ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്‍​ഡി​ഗോ വി​മാ​ന​വും പ​റ​ന്നി​റ​ങ്ങി

56 21/09/2018 admin
img

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്‍​ഡി​ഗോ വി​മാ​ന​വും പ​റ​ന്നി​റ​ങ്ങി. കൊ​ച്ചി​യി​ല്‍​നി​ന്നും പു​റ​പ്പെ​ട്ട ഇ​ന്‍​ഡി​ഗോ വി​മാ​നം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടൊ​ണ് റ​ണ്‍‌​വേ​യി​ലി​റ​ങ്ങി​യ​ത്. 74 സീ​റ്റു​ക​ളു​ള്ള ഇ​ന്‍​ഡി​ഗോ വി​മാ​ന​മാ​ണ് ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ 189 സീ​റ്റു​ക​ളു​ള്ള ബോ​യിം​ഗ് 737-800 വി​മാ​നം റ​ണ്‍​വേ​യി​ല്‍ ഇ​റ​ങ്ങി​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് അ​ടു​ത്ത​ദി​വ​സം വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റും. കൂ​ടു​ത​ല്‍ ക​മ്ബ​നി​ക​ളു​ടെ വി​മാ​ന​ങ്ങ​ള്‍ അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ല്‍ എ​ത്തു​മെ​ന്ന് കി​യാ​ല്‍‌ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.


ജമ്മുകാശ്മീര്‍ കു​ല്‍​ഗാ​മി​ല്‍ സ്ഫോ​ട​നം.... ഭീഷണിപ്പെടുത്തി പീഡനം; ബാങ്ക് ഉദ്യോഗസ്ഥന്‍ പോലീസ് പിടിയില്‍.... തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുന്നു; ചിന്തയ്ക്കും സ്വരാജിനും കടുത്ത വിമര്‍ശനം.... മൂന്ന് വര്‍ഷം മുന്‍പ് വിവാഹബന്ധം പിരിഞ്ഞ യുവതി പ്രസവിച്ചു; ചോരക്കുഞ്ഞിനെ ക‍ഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി.... ശ്രു​തി ഹ​രി​ഹ​ര​ന്‍റെ ലൈം​ഗീ​കാ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ അ​ര്‍​ജു​ന്‍.... ഇത്ര നേരത്തെ യാത്രയാവേണ്ടിയിരുന്ന പ്രതിഭ ആയിരുന്നില്ല റഹ്മാന്‍, ആദരാഞ്ജലികളുമായി നടി മഞ്ജു വാര്യര്‍!.... ആക്രമിക്കപ്പെട്ട നടി അവരുടെ ഇര!! നടിയ്ക്ക് വേണ്ടി എന്ത് ചെയ്തു, ‍ഡബ്ലിയുസിസിക്കെതിരെ ബാബുരാജ്.... അമൃത്‌സര്‍ ട്രെയിനപകടം: സംഘാടകര്‍ ഒളിവില്‍.... കിസ് ഓഫ് ലവുകാരും ക്രിമിനല്‍കേസിലെ പ്രതികളുമാണ് ശബരിമലയില്‍ എത്തുന്നത്..! സ്ത്രീകളെ അധിക്ഷേപിച്ച്‌ ബിജെപി നേതാവ് കെ സുരേന്ദ്രന്‍.... സ്വര്‍ണവില 32,270 രൂപയായി വര്‍ദ്ധിച്ചു.... ശബരിമല: ചെന്നൈ പെണ്‍കുട്ടിയുടെ പ്രതിഷേധം വൈറലാകുന്നു.... കവനന്റ് നിയമപ്രകാരം ക്ഷേത്രം അടച്ചിടുവാന്‍ അധികാരമുണ്ടെന്ന് പന്തളം കൊട്ടാരം.... ഹിന്ദു ധര്‍മ്മത്തിനെതിരെ കേരളസര്‍ക്കാര്‍ വിരോധം വെച്ചു പുലര്‍ത്തുന്നു: ഒ.രാജഗോപാല്‍.... കുടുക്കിയതാ, തന്നെ കള്ളക്കേസില്‍ കുടുക്കിയതാ'; കൊണ്ടുപോയത് മൂടിക്കെട്ടി, പോലീസിനെതിരെ രാഹുല്‍ ഈശ്വര്‍.... ശബരിമലയിലേക്ക് പോവുന്നുണ്ടോയെന്ന് സംസ്ഥാന ഇന്റലിജന്‍സില്‍ നിന്നും വിളിച്ച്‌ ചോദിച്ചുവെന്ന് രശ്മി നായര്‍.... സൈനികനായി ലാലേട്ടന്റെ മാസ് എന്‍ട്രി! ആവേശത്തിരയായി ആരാധകര്‍, സൈനികര്‍ക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദരം!.... ക്ഷേത്രത്തിലെ ഭണ്ഡാരം പ്രതിഷേധക്കാര്‍ അടച്ചു, കാണിക്കയര്‍പ്പിക്കരുതെന്ന് ബോര്‍ഡും; പൊലീസെത്തി തുറന്നു.... നടന്‍ അര്‍ജുനെതിരെ മീ ടു വെളിപ്പെടുത്തലുമായി യുവ മലയാളി നായിക.... ശബരിമല വിഷയം; മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി​യെ​ത്തി​യാ​ലു​ട​ന്‍ നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ള​ക്ക​ണ​മെന്ന്‍ ​ശ്രീ​ധ​ര​ന്‍​പി​ള്ള.... സ​രി​ത​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത​ത് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ ശ്ര​ദ്ധ തി​രി​ക്കാ​നെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി....
FLASH NEWS