ശ​ബ​രി​മ​ല പ്ര​ശ്നം സം​സ്ഥാ​ന​ത്തെ സാ​മ്ബ​ത്തി​ക​ സ്ഥി​തി​യെ ബാ​ധി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്

173 15/11/2018 admin
img

കോഴിക്കോട്: ശ​ബ​രി​മ​ല പ്ര​ശ്നം സം​സ്ഥാ​ന​ത്തെ സാ​മ്ബ​ത്തി​ക​ സ്ഥി​തി​യെ ബാ​ധി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. സ​ര്‍​ക്കാ​രി​ന് ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തെ​ക്കാ​ള്‍ ജ​ന​ങ്ങ​ളു​ടെ വ​രു​മാ​ന​ത്തെ ബാ​ധി​ക്കുന്ന സ്ഥിതിയാണുണ്ടാകുന്നത്. കൂ​ടാ​തെ പ്ര​ള​യ പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും ബാ​ധി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അതുകൊണ്ട് വിവേകപൂര്‍വം പെരുമാറാനുളള ചിന്ത പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി തോമസ് ഐസക്ക് പറഞ്ഞു. ശബരിമല ഉള്‍പ്പെടെയുളള അമ്ബലങ്ങളില്‍ കാണിക്ക ഇടരുതെന്ന വലിയ പ്രചാരണം നടക്കുകയാണ്. ഇത് അമ്ബലങ്ങളുടെ വരുമാനത്തില്‍ വലിയ കുറവുണ്ടാക്കിയേക്കാം. നിശ്ചയമായും അമ്ബലങ്ങളുടെ ആവശ്യങ്ങള്‍ക്ക് കുറവ് വരരുത്. അപ്പോള്‍ സര്‍ക്കാരിന്റെ ബാധ്യത വര്‍ധിക്കും. നിലവില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അല്ലാതെ ഭരണനിര്‍വഹണത്തിന് മാത്രമായി അമ്ബലങ്ങള്‍ക്ക് 50 കോടി രൂപ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഒരു പക്ഷേ കൂടുതല്‍ നല്‍കേണ്ടി വരാമെന്ന് മന്ത്രി പറഞ്ഞു. ശബരിമല ദര്‍ശനത്തിനായി ഇത്രയും ആളുകള്‍ കേരളത്തിലേക്ക് വരുമ്ബോള്‍ അവര്‍ ദര്‍ശനം കഴിഞ്ഞ് ഒരു ദിവസം കേരളത്തില്‍ തങ്ങിയിട്ട് പോകുന്നതാണ് പതിവ്. എന്നാല്‍ ഇന്നത്തെ അന്തരീക്ഷം ഇതിനെയെല്ലാം പ്രതികൂലമായി ബാധിച്ചേക്കാം. അല്ലെങ്കില്‍ തന്നെ സന്ദര്‍ശകരുടെ വരവില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് വ്യാപാരത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. പ്രളയമാസത്തില്‍ ജിഎസ്ടി വരുമാനത്തില്‍ വന്‍ ഇടിവുണ്ടായി. ഇത് സര്‍ക്കാരിനെ ബാധിക്കാമെന്ന് ഐസക്ക് മാധ്യമങ്ങളോട് പറഞ്ഞു.കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


Top News

പുതിയ അധ്യനവര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ യാത്രകള്‍ സുഗമവും കുറ്റമറ്റതും ആക്കാന്‍ ഓപ്പറേഷന്‍ റെയിന്‍ബോ എന്ന് പേരിട്ട പുതിയ പദ്ധതിയുമായി കോട്ടയം ജില്ലാ പോലീസ്.... പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒരു എക്സിസ്റ്റ് പോളിനും കാണാന്‍ പറ്റാത്ത തരത്തിലുള്ള അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ടെന്ന് എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍.... ലാലേട്ടന് വ്യത്യസ്തമായ പിറന്നാള്‍ ആശംസയുമായി കെഎസ് ആര്‍ടിസി കൊട്ടാരക്കര ഡിപ്പോ.... ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ടെന്നും ഇത് യുഡിഎഫിന് ഗുണം ചെയ്തുവെന്നും കെ.മുരളീധരന്‍ എം.എല്‍.എ.... ലൈവ് സ്ട്രീമിംഗിന് മേലുള്ള നിരീക്ഷണം ഫേസ്ബുക്ക് ശക്തമാക്കി.... ഉത്തരക്കടലാസ് ചിതലരിച്ചതിനെ തുടര്‍ന്ന് രണ്ട് പരീക്ഷകള്‍ വീണ്ടും നടത്താന്‍ പിഎസ്‌സി തീരുമാനം.... മദ്യപിച്ച്‌ ബഹളം വച്ചതിന് പൊലീസ് കസ്റ്റഡയിലെടുത്തയാല്‍ സ്റ്റേഷന്‍ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ : ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിക്ക് നിര്‍ദ്ദേശം.... പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നതാണെന്ന അമിക്കസ്ക്യൂറിയുടെ നിരീക്ഷണം വിചിത്രമെന്ന് ഡാം സേഫ്റ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍.... ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം അക്രമ സംഭവങ്ങള്‍ ഉണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കും.... ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ച്‌ സംസ്ഥാനത്ത് രണ്ടു ദിവസം മദ്യവില്‍പ്പന നിരോധിച്ചു.... തലസ്ഥാനത്തെ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയെന്ന് ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ !.... ന‌ട‌നും നിര്‍മ്മാതാവും സംവിധായ‌ക‌നുമായ‌ പൃഥ്വിരാജിനെ ട്രോളി ഒരു അഡാര്‍ ല‌വ് സിനിമ‌യുടെ സംവിധായ‌ക‌ന്‍ ഒമ‌ര്‍ ലുലു.... റീപോളിംഗ് വിഷയത്തില്‍ മറുപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസര്‍ ടീക്കാറാം മീണ ; കേരളത്തില്‍ കള്ളവോട്ട് നടക്കുന്നത് പതിവ്.... മോഹൻ‌ലാലിന് ഇന്ന് 59-ാം പിറന്നാള്‍ .... നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടയില്‍ വൈറസ് ബാധിച്ച്‌ മരിച്ച നഴ്‌സ് ലിനിയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഒരു വയസ്സ്.... കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും തേര്‍ഡ‌് പാര്‍ടി ഇന്‍ഷുറന്‍സ‌് പ്രീമിയത്തില്‍ ഗണ്യമായ വര്‍ധനവ‌ിന‌് ശുപാര്‍ശ.... തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടുത്തം.... 12 ദിവസം നീണ്ടു നിന്ന യൂറോപ്യന്‍ സന്ദശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തി.... തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ ആദ്യ ആഴ്ചയോടെ കേരളത്തിലെത്തും.... നി​യ​ന്ത്ര​ണം വിട്ട ബു​ള്ള​റ്റ് മ​തി​ലി​ലി​ടി​ച്ച്‌ ഒരു മരണം....
FLASH NEWS