ഡീസല്‍ വിലവര്‍ധന: ബോട്ടുകൂലി വര്‍ധിപ്പിച്ചേക്കും,

125 12/10/2018 admin
img

കൊച്ചി: തുടര്‍ച്ചയായി ഡീസല്‍വില വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ബോട്ടുകൂലിയില്‍ ചെറിയ വര്‍ധന ഏര്‍പ്പെടുത്താന്‍ ജലഗതാഗത വകുപ്പില്‍ ആലോചന. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് വകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍ പറഞ്ഞു. സര്‍വീസുകള്‍ നഷ്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം തുറന്നുപറയാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. എങ്കിലും നിരക്കുവര്‍ധന ആവശ്യമാണെന്ന നിലപാടിലാണ് അധികൃതര്‍. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലല്ലാതെ ചെറിയ വ്യത്യാസമാകും വരുത്തുക. ഇതുപഠിക്കാനായി നാറ്റ്പാക്കിനെ ചുമതലപ്പെടുത്തി. പ്രധാനകാരണം ഡീസല്‍വില വര്‍ധന ആണെങ്കിലും, സ്‌പെയര്‍പാര്‍ട്‌സ് വില, ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരുടെ ശമ്ബളം തുടങ്ങിയവും പരിഗണിക്കും. നാറ്റ്പാക്കിന്റെ പഠനം പൂര്‍ത്തിയായാല്‍ മാത്രമേ എത്ര രൂപയുടെ വര്‍ധനയാണുണ്ടാവുകയെന്ന് വ്യക്തമാകൂവെന്ന് വകുപ്പ് ഡയറക്ടര്‍ പറഞ്ഞു. നിലവില്‍ നാലുരൂപയാണ് സര്‍വീസുകളുടെ കുറഞ്ഞനിരക്ക്. ആറുവര്‍ഷം മുമ്ബാണ് നിരക്ക് ഉയര്‍ത്തിയത്. ഏകദേശം 51 സര്‍വീസുകളാണ് ദിവസേന നടത്തുന്നത്. 60000 മുതല്‍ 75000 വരെയാണ് യാത്രക്കാരുടെ എണ്ണം.


കാര്യവട്ടം എന്‍ജിനീയറിങ് കോളേജില്‍ ഹോസ്റ്റലില്‍ പെണ്‍കുട്ടികളുടെ സമരം തുടരും.... പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്.... താല്‍കാലിക കണ്ടക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്.... ശബരിമല വിഷയത്തില്‍ ഇനി സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ല; നിലപാട് കടുപ്പിച്ച്‌ എന്‍എസ്‌എസ്.... പ്രതിഫലം 500ല്‍ നിന്ന് രണ്ടുലക്ഷമാക്കി: ആരാച്ചാരാകാന്‍ 12 പേര്‍.... വീരമൃത്യു വരിച്ച സൈനികരുടെ നാമങ്ങള്‍ ശരീരത്തില്‍ പച്ച കുത്തി ഒരു യുവാവ്.... കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറായി സുരേഷ് ഗോപി.... സൈനികര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വിലക്കുന്നു.... സി.പി.എമ്മിനെ വിറപ്പിച്ച ചെ​ങ്കോ​ട്ട​ ​മോഹിച്ച്‌ കോണ്‍ഗ്രസ്.... പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച്‌ മമ്മൂട്ടി.... ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ കൊഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി.... ശരതിനെ വെട്ടിയത് 15 തവണ! ഉപയോഗിച്ചത് കൊടുവാള്‍ പോലുള്ള ആയുധം!.... മിന്നല്‍ ഹര്‍ത്താലുകളില്‍ മാധ്യമങ്ങള്‍ക്കും കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി ഹൈക്കോടതി.... ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ല്‍ സി​പി​എ​മ്മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി.... സി.പി രാജശേഖരന്‍ നിര്യാതനായി.... ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരം നഗരത്തിലെ കടകമ്ബോളങ്ങളെയും സ്വകാര്യ വാഹനങ്ങളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.... കച്ചവട സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.... ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ഡീന്‍ കുര്യാക്കോസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി.... മകളെ ശല്യം ചെയ്യുന്നുവെന്നാരോപിച്ച്‌ പിതാവ് യുവാവിനെ കുത്തിക്കൊന്നു.... മോഹന്‍ലാലിന്‍റെ വക്കീല്‍ നോട്ടീസില്‍ മറുപടി നല്‍കേണ്ടെന്ന് ഖാദി ബോര്‍ഡ്....
FLASH NEWS