പിന്തുണച്ചവര്‍ക്കെല്ലാം നന്ദി: കള്ളക്കേസില്‍ കുടുക്കിയവരോടും ക്ഷമിച്ചിരിക്കുന്നു, സിസ്റ്റര്‍ അനുപമ

69 21/09/2018 admin
img

കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതോടെ തങ്ങളുടെ സമരത്തിന് പിന്തുണ നല്‍കിയ എല്ലാവരെയും നന്ദി അറിയിച്ച്‌ കന്യാസ്ത്രീകള്‍. ബിഷപ്പിന്റെ അറസ്റ്റ് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് തങ്ങള്‍ക്ക് ലഭിക്കുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നും സിസ്റ്റര്‍ അനുപമ അറിയിച്ചു. സിസ്റ്റര്‍ അനുപമ ഉള്‍പ്പടെയുള്ള അഞ്ച് കന്യാസ്ത്രീകളാണ് കുറവിലങ്ങാട് മഠത്തില്‍ നിന്ന് സമരപ്പന്തലിലേക്കെത്തിയത്. ഫ്രാങ്കോ എന്ന വ്യക്തിയെയല്ല അദ്ദേഹത്തിന്റെ ചെയ്തികളെയാണ് തങ്ങള്‍ എതിര്‍ത്തതെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. തങ്ങളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചവരോട് ക്ഷമിക്കുന്നു. ഇനിയെങ്കിലും കുറ്റകരമായ മൗനം സഭയില്‍ നിന്ന് ഉണ്ടാവരുത്. സഭ മൗനം വെടിഞ്ഞില്ലെങ്കില്‍ പല കന്യാസ്ത്രീകള്‍ക്കും ഇതേ അനുഭവം ഉണ്ടാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.


മൂന്ന് വര്‍ഷം മുന്‍പ് വിവാഹബന്ധം പിരിഞ്ഞ യുവതി പ്രസവിച്ചു; ചോരക്കുഞ്ഞിനെ ക‍ഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി.... ശ്രു​തി ഹ​രി​ഹ​ര​ന്‍റെ ലൈം​ഗീ​കാ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ അ​ര്‍​ജു​ന്‍.... ഇത്ര നേരത്തെ യാത്രയാവേണ്ടിയിരുന്ന പ്രതിഭ ആയിരുന്നില്ല റഹ്മാന്‍, ആദരാഞ്ജലികളുമായി നടി മഞ്ജു വാര്യര്‍!.... ആക്രമിക്കപ്പെട്ട നടി അവരുടെ ഇര!! നടിയ്ക്ക് വേണ്ടി എന്ത് ചെയ്തു, ‍ഡബ്ലിയുസിസിക്കെതിരെ ബാബുരാജ്.... അമൃത്‌സര്‍ ട്രെയിനപകടം: സംഘാടകര്‍ ഒളിവില്‍.... കിസ് ഓഫ് ലവുകാരും ക്രിമിനല്‍കേസിലെ പ്രതികളുമാണ് ശബരിമലയില്‍ എത്തുന്നത്..! സ്ത്രീകളെ അധിക്ഷേപിച്ച്‌ ബിജെപി നേതാവ് കെ സുരേന്ദ്രന്‍.... സ്വര്‍ണവില 32,270 രൂപയായി വര്‍ദ്ധിച്ചു.... ശബരിമല: ചെന്നൈ പെണ്‍കുട്ടിയുടെ പ്രതിഷേധം വൈറലാകുന്നു.... കവനന്റ് നിയമപ്രകാരം ക്ഷേത്രം അടച്ചിടുവാന്‍ അധികാരമുണ്ടെന്ന് പന്തളം കൊട്ടാരം.... ഹിന്ദു ധര്‍മ്മത്തിനെതിരെ കേരളസര്‍ക്കാര്‍ വിരോധം വെച്ചു പുലര്‍ത്തുന്നു: ഒ.രാജഗോപാല്‍.... കുടുക്കിയതാ, തന്നെ കള്ളക്കേസില്‍ കുടുക്കിയതാ'; കൊണ്ടുപോയത് മൂടിക്കെട്ടി, പോലീസിനെതിരെ രാഹുല്‍ ഈശ്വര്‍.... ശബരിമലയിലേക്ക് പോവുന്നുണ്ടോയെന്ന് സംസ്ഥാന ഇന്റലിജന്‍സില്‍ നിന്നും വിളിച്ച്‌ ചോദിച്ചുവെന്ന് രശ്മി നായര്‍.... സൈനികനായി ലാലേട്ടന്റെ മാസ് എന്‍ട്രി! ആവേശത്തിരയായി ആരാധകര്‍, സൈനികര്‍ക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദരം!.... ക്ഷേത്രത്തിലെ ഭണ്ഡാരം പ്രതിഷേധക്കാര്‍ അടച്ചു, കാണിക്കയര്‍പ്പിക്കരുതെന്ന് ബോര്‍ഡും; പൊലീസെത്തി തുറന്നു.... നടന്‍ അര്‍ജുനെതിരെ മീ ടു വെളിപ്പെടുത്തലുമായി യുവ മലയാളി നായിക.... ശബരിമല വിഷയം; മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി​യെ​ത്തി​യാ​ലു​ട​ന്‍ നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ള​ക്ക​ണ​മെന്ന്‍ ​ശ്രീ​ധ​ര​ന്‍​പി​ള്ള.... സ​രി​ത​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത​ത് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ ശ്ര​ദ്ധ തി​രി​ക്കാ​നെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി.... തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികനു പരിക്ക്.... മലകയറ്റം കഠിനം; പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് സ്ത്രീകളെ തിരിച്ചിറക്കി.... തൊട്ടടുത്തെ അമ്ബലത്തില്‍ പോകാത്തവരാണ് മലകയറന്‍ ശ്രമിക്കുന്നതെന്ന് മാളികപ്പുറം മേല്‍ശാന്തി....
FLASH NEWS