നാലു ടയറുകളുമായി സര്‍വ്വീസ് നടത്തിയ കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ കേസ്

74 12/10/2018 admin
img

കൊച്ചി: നാലു ടറുകളുമായി 29 കിലോമീറ്റര്‍ ഓടിയ കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ കേസ്. പുറകിലെ രണ്ട് ടയറുകളും അഴിച്ചു വെച്ചിരുന്ന ബസുമായാണ് ചേര്‍ത്തലയില്‍ നിന്നും നെട്ടൂര്‍ വരെ കെഎസ്‌ആര്‍ടിസി 29 കിലോമീറ്റര്‍ ഓടിയത്. ചേര്‍ത്തലയില്‍ നിന്നും വൈറ്റിലയിലേക്കു സര്‍വീസ് നടത്തുന്ന ചേര്‍ത്തല ഡിപ്പോയിലെ ബസാണു നാല് ടയറുകളുമായി 29 കിലോമീറ്റര്‍ ഓടിയത്. ചേര്‍ത്തല തണ്ണീര്‍മുക്കം സ്വദേശിയായ ബൈജു എന്ന ഡ്രൈവറാണ് ബസ് ദിവസങ്ങളായി ഓടിച്ചു വന്നിരുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്നു പുലര്‍ച്ചെ ഇയാള്‍ ഡിപ്പോയിലെത്തി കാര്‍ഡ് വാങ്ങി. കാര്‍ഡില്‍ രേഖപ്പെടുത്തിയ ബസിന്റെ നമ്ബര്‍ ശ്രദ്ധിക്കാത്ത ഡ്രൈവര്‍ തന്റെ സ്ഥിരം ബസില്‍ കയറുകയായിരുന്നു. എന്നാല്‍ ഈ ബസിന്റെ ടയറുകള്‍ അറ്റകുറ്റപണികളുടെ ഭാഗമായി കഴിഞ്ഞ രാത്രി ഊരിമാറ്റിയിരുന്നു. ഇതറിയാതെ ഡ്രൈവര്‍ ബസ് വൈറ്റിലയിലേക്കു സര്‍വീസ് നടത്തി. യാത്രയ്ക്കിടെ മറ്റൊരു കെഎസ്‌ആര്‍ടിസി ബസിലെ ജീവനക്കാരന്‍ വിവരം പറയുമ്ബോഴാണ് ബൈജു നാല് ടയര്‍ ബസാണ് ഓടിച്ചിരുന്നതെന്ന് അറിയുന്നത്. എന്നാല്‍ സംഭവം നാട്ടുകാരുടെ ശ്രദ്ധയിലും പെട്ടിരുന്നു. തുടര്‍ന്ന് നെട്ടൂര്‍ ഐഎന്‍ടിയുസി ജംഗ്ഷനിലെത്തിയപ്പോള്‍ സമീപത്തെ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ബസ് തടഞ്ഞു വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.


ജമ്മുകാശ്മീര്‍ കു​ല്‍​ഗാ​മി​ല്‍ സ്ഫോ​ട​നം.... ഭീഷണിപ്പെടുത്തി പീഡനം; ബാങ്ക് ഉദ്യോഗസ്ഥന്‍ പോലീസ് പിടിയില്‍.... തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുന്നു; ചിന്തയ്ക്കും സ്വരാജിനും കടുത്ത വിമര്‍ശനം.... മൂന്ന് വര്‍ഷം മുന്‍പ് വിവാഹബന്ധം പിരിഞ്ഞ യുവതി പ്രസവിച്ചു; ചോരക്കുഞ്ഞിനെ ക‍ഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി.... ശ്രു​തി ഹ​രി​ഹ​ര​ന്‍റെ ലൈം​ഗീ​കാ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ അ​ര്‍​ജു​ന്‍.... ഇത്ര നേരത്തെ യാത്രയാവേണ്ടിയിരുന്ന പ്രതിഭ ആയിരുന്നില്ല റഹ്മാന്‍, ആദരാഞ്ജലികളുമായി നടി മഞ്ജു വാര്യര്‍!.... ആക്രമിക്കപ്പെട്ട നടി അവരുടെ ഇര!! നടിയ്ക്ക് വേണ്ടി എന്ത് ചെയ്തു, ‍ഡബ്ലിയുസിസിക്കെതിരെ ബാബുരാജ്.... അമൃത്‌സര്‍ ട്രെയിനപകടം: സംഘാടകര്‍ ഒളിവില്‍.... കിസ് ഓഫ് ലവുകാരും ക്രിമിനല്‍കേസിലെ പ്രതികളുമാണ് ശബരിമലയില്‍ എത്തുന്നത്..! സ്ത്രീകളെ അധിക്ഷേപിച്ച്‌ ബിജെപി നേതാവ് കെ സുരേന്ദ്രന്‍.... സ്വര്‍ണവില 32,270 രൂപയായി വര്‍ദ്ധിച്ചു.... ശബരിമല: ചെന്നൈ പെണ്‍കുട്ടിയുടെ പ്രതിഷേധം വൈറലാകുന്നു.... കവനന്റ് നിയമപ്രകാരം ക്ഷേത്രം അടച്ചിടുവാന്‍ അധികാരമുണ്ടെന്ന് പന്തളം കൊട്ടാരം.... ഹിന്ദു ധര്‍മ്മത്തിനെതിരെ കേരളസര്‍ക്കാര്‍ വിരോധം വെച്ചു പുലര്‍ത്തുന്നു: ഒ.രാജഗോപാല്‍.... കുടുക്കിയതാ, തന്നെ കള്ളക്കേസില്‍ കുടുക്കിയതാ'; കൊണ്ടുപോയത് മൂടിക്കെട്ടി, പോലീസിനെതിരെ രാഹുല്‍ ഈശ്വര്‍.... ശബരിമലയിലേക്ക് പോവുന്നുണ്ടോയെന്ന് സംസ്ഥാന ഇന്റലിജന്‍സില്‍ നിന്നും വിളിച്ച്‌ ചോദിച്ചുവെന്ന് രശ്മി നായര്‍.... സൈനികനായി ലാലേട്ടന്റെ മാസ് എന്‍ട്രി! ആവേശത്തിരയായി ആരാധകര്‍, സൈനികര്‍ക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദരം!.... ക്ഷേത്രത്തിലെ ഭണ്ഡാരം പ്രതിഷേധക്കാര്‍ അടച്ചു, കാണിക്കയര്‍പ്പിക്കരുതെന്ന് ബോര്‍ഡും; പൊലീസെത്തി തുറന്നു.... നടന്‍ അര്‍ജുനെതിരെ മീ ടു വെളിപ്പെടുത്തലുമായി യുവ മലയാളി നായിക.... ശബരിമല വിഷയം; മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി​യെ​ത്തി​യാ​ലു​ട​ന്‍ നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ള​ക്ക​ണ​മെന്ന്‍ ​ശ്രീ​ധ​ര​ന്‍​പി​ള്ള.... സ​രി​ത​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത​ത് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ ശ്ര​ദ്ധ തി​രി​ക്കാ​നെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി....
FLASH NEWS