കന്യാസ്ത്രീയുടെ ലൈംഗികാരോപണ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച്‌ വീണ്ടും പിസി ജോര്‍ജ് എം എല്‍ എ രംഗത്ത്

213 21/09/2018 admin
img

കോട്ടയം: കന്യാസ്ത്രീയുടെ ലൈംഗികാരോപണ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച്‌ വീണ്ടും പിസി ജോര്‍ജ് എം എല്‍ എ രംഗത്ത്. ഇതിന് മുന്‍പ് കന്യാസ്ത്രീക്കെതിരെയും വിമര്‍ശനവുമായി എത്തിയത് വിവാദമായിരുന്നു. ഇത് കെട്ടടങ്ങുന്നതിന് മുന്‍പാണ് പിസി ജോര്‍ജിന്റെ പരാമര്‍ശം. ബിഷപ്പിനെതിരായി പോലീസ് മൊഴി എഴുതിവാങ്ങിയെന്നാണ് ആരോപണം. പീഡനം നടന്നുവെന്ന് കന്യാസ്ത്രീ പറയുന്ന ദിവസത്തിന് മുന്‍പ് നടന്ന ചടങ്ങില്‍ ബിഷപ്പും കന്യാസ്ത്രീയും ഒരുമിച്ച്‌ പങ്കെടുത്ത ചിത്രം പിസി ജോര്‍ജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്ശിപ്പിക്കുരുകയും ചെയ്തു. ചിത്രത്തില്‍ ഇരുവരും നല്ല സന്തോഷത്തോടെയാണ് ഇരിക്കുന്നതെന്നും പി സി ജോര്‍ജ് പറഞ്ഞു. പി സി ജോര്‍ജ് പറയുന്നത് ഈ ചിത്രങ്ങളെടുത്ത ഫോട്ടോഗ്രാഫറില്‍ നിന്നും പോലീസ് ബിഷപ്പിനെതിരെ മൊഴി എഴുതി വാങ്ങിയെന്നാണ്. കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


Top News

നരേന്ദ്രമോദിക്ക് ആശംസകളറിയിച്ച്‌ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് സൈബര്‍ ആക്രമണം നേരിട്ട് ഉണ്ണി മുകുന്ദന്‍.... ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള.... ലോക്സഭ തെരഞ്ഞെടുപ്പില്‍ തന്നെ പിന്തുണച്ചവര്‍ക്കും സഹായം നല്‍കിയവര്‍ക്കും നന്ദിയറിയിച്ച്‌ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍.... തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ന്ന സി​പി​ഐ സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സി. ​ദി​വാ​ക​ര​ന്‍ പ​ങ്കെ​ടു​ത്തി​ല്ല: അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍.... കൊ​ട്ടി​ഘോ​ഷി​ച്ച്‌ രാ​ഷ്ട്രീ​യ​പ്ര​വേ​ശ​നം ന​ട​ത്തി​യി​ട്ടു ത​മി​ഴ്നാ​ട്ടി​ല്‍ അ​ക്കൗ​ണ്ട് തു​റ​ക്കാ​നാ​കാ​തെ ക​മ​ല്‍​ഹാ​സ​ന്‍റെ മ​ക്ക​ള്‍ നീ​തി മ​യ്യം.... ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ബേബി ഷാമ്ബൂ വില്‍പ്പന കേരളത്തില്‍ നിരോധിച്ചു.... ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ഉജ്ജ്വല വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച്‌ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍.... പ്രധാനമന്ത്രിയായി നരേന്ദ്രമോദി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.... സി​പി​എം പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​നാ​യി തു​ട​രു​മെ​ന്ന് വ​ട​ക​ര​യി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി. ​ജ​യ​രാ​ജ​ന്‍.... കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.... മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തഞ്ചാം പിറന്നാള്‍.... സുരേഷ് ഗോപിയുടെ തോല്‍വി തൃശ്ശൂര്‍ ജില്ലാ നേതൃത്വത്തിന് കനത്ത ആഘാതം എന്ന് അണികള്‍.... തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയതോടെ നഷ്ടപ്പെടുമെന്നുകരുതിയ ദേശീയ പാര്‍ട്ടി പദവി തിരിച്ച്‌ പിടിച്ച്‌ സിപിഎം.... ഫലം കാലേക്കൂട്ടി പ്രവചിച്ച്‌ സോഷ്യല്‍ മീഡിയയുടെ കയ്യടി വാങ്ങി യുവാവിന്റെ തെരഞ്ഞെടുപ്പ് പ്രവചനം.... ശക്തമായ തിരിച്ചടി പ്രതീക്ഷിച്ചില്ലെന്ന് സി ദിവാകരന്‍.... കുമ്മനം രാജശേഖരന്‍ തിരുവന്തപുരത്ത് പരാജയപ്പെട്ടതിന് പിറകെ തല മൊട്ടയടിച്ച്‌ സംവിധായകന്‍ അലി അക്ബര്‍.... വീണ്ടും ഭരണത്തിലേക്കെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ആശംസയുമായി തമിഴ് നടന്‍ രജനികാന്ത്.... ഇടതുപക്ഷത്തിന്‍റെ വിഷലിപ്തമായ പ്രചരണമാണ് രാജ്യം തിരസ്കരിച്ച കോണ്‍ഗ്രസിന് കേരളത്തില്‍ മികച്ച വിജയമുണ്ടാക്കിയതെന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്ക് ഏറ്റ വലിയ പരാജയം അംഗീകരിക്കുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.... പഴവങ്ങാടിയിലെ അ​ഗ്നിബാധയില്‍ നഷ്ടം 1.80 കോടി....
FLASH NEWS