ഭൂ​മാ​താ ബ്രി​ഗേ​ഡ് നേ​താ​വ് തൃ​പ്തി ദേ​ശാ​യി​ക്കെ​തി​രെ കൊ​ച്ചി​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട് (സി​യാ​ല്‍) അ​ധി​കൃ​ത​ര്‍

121 16/11/2018 admin
img

കൊ​ച്ചി: ഭൂ​മാ​താ ബ്രി​ഗേ​ഡ് നേ​താ​വ് തൃ​പ്തി ദേ​ശാ​യി​ക്കെ​തി​രെ കൊ​ച്ചി​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട് (സി​യാ​ല്‍) അ​ധി​കൃ​ത​ര്‍. തൃ​പ്തി​ക്ക് ഇ​നി​യും വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തു​ട​രാ​നാ​കി​ല്ലെ​ന്ന് സി​യാ​ല്‍ എം​ഡി പ​റ​ഞ്ഞു. തൃ​പ്തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം യാ​ത്ര​ക്കാ​രെ​യും പ്ര​വ​ര്‍​ത്ത​ന​ത്തെ​യും ബാ​ധി​ക്കു​ന്നു. പ്ര​ശ്ന​ത്തി​ല്‍ എ​ത്ര​യും വേ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് സി​യാ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. തൃ​പ്തി ദേ​ശാ​യി​യു​മാ​യി ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​നു​ര​ഞ്ജ​ന ച​ര്‍​ച്ച ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. വാ​ഹ​ന​വും താ​മ​സ സൗ​ക​ര്യ​വും ഒ​രു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും പോ​ലീ​സ് തൃ​പ്തി​യെ അ​റി​യി​ച്ചു. സ്വ​ന്തം നി​ല​യി​ല്‍ പോ​കാ​ന്‍ ത​യാ​റാ​ണ്. സു​ര​ക്ഷ ന​ല്‍​കാ​ന്‍ ക​ഴി​യി​ല്ലെ​ങ്കി​ല്‍ പോ​ലീ​സി​ന് വേ​ണ​മെ​ങ്കി​ല്‍ പോ​കാ​മെ​ന്നും ത​ങ്ങ​ള്‍ തി​രി​കെ മ​ട​ങ്ങി​ല്ലെ​ന്നും തൃ​പ്തി പ​റ​ഞ്ഞു. ശ​ബ​രി​മ​ല ദ​ര്‍​ശ​നം ന​ട​ത്താ​തെ മ​ട​ങ്ങി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ച്‌ നി​ല്‍​ക്കു​ക​യാ​ണ് തൃ​പ്തി ദേ​ശാ​യി. ദേ​ശാ​യി​യു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന് വേ​ണ്ടി ആ​ലു​വ ത​ഹ​സി​ല്‍​ദാ​ര്‍ ച​ര്‍​ച്ച ന​ട​ത്തി. മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്ക് തി​രി​കെ പോ​കി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് തൃ​പ്തി ദേ​ശാ​യി. പൂ​ന​യി​ല്‍ നി​ന്ന് വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ നെ​ടു​മ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്നി​റ​ങ്ങി​യ തൃ​പ്തി​ക്കൊ​പ്പം ആ​റു യു​വ​തി​ക​ളും എ​ത്തി​യി​ട്ടു​ണ്ട്. തൃ​പ്തി​ക്കു എ​തി​രെ വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് നാ​മ​ജ​പ​ങ്ങ​ളു​മാ​യി ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. തൃ​പ്തി​യെ മ​ട​ക്കി അ​യ​ക്കാ​തെ പ്ര​തി​ഷേ​ധം നി​ര്‍​ത്തി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍.


കാര്യവട്ടം എന്‍ജിനീയറിങ് കോളേജില്‍ ഹോസ്റ്റലില്‍ പെണ്‍കുട്ടികളുടെ സമരം തുടരും.... പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്.... താല്‍കാലിക കണ്ടക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്.... ശബരിമല വിഷയത്തില്‍ ഇനി സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ല; നിലപാട് കടുപ്പിച്ച്‌ എന്‍എസ്‌എസ്.... പ്രതിഫലം 500ല്‍ നിന്ന് രണ്ടുലക്ഷമാക്കി: ആരാച്ചാരാകാന്‍ 12 പേര്‍.... വീരമൃത്യു വരിച്ച സൈനികരുടെ നാമങ്ങള്‍ ശരീരത്തില്‍ പച്ച കുത്തി ഒരു യുവാവ്.... കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറായി സുരേഷ് ഗോപി.... സൈനികര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വിലക്കുന്നു.... സി.പി.എമ്മിനെ വിറപ്പിച്ച ചെ​ങ്കോ​ട്ട​ ​മോഹിച്ച്‌ കോണ്‍ഗ്രസ്.... പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച്‌ മമ്മൂട്ടി.... ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ കൊഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി.... ശരതിനെ വെട്ടിയത് 15 തവണ! ഉപയോഗിച്ചത് കൊടുവാള്‍ പോലുള്ള ആയുധം!.... മിന്നല്‍ ഹര്‍ത്താലുകളില്‍ മാധ്യമങ്ങള്‍ക്കും കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി ഹൈക്കോടതി.... ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ല്‍ സി​പി​എ​മ്മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി.... സി.പി രാജശേഖരന്‍ നിര്യാതനായി.... ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരം നഗരത്തിലെ കടകമ്ബോളങ്ങളെയും സ്വകാര്യ വാഹനങ്ങളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.... കച്ചവട സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.... ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ഡീന്‍ കുര്യാക്കോസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി.... മകളെ ശല്യം ചെയ്യുന്നുവെന്നാരോപിച്ച്‌ പിതാവ് യുവാവിനെ കുത്തിക്കൊന്നു.... മോഹന്‍ലാലിന്‍റെ വക്കീല്‍ നോട്ടീസില്‍ മറുപടി നല്‍കേണ്ടെന്ന് ഖാദി ബോര്‍ഡ്....
FLASH NEWS