News


Posted 17/01/2019

പൊങ്കലിനോട് അനുബന്ധിച്ചു തമിഴ്‌നാട്ടിലെ മധുരയില്‍ നടന്ന ജെല്ലിക്കെട്ടില്‍ പരിക്കേറ്റവരുടെ

മധുര: പൊങ്കലിനോട് അനുബന്ധിച്ചു തമിഴ്‌നാട്ടിലെ മധുരയില്‍ നടന്ന ജെല്ലിക്കെട്ടില്‍ പരിക്കേറ്റവരുടെ എണ്ണം നൂറു കടന്നു. ആവണിയാപുരത്തും പാലമേടുമായി നടന്ന ജെല്ലിക്കെട്ടുകളിലാണ് കാളകളുടെ കുത്തേറ്റ് നൂറിലധികം പേ‌ര്‍ ചികിത്സ തേടിയത്. ഇവരില്‍ ഇരുപത് പേരുടെ നില ഗുരുതരമാണ്. തമിഴ്നാട്ടിലെ പ്രധാന ഉത്സവമായ പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായാണ് ജെല്ലിക്കെട്ട് നടത്തുന്നത്. കാളകളെ കീഴടക്കാനിറങ്ങി കുത്തേറ്റു വീണ നൂറോളം പേരാണ് ചികിത്സയില്‍. ഇതില്‍ കാളക്കൊമ്ബുകള്‍ ശരീരത്തില്‍ ആഴത്തില്‍ കയറിയവരുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. പാലമേട് ജെല്ലിക്കെട്ടില്‍ മാത്രം അഞ്ഞൂറ് കാളകളാണ് അണിനിരന്നത്. ഏറ്റവുമധികം കാളകളെ കീഴടക്കുന്ന വീരന് ഓംനി വാന്‍ ആയിരുന്നു സമ്മാനം. 2014 സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചിരുന്നു. തുടര്‍ന്ന് തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധങ്ങളാണ് നടന്നത്.
Views: 251
Create Date: 17/01/2019
SHARE THIS PAGE!

News

ഞായറാഴ്ച നിയന്ത്രണം പിൻവലിക്കുന്നുread more


പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാര്‍ട്ടിread more


സാധാരണ നിലയിലേക്ക് കേരളം read more


പ്ലസ് ടു വിദ്യാർത്ഥികളെ MLA അഡ്വ വി.കെ പ്രശാന്ത് അഭിനന്ദിക്കാൻ എത്തിയപ്പോൾread more


മിൽമ"യും പിടിച്ച് CPM...❤️read more


നിയമസഭയിലെ കയ്യാങ്കളി read more


നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പിടിയിൽ read more


ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരുടെ സ്ഥാനരോഹണം ഇന്ന് പുലർച്ചെ നടക്കുംread more


കരുതൽ അമ്മയ്ക്കും കുഞ്ഞിനും read more


വിക്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു....read more


കേരള ലളിതകലാ അക്കാദമിയുടെ 2020-21 വര്‍ഷത്തെ ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനത്തിനുള്ള read more


തിരുവനന്തപുരം ജില്ലയിൽ ജൂലൈ 25ന് പ്രവർത്തിക്കുന്ന കോവിഡ് 19 വാക്സിനേഷൻ സെൻ്ററുകൾ.read more


കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.read more