സംസ്ഥാനത്തെ കനത്ത മഴയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

26 11/08/2018 admin
img

ന്യൂഡല്‍ഹി: സംസ്ഥാനത്തെ കനത്ത മഴയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. കേരളത്തില സ്ഥിതിഗതികള്‍ ആശങ്കാ ജനകമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും രാഹുല്‍ ആഹ്വാനം ചെയ്തു. അതേസമയം കനത്ത മഴ ദുരിതം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഹെലികോപ്റ്ററില്‍ ശംഖുമുഖത്തെ വ്യോമസേനാ ആസ്ഥാനത്തു നിന്നാണ് സംഘം പുറപ്പെട്ടത്. ഇടുക്കിയിലെത്തി ഹെലികോപ്റ്ററില്‍ പ്രളയബാധിത പ്രദേശങ്ങള്‍ നിരീക്ഷിച്ചതിനു ശേഷം കട്ടപ്പന ഗവ.കോളജില്‍ നടക്കുന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും.


Top News

പു​തി​യ കേ​ര​ളം സൃ​ഷ്ടി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.... ഇനി പമ്ബയില്‍ നിന്നും ശബരിമല സന്നിധാനത്തേക്ക് വഴി പുതുക്കി നിശ്ചയിക്കേണ്ട സ്ഥിതി ; കനത്ത മഴയില്‍ നിറഞ്ഞൊഴുകിയ പമ്ബ വഴിമാറിയൊഴുകുന്നു.... താരപ്പകിട്ടില്ലാതെ അഞ്ചു ദിവസമായി ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ നിറസാന്നിധ്യമായി യുവതാരം ടൊവീനോ തോമസ്.... മുഖ്യ മന്ത്രിയുടെ അറിവോടെയാണ് താന്‍ ജനീവിയയിലേക്ക് പോയത് എന്ന ശശിതരൂര്‍ എം പി യുടെ വാദം പൊളിയുന്നു!.... കേരളം കണ്ട ഏറ്റവും ഭീകരമായ പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ ഈ അധ്യയന വര്‍ഷത്തെ ഓണ പരീക്ഷകള്‍ റദ്ദാക്കാന്‍ ഉള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍.... പ്രളയക്കെടുതിയില്‍ ആടിയുലഞ്ഞ് നില്‍ക്കുന്ന സംസ്ഥാനത്തിന് സഹായഹസ്തവുമായി യുഎഇ.... രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട വേണ്ടെന്ന് സുപ്രിം കോടതി വിധിച്ചു.... കിഴക്കന്‍ മേഖലകളില്‍ നിന്നുള്ള പ്രളയജലം അതിശക്തമായി തോട്ടപ്പള്ളി സ്പില്‍വേയിലെയ്ക്ക് ഒഴുകുന്നു.... നടി കീര്‍ത്തി സുരേഷ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ നല്‍കി !.... പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്രറിയേറ്റ് ജീവനക്കാരുടെ അവധി ഒരു ദിവസം മാത്രമായി വെട്ടിച്ചുരുക്കാന്‍ ആലോചന.... കേരളത്തിലെ സ്ഥിതി ശാന്തമായ സാഹചര്യത്തില്‍ തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വ്വീസുകള്‍ ഇന്നുണ്ടാകും.... നഗരത്തിലുള്ള എടിഎം കൌണ്ടറുകളില്‍ രാത്രി ഒമ്ബത് മണിക്ക് ശേഷവും ഗ്രാമങ്ങളില്‍ വൈകുന്നേരം ആറിന് ശേഷവും പണം നിറയ്ക്കേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.... പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ; ഓ​ഗ​സ്റ്റ് 30ന്.... മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.... മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നെന്ന് .... കനത്തമഴക്ക് ശേഷം വീട്ടിലേക്ക് തിരിച്ചെത്തുന്നവര്‍ വീട്ടില്‍ കയറുംമുമ്ബ് നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.... പ്രളയത്തില്‍ പ്ളസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ നശിച്ചു പോയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു.... കേരളത്തില്‍ ഇനി ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നും ചാറ്റല്‍മഴ മാത്രമാണ് ഉണ്ടാവുകയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.... പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായം കൈമാറിയിരിക്കുകയാണ് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം !.... വെട്ടുകാട് ചർച്ചിന്റെ 10 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറുന്നു......
FLASH NEWS