പൃഥ്വി ഷായ്ക്ക് വളരുവാനുള്ള സാഹചര്യം ഒരുക്കി നല്‍കണം: കോഹ്‌ലി

55 12/10/2018 admin
img

യുവ താരം പൃഥ്വി ഷായെയും ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാരഥന്മാരെയും താരതമ്യം ചെയ്യുന്നവരെ വിമര്‍ശിച്ച്‌ വിരാട് കോഹ്‍ലി. രാജ്കോട്ടില്‍ ശതകം നേടി തന്റെ അരങ്ങേറ്റം ഉജ്ജ്വലമാക്കിയ താരത്തിനെ വിരേന്ദര്‍ സേവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുമായാണ് താരതമ്യം ചെയ്യപ്പെടുവാന്‍ തുടങ്ങിയത്. എന്നാല്‍ വിരാട് കോഹ്‍ലി താരത്തെ സ്വതസിദ്ധമായ കളി പുറത്തെടുക്കുവാനുള്ള സാഹചര്യം ഒരുക്കി നല്‍കുകയാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ടു. താരത്തിനു ആവശ്യമായ സമയം അനുവദിച്ചു നല്‍കേണ്ട സമയത്ത് മുന്‍ താരങ്ങളുമായുള്ള താരതമ്യം അവസാനിപ്പിക്കണമെന്നും കോഹ്‍ലി പറഞ്ഞു. പൃഥ്വി ഷാ മികച്ച ശേഷിയുള്ള താരമാണന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും വിരാട് കോഹ്‍ലി പറഞ്ഞു. ആളുകള്‍ താരത്തെ സേവാഗിനോടും സച്ചിനോടും താരതമ്യം ചെയ്യുന്നത് നിര്‍ത്തണമെന്നും വിരാട് അഭിപ്രായപ്പെട്ടു. പൃഥ്വിയെ പൃഥ്വിയായി തന്നെ വളരുവാനുള്ള സമയമാണ് നമ്മള്‍ അനുവദിക്കേണ്ടതെന്നും വിരാട് കോഹ്‍ലി പറഞ്ഞു


ഇത്ര നേരത്തെ യാത്രയാവേണ്ടിയിരുന്ന പ്രതിഭ ആയിരുന്നില്ല റഹ്മാന്‍, ആദരാഞ്ജലികളുമായി നടി മഞ്ജു വാര്യര്‍!.... ആക്രമിക്കപ്പെട്ട നടി അവരുടെ ഇര!! നടിയ്ക്ക് വേണ്ടി എന്ത് ചെയ്തു, ‍ഡബ്ലിയുസിസിക്കെതിരെ ബാബുരാജ്.... അമൃത്‌സര്‍ ട്രെയിനപകടം: സംഘാടകര്‍ ഒളിവില്‍.... കിസ് ഓഫ് ലവുകാരും ക്രിമിനല്‍കേസിലെ പ്രതികളുമാണ് ശബരിമലയില്‍ എത്തുന്നത്..! സ്ത്രീകളെ അധിക്ഷേപിച്ച്‌ ബിജെപി നേതാവ് കെ സുരേന്ദ്രന്‍.... സ്വര്‍ണവില 32,270 രൂപയായി വര്‍ദ്ധിച്ചു.... ശബരിമല: ചെന്നൈ പെണ്‍കുട്ടിയുടെ പ്രതിഷേധം വൈറലാകുന്നു.... കവനന്റ് നിയമപ്രകാരം ക്ഷേത്രം അടച്ചിടുവാന്‍ അധികാരമുണ്ടെന്ന് പന്തളം കൊട്ടാരം.... ഹിന്ദു ധര്‍മ്മത്തിനെതിരെ കേരളസര്‍ക്കാര്‍ വിരോധം വെച്ചു പുലര്‍ത്തുന്നു: ഒ.രാജഗോപാല്‍.... കുടുക്കിയതാ, തന്നെ കള്ളക്കേസില്‍ കുടുക്കിയതാ'; കൊണ്ടുപോയത് മൂടിക്കെട്ടി, പോലീസിനെതിരെ രാഹുല്‍ ഈശ്വര്‍.... ശബരിമലയിലേക്ക് പോവുന്നുണ്ടോയെന്ന് സംസ്ഥാന ഇന്റലിജന്‍സില്‍ നിന്നും വിളിച്ച്‌ ചോദിച്ചുവെന്ന് രശ്മി നായര്‍.... സൈനികനായി ലാലേട്ടന്റെ മാസ് എന്‍ട്രി! ആവേശത്തിരയായി ആരാധകര്‍, സൈനികര്‍ക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദരം!.... ക്ഷേത്രത്തിലെ ഭണ്ഡാരം പ്രതിഷേധക്കാര്‍ അടച്ചു, കാണിക്കയര്‍പ്പിക്കരുതെന്ന് ബോര്‍ഡും; പൊലീസെത്തി തുറന്നു.... നടന്‍ അര്‍ജുനെതിരെ മീ ടു വെളിപ്പെടുത്തലുമായി യുവ മലയാളി നായിക.... ശബരിമല വിഷയം; മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി​യെ​ത്തി​യാ​ലു​ട​ന്‍ നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ള​ക്ക​ണ​മെന്ന്‍ ​ശ്രീ​ധ​ര​ന്‍​പി​ള്ള.... സ​രി​ത​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത​ത് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ ശ്ര​ദ്ധ തി​രി​ക്കാ​നെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി.... തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികനു പരിക്ക്.... മലകയറ്റം കഠിനം; പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് സ്ത്രീകളെ തിരിച്ചിറക്കി.... തൊട്ടടുത്തെ അമ്ബലത്തില്‍ പോകാത്തവരാണ് മലകയറന്‍ ശ്രമിക്കുന്നതെന്ന് മാളികപ്പുറം മേല്‍ശാന്തി.... തൃപ്തി ദേശായി ഉടന്‍ ശബരിമലയിലേക്കില്ല.... കേ​ര​ളം ന​ന്നാ​വേ​ണ്ട എ​ന്ന​താ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ടെ​ന്ന് മു​ഖ്യ​മ​ന്ത്രി....
FLASH NEWS