പു​തി​യ കേ​ര​ളം സൃ​ഷ്ടി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

26 21/08/2018 admin
img

തി​രു​വ​ന​ന്ത​പു​രം: പു​തി​യ കേ​ര​ളം സൃ​ഷ്ടി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​തി​നാ​യി പ്ര​ത്യേ​ക പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കും. കൃ​ഷി, ജ​ല​സേ​ച​നം തു​ട​ങ്ങി​യ മേ​ഖ​ല​യി​ല്‍ ദീ​ര്‍​ഘ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ദ്ധ​തി​ക​ള്‍ ത​യാ​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ന്ദ്ര​ത്തോ​ടും ന​ബാ​ഡി​നോ​ടും സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. വാ​യ്പ പ​രി​ധി മൂ​ന്ന​ര ശ​ത​മാ​ന​ത്തി​ല്‍​നി​ന്നും നാ​ല​ര ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ത്താ​ന്‍ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടും. ഇ​തി​ലൂ​ടെ 10,500 കോ​ടി​യു​ടെ അ​ധി​ക വ​രു​മാ​ന​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​നാ​യി പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ള്‍ വേ​ണം. 2,600 കോ​ടി​യു​ടെ പ്ര​ത്യേ​ക പാ​ക്കേ​ജ് അ​ടി​യ​ന്ത​ര​മാ​യി കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടും. മ​ഹാ​ത്മാ ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്കും പ്ര​ത്യേ​ക പാ​ക്കേ​ജ് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ബാ​ങ്ക് വാ​യ്പ​ക​ള്‍​ക്ക് മോ​റി​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ദു​രി​ത​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​തി​നാ​ണി​ത്. ചി​ല സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ ക്യാ​ന്പു​ക​ളി​ല്‍ പോ​ലും പി​രി​വു​ക​ള്‍ ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടു​ണ്ട്. ഇ​ത് ഒ​ഴി​വാ​ക്ക​ണം. വാ​യ്പ തി​രി​ച്ച​ട​വി​ന് പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ള്‍ സാ​വ​കാ​ശം ന​ല്‍​ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചു. പ്ര​ള​യ​ക്കെ​ടു​തി ച​ര്‍​ച്ച ചെ​യ്യാ​ന്‍ ഓ​ഗ​സ്റ്റ് 30ന് ​പ്ര​ത്യേ​ക നി​യ​മ​സ​ഭ സ​മ്മേ​ള​നം വി​ളി​ക്കാ​ന്‍ ഗ​വ​ര്‍​ണ​റോ​ട് ശി​പാ​ര്‍​ശ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന കേ​ര​ള​ത്തി​ന് യു​എ​ഇ 700 കോ​ടി​യു​ടെ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ന്‍റെ ന​ന്ദി യു​എ​ഇ​യെ അ​റി​യി​ക്കു​ന്നു. യു​എ​ഇ​യു​ടെ സ​ഹാ​യം ന​മു​ക്ക് ക​രു​ത്ത് പ​ക​രു​ന്ന​താ​ണ്. ലോ​കം ന​മ്മു​ക്ക് ഒ​പ്പ​മു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.


ദുരിതാശ്വാസനിധിയിലേക്ക് വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ 3.49 കോടി രൂപ കൈമാറി.... അഞ്ചര ലക്ഷം പേര്‍ക്ക് സഹായം നല്‍കിക്കഴിഞ്ഞതായി മുഖ്യമന്ത്രി.... കുറ്റകൃത്യങ്ങളില്‍പെട്ടവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്ബോള്‍ പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന് മാത്രം നോക്കിയാല്‍ മതിയെന്ന് സുപ്രീം കോടതി.... കണ്ണൂര്‍ മട്ടന്നൂരില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന് നേരെ കെ.എസ്.യുവിന്റെ അക്രമം.... കാമുകന്റെ കൈപ്പത്തി വെട്ടിയെടുത്ത വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍.... മകളെ ശല്യപ്പെടുത്തുന്നതായി പരാതി നല്‍കി; പിതാവിനെ അക്രമികള്‍ തല്ലിക്കൊന്നു.... ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള തുക കുറഞ്ഞെന്നാരോപിച്ചു എം.എം.മണിയുടെ രൂക്ഷവിമര്‍ശനം.... കള്ളപ്പണം വെളുപ്പിച്ചതിന് കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെതിരെ കേസ്.... പോ​ലീ​സി​ലെ 146 ത​സ്തി​ക​ള്‍ കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക്.... സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സഹപാഠികള്‍ പിടിയില്‍.... 2018ലെ സ്കൂള്‍ കലോത്സവം മൂന്ന് ദിവസം മാത്രം.... കൃത്യ സമയത്ത് ശമ്ബളം കൊടുത്തില്ല, അക്കാദമിയിലെ ബസുമായി ഡ്രൈവര്‍ മുങ്ങി.... അമ്മയ്ക്ക് വീണ്ടും കത്ത് തീരുമാനം ഒരാഴ്ചയ്ക്കകം വേണമെന്ന് നടിമാര്‍.... സൈനയ്ക്ക് ആദ്യ റൗണ്ടില്‍ തോല്‍വി.... ബാര്‍ കോഴക്കേസില്‍ എത്രയും വേഗം തുടരന്വേഷണം നടത്താനുള്ള അനുമതി സര്‍‌ക്കാര്‍ നല്‍കണമെന്ന് ഭരണപരിഷ്കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍.... രാജ്യത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധന.... കെഎം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി തള്ളി.... പ്രളയ ദുരന്തം നേരിട്ട കേരളത്തിന് 2.04 കോടി രൂപയുടെ മരുന്നുകള്‍ നല്‍കി ഹിമാചല്‍ ഡ്രഗ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ !.... ലവല്‍ ക്രോസ് മുറിച്ചു കടക്കുന്നതിനിടെ മുത്തശ്ശിയും കൊച്ചുമകളും ട്രയിനിനടിയില്‍പ്പെട്ട് മരിച്ചു.... ഇന്ത്യയുടെ രണ്ടാമത് ചാന്ദ്രദൗത്യം ചന്ദ്രയാന്‍-2 അടുത്ത വര്‍ഷം ജനുവരി മൂന്നിന് വിക്ഷേപിക്കുമെന്ന് ഐഎസ്‌ആര്‍ഒ....
FLASH NEWS