പ്രളയക്കെടുതിയില്‍ ആടിയുലഞ്ഞ് നില്‍ക്കുന്ന സംസ്ഥാനത്തിന് സഹായഹസ്തവുമായി യുഎഇ

110 21/08/2018 admin
img

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ആടിയുലഞ്ഞ് നില്‍ക്കുന്ന സംസ്ഥാനത്തിന് സഹായഹസ്തവുമായി യുഎഇ. പ്രളയക്കെടുതി നേരിടുന്നതിന് യുഎഇ കേരളത്തിന് 700 കോടി രൂപ സഹായമായി നല്‍കും. യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ നഹ്യാന്‍ ആണ് സഹായം വാഗ്ദാനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ യുഎഇയുടെ സഹായം അറിയിച്ചത്. ഷെയ്ഖ് നഹ്യാന്‍ സഹായം വാഗ്ദാനം ചെയ്ത വിവരം പ്രമുഖ വ്യവസായി എംഎ യൂസഫലിയാണ് മുഖ്യമന്ത്രിയെ അറിയിച്ചത്. യുഎഇയോടുള്ള സംസ്ഥാനത്തിന്റെ നന്ദി അറിയിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ കേരളം സൃഷ്ടിക്കേണ്ട സാഹചര്യമെന്ന് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് കേരളത്തിന് പ്രത്യേക പാക്കേജ് വേണം. തൊഴിലുറപ്പ് പദ്ധതിക്ക് 2,800 കോടി രൂപയുടെ പ്രത്യേക പാക്കേജ് വേണം. മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും കേന്ദ്രത്തിന് ബൃഹദ് പദ്ധതി സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നബാര്‍ഡിനോട് പ്രത്യേകസഹായം ആവശ്യപ്പെടും. വായ്പാ പരിധി നാലരശതമാനമാക്കാന്‍ ഉയര്‍ത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. ഉയര്‍ത്തിയാല്‍ 10,500 കോടി അധികം സമാഹരിക്കാന്‍ സാധിക്കും ക്യാമ്ബുകളില്‍ പണപ്പിരിവ് വേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. വായ്പാ തിരിച്ചടവിന് സ്വകാര്യപണമിടപാട് സ്ഥാപനങ്ങള്‍ സാവകാശം നല്‍കണം. സ്വകാര്യപണമിടപാട് സ്ഥാപനങ്ങള്‍ ക്യാമ്ബുകളില്‍ ചെന്ന് കുടിശ്ശിക ഈടാക്കുന്നത് ഒഴിവാക്കണം. മുഖ്യമന്ത്രി പറഞ്ഞു.


മോഹന്‍ലാലിന്‍റെ വക്കീല്‍ നോട്ടീസില്‍ മറുപടി നല്‍കേണ്ടെന്ന് ഖാദി ബോര്‍ഡ്.... ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാട് അറിയിച് പൃഥ്വി രാജ്.... ജമ്മു കശ്മീരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തീവ്രവാദി ആക്രമണത്തില്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷണറെ വിളിച്ച്‌ വരുത്തി ശക്തമായ പ്രതിഷേധമറിയിച്ച്‌ ഇന്ത്യ.... പാകിസ്ഥാന് നല്‍കിയിരുന്ന എം എഫ് എന്‍ പദവി ഇന്ത്യ പിന്‍വലിച്ചു.... കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച്‌ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.... മെട്രോ നിര്‍മാണത്തിനിടെ അപകടം : ഒരാള്‍ മരിച്ചു.... പോക്സോ കേസില്‍ പ്രതിയായ തിരുവനന്തപുരത്തെ തൊളിക്കോട് ഇമാം ഷെഫീക്ക് അല്‍ ഖാസിമുമായി എസ്.ഡി.പി.ഐക്ക് ബന്ധമില്ലെന്ന് തിരുവനന്തപുരം ജില്ലാ നേത്യത്വം.... രാഷ്ട്രത്തോടുള്ള യുദ്ധ പ്രഖ്യാപനമാണ് പുല്‍വാമയില്‍ ഇന്നലെ നടന്ന ഭീകരാക്രമണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള.... അക്രമ സംഭവങ്ങളെ തുടര്‍ന്നുണ്ടാകുന്ന നഷ്ടം ഈടാക്കാന്‍ ഒരു സ്ഥിരം സമിതി വേണമെന്ന് കെഎസ്‌ആര്‍ടിസി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.... സംസ്ഥാനത്തെ 12 ജില്ലകളിലായി 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫിന് തിളക്കമാര്‍ന്ന ജയം.... കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ജ​ന​റ​ല്‍ സ​ര്‍​ജ​റി മേ​ധാ​വി ഡോ.​ജോ​ണ്‍.​എ​സ്.​കു​ര്യ​ന്‍ ന​ഴ്സി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് ആ​രോ​പി​ച്ച്‌ ന​ഴ്സു​മാ​ര്‍ ന​ട​ത്തി​യ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.... സൈനികരുടെ ധീരതയില്‍ വിശ്വാസമുണ്ടെന്നും അവര്‍ക്ക് തിരിച്ചടിക്കാന്‍ പൂര്‍ണമായ സ്വാതന്ത്രം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി.... യൂട്യൂബിലെ കോപ്പിറൈറ്റ് ക്ലെയിം സംവിധാനം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടികളുമായി ഗൂഗിള്‍.... റാ​ന്നി കീ​ക്കൊ​ഴൂ​രി​ല്‍ അ​മ്മ​യു​ടെ മു​ന്നി​ലി​ട്ട് ര​ണ്ട് കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പി​തൃ​സ​ഹോ​ദ​ര​ന് വ​ധ​ശി​ക്ഷ.... പുല്‍വാമയില്‍ രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ രാജ്യമൊട്ടാകെ പ്രതിക്ഷേധം.... പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച്‌ മോഹന്‍ലാല്‍.... ഭീകരവാദത്തെ നേരിടുന്ന കാര്യത്തില്‍ രാജ്യം ഒറ്റക്കെട്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.... പ്രമുഖ മലയാള യുവനടനും തെന്നിന്ത്യയിലെ നടിക്കും വിശ്രമിക്കാനായി എത്തിച്ച മൂന്ന് ആഡംബര കാരവനുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി പിഴ ചുമത്തി.... സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്റെ മത്സര പട്ടികയില്‍ നിന്ന് 'ആമി'യും 'കാര്‍ബണും' പിന്‍വലിക്കില്ലെന്ന് മന്ത്രി എകെ ബാലന്‍.... എല്‍ഡിഎഫിന്റെ 'കേരള സംരക്ഷണ യാത്ര'യ്ക്ക് നാളെ തുടക്കം....
FLASH NEWS