കേ​ന്ദ്ര​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി​യു​മാ​യി യാദൃച്ഛി​ക​മാ​യാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തെ​ന്ന് വി​ജ​യ് മ​ല്യ

194 13/09/2018 admin
img

ല​ണ്ട​ന്‍: കേ​ന്ദ്ര​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി​യു​മാ​യി യാദൃച്ഛി​ക​മാ​യാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തെ​ന്ന് വി​ജ​യ് മ​ല്യ. മു​ന്‍ കൂ​ടി അ​നു​മ​തി വാ​ങ്ങി​യി​ല്ല. ജ​യ്റ്റ്ലി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​നു​മ​തി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​യ്റ്റ്ലി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്ന വി​ജ​യ് മ​ല്യ​യു​ടെ പ്ര​സ്താ​വ​ന രാ​ജ്യ​ത്ത് ആ​ളി​ക്ക​ത്തു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ​ദ്ദേ​ഹം വീ​ണ്ടും രം​ഗ​ത്തെ​ത്തി​യ​ത്. ജ​യ്റ്റ്ലി​യെ ക​ണ്ട​പ്പോ​ള്‍ ല​ണ്ട​നി​ലേ​ക്കു പോ​കു​ന്ന കാ​ര്യം സൂ​ചി​പ്പി​ച്ചി​രു​ന്നു. ബാ​ങ്കു​ക​ളു​മാ​യു​ള്ള ഇ​ട​പാ​ട് പ​രി​ഹ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തെ ബോ​ധി​പ്പി​ച്ചി​രു​ന്നു​വെ​ന്നും മ​ല്യ കൂ​ട്ടി​ച്ചേ​ര്‍​ത്തു. എ​ന്നാ​ല്‍ മ​ല്യ പ​റ‍​യു​ന്ന​ത് ക​ള​വാ​ണെ​ന്നും ഇ​ത്ത​ര​മൊ​രു കൂ​ടി​ക്കാ​ഴ്ച ന​ട​ന്നി​ട്ടി​ല്ലെ​ന്നും ജ​യ്റ്റ്ലി അ​റി​യി​ച്ചു. മ​ല്യ​ക്ക് കൂ​ടി​കാ​ഴ്ച​ക്ക് സ​മ​യം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തെ ക​ണ്ടി​ട്ടി​ല്ലെ​ന്നും ജ​യ്റ്റ്ലി കഴിഞ്ഞ ദിവസം പ്ര​തി​ക​രി​ച്ചിരുന്നു. 9,000 കോ​ടി​യു​ടെ വാ​യ്പാ ത​ട്ടി​പ്പ് ന​ട​ത്തി രാ​ജ്യം വി​ട്ട മ​ല്യ​യു​ടെ പ്ര​സി​താ​ന​യ്ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും ബി​ജെ​പി നേ​താ​വ് സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി​യു​ടെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.


പോലീസിനെ നിയമം പഠിപ്പിച്ച യുവാവിനെതിരെ പരാതി.... സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. .... ഗോള്‍ഡ് ചലഞ്ചിന്' തുടക്കമിട്ട് പികെ ശ്രീമതി ടീച്ചര്‍.... ദേവസ്വം ബോര്‍ഡിനെതിരെ കോടതിയെ സമീപിച്ച്‌ കണ്‌ഠരര് മോഹനരര്.... സൗര്യയൂഥത്തിന്‌ പുറത്ത്‌ ഭൂമിയെക്കാളും വലിപ്പമുള്ള പുതിയ കല്ലുഗ്രഹം.... മഞ്ജു വാരിയരും സംഘവും ഹിമാചലില്‍ പ്രളയത്തില്‍ കുടുങ്ങി.... ഇനി ജയലളിതയുടെ അനന്തരവകാശി ആകാനില്ല : ദീപ ജയകുമാര്‍.... പ്രളയം: വാര്‍ഷിക പദ്ധതി രണ്ടാം വര്‍ഷവും ​വെട്ടിക്കുറക്കാന്‍ നീക്കം.... ജമ്മു കശ്മീരില്‍ വീണ്ടും കല്ലേറും അക്രമവും.... വഫ ഫിറോസിന്റെ വാദം പൊളിയുന്നു; വിവാഹമോചനം തേടി ഭര്‍ത്താവ് ഫിറോസ്.... സംഗീതസംവിധായകന്‍ മുഹമ്മദ്‌ സഹൂര്‍ ഖയ്യാം വിടവാങ്ങി.... ച​രി​ത്ര​ത്തി​ന​രി​കെ, ച​ന്ദ്ര​യാ​ന്‍-2..! ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു.... സ്ത്രീക്കും പുരുഷനും വ്യത്യസ്‌ത വിവാഹപ്രായം എന്ന നയം മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവിന്റെ ഹര്‍ജി.... സഞ്ജു സാംസണ്‍ ഇന്ത്യാ എ ടീമില്‍.... ഓണവും വിഷുവുംപോലെ പ്രളയത്തെ പ്രതീക്ഷിക്കേണ്ട അവസ്​ഥ -മമ്മൂട്ടി.... സംസ്ഥാനത്ത് വന്‍സ്വര്‍ണവേട്ട; അഞ്ച് കോടി രൂപയുടെ സ്വര്‍ണം പിടികൂടി.... ആലുവയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് ബന്ധുക്കള്‍.... ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ചിദംബരത്തിന് സമന്‍സ്.... ഹിമാചല്‍പ്രദേശിലെ സിസുവില്‍ മലയാളികള്‍ അടക്കമുള്ള ബൈക്ക് യാത്രാസംഘം കുടുങ്ങിക്കിടക്കുന്നു.... ഇന്ദിരാ ഗാന്ധിയായി വിദ്യാ ബാലന്‍; വെബ് സിരീസ് വരുന്നു....
FLASH NEWS