ഹെല്‍മറ്റ് ഉപയോഗിക്കേണ്ട ആവശ്യകതയെക്കുറിച്ച്‌ ബോധവത്കരണ സന്ദേശവുമായി എത്തിരിക്കുകയാണ് കേരള ട്രാഫിക് പോലീസ്

298 11/10/2018 admin
img

ഇരുചക്ര വാഹനാപകടങ്ങളില്‍ തലയ്ക്ക് പരിക്കേല്‍ക്കുന്നത് മൂലമാണ് കൂടുതല്‍ പേരും മരണമടയുന്നത്, ഇതിന് ഒരു പരിധി വരെ തടയിടാന്‍ ഹെല്‍മെറ്റിന് കഴിയും. എന്നാല്‍ പൊലീസിനെ ഭയന്നും പിഴയടയ്ക്കുന്നത് ഒഴിവാക്കാനുമാണ് പലരും ഹെല്‍മറ്റ് ധരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇരുചക്രവാഹന യാത്ര സുരക്ഷിതമാക്കാന്‍ ഹെല്‍മറ്റ് ഉപയോഗിക്കേണ്ട ആവശ്യകതയെക്കുറിച്ച്‌ ബോധവത്കരണ സന്ദേശവുമായി എത്തിരിക്കുകയാണ് കേരള ട്രാഫിക് പോലീസ്. ഹെല്‍മറ്റ് ഉപയോഗം ട്രാഫിക് പിഴ ഒഴിവാക്കാനുള്ളതല്ല എന്ന തലക്കെട്ടോടെ അടുത്തകാലത്ത് സോഷ്യല്‍മീഡിയയില്‍ തരംഗമായ ഫേസ്ബുക്ക് പേജിലൂടെയാണ് പോലീസിന്റെ സന്ദേശം. കേരള ട്രാഫിക് പോലീസ് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം . ഇരുചക്ര വാഹനാപകടങ്ങളില്‍ തലയ്ക്ക് പരിക്കേല്‍ക്കുന്നത് മൂലമാണ് കൂടുതല്‍ പേരും മരണമടയുന്നത്, ഇതിന് ഒരു പരിധി വരെ തടയിടാന്‍ ഹെല്‍മെറ്റിന് കഴിയും. 'ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് നിര്‍ബന്ധമായും ധരിക്കണം' എന്ന നിയമം കൂടുതല്‍ കര്‍ശനമാക്കി നടപ്പാക്കിയപ്പോള്‍ മാത്രം ഹെല്‍മെറ്റ് ധരിച്ചവരാണ് കൂടുതല്‍ പേരും. ഇപ്പോഴും അതിന്റെ പ്രാധാന്യം മനസ്സിലാക്കിയല്ല പലരും ഹെല്‍മറ്റ് ധരിക്കുന്നത്, പകരം പിഴ അടയ്ക്കേണ്ടി വരുമെന്ന് ഭയന്നാണ്. കുറഞ്ഞദൂരമായാല്‍ പോലും ഇരുചക്ര വാഹനയാത്രകള്‍ നടത്തുമ്ബോള്‍ ഹെല്‍മറ്റ് നിര്‍ബന്ധമായും ഉപയോഗിക്കുക. വിലപ്പെട്ട ജീവനുകള്‍ നിരത്തുകളില്‍ പൊലിയാതിരിക്കട്ടെ... ഹെല്‍മറ്റിന്റെ സ്ട്രാപ് ധരിക്കാതെ ഉപയോഗിച്ചാല്‍ അപകടം നടക്കുന്ന സമയത്ത് ഹെല്‍മെറ്റ് ഊരി തെറിച്ചു പോവുകയും അത് കൊണ്ട് തന്നെ ഉദ്ദേശിച്ച ഫലം ഉണ്ടാവാതെ പോകുകയും ചെയ്‌തേക്കാം അതിനാല്‍ ചിന്‍ സ്ട്രാപ്പ് ഉപയോഗിച്ച്‌ ഹെല്‍മറ്റ് ശരിയായ രീതിയില്‍ ഉപയോഗിക്കേണ്ടതും പ്രധാനമാണ്.


പോലീസിനെ നിയമം പഠിപ്പിച്ച യുവാവിനെതിരെ പരാതി.... സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. .... ഗോള്‍ഡ് ചലഞ്ചിന്' തുടക്കമിട്ട് പികെ ശ്രീമതി ടീച്ചര്‍.... ദേവസ്വം ബോര്‍ഡിനെതിരെ കോടതിയെ സമീപിച്ച്‌ കണ്‌ഠരര് മോഹനരര്.... സൗര്യയൂഥത്തിന്‌ പുറത്ത്‌ ഭൂമിയെക്കാളും വലിപ്പമുള്ള പുതിയ കല്ലുഗ്രഹം.... മഞ്ജു വാരിയരും സംഘവും ഹിമാചലില്‍ പ്രളയത്തില്‍ കുടുങ്ങി.... ഇനി ജയലളിതയുടെ അനന്തരവകാശി ആകാനില്ല : ദീപ ജയകുമാര്‍.... പ്രളയം: വാര്‍ഷിക പദ്ധതി രണ്ടാം വര്‍ഷവും ​വെട്ടിക്കുറക്കാന്‍ നീക്കം.... ജമ്മു കശ്മീരില്‍ വീണ്ടും കല്ലേറും അക്രമവും.... വഫ ഫിറോസിന്റെ വാദം പൊളിയുന്നു; വിവാഹമോചനം തേടി ഭര്‍ത്താവ് ഫിറോസ്.... സംഗീതസംവിധായകന്‍ മുഹമ്മദ്‌ സഹൂര്‍ ഖയ്യാം വിടവാങ്ങി.... ച​രി​ത്ര​ത്തി​ന​രി​കെ, ച​ന്ദ്ര​യാ​ന്‍-2..! ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു.... സ്ത്രീക്കും പുരുഷനും വ്യത്യസ്‌ത വിവാഹപ്രായം എന്ന നയം മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവിന്റെ ഹര്‍ജി.... സഞ്ജു സാംസണ്‍ ഇന്ത്യാ എ ടീമില്‍.... ഓണവും വിഷുവുംപോലെ പ്രളയത്തെ പ്രതീക്ഷിക്കേണ്ട അവസ്​ഥ -മമ്മൂട്ടി.... സംസ്ഥാനത്ത് വന്‍സ്വര്‍ണവേട്ട; അഞ്ച് കോടി രൂപയുടെ സ്വര്‍ണം പിടികൂടി.... ആലുവയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് ബന്ധുക്കള്‍.... ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ചിദംബരത്തിന് സമന്‍സ്.... ഹിമാചല്‍പ്രദേശിലെ സിസുവില്‍ മലയാളികള്‍ അടക്കമുള്ള ബൈക്ക് യാത്രാസംഘം കുടുങ്ങിക്കിടക്കുന്നു.... ഇന്ദിരാ ഗാന്ധിയായി വിദ്യാ ബാലന്‍; വെബ് സിരീസ് വരുന്നു....
FLASH NEWS