ശബരിമലയുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ ഹൈക്കോടതിയില്‍ നിന്ന് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം സുപ്രീംകോടതി തള്ളി

94 25/03/2019 admin
img

ന്യൂഡല്‍ഹി: ശബരിമലയുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ ഹൈക്കോടതിയില്‍ നിന്ന് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം സുപ്രീംകോടതി തള്ളി. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ട് ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊയോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയത്. ഹൈക്കോടതിയിലെ ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ട്രാന്‍സ്ഫര്‍ പെറ്റീഷന്‍, ശബരിമലയിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കാന്‍ മൂന്നംഗ സമിതി രൂപീകരിച്ച ഹൈക്കോടതി വിധി റദ്ദാക്കണം എന്നീ ഹര്‍ജികളാണ് തള്ളിയത്. വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് കേസ് പരിഗണിക്കവെ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ശബരിമലയിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കാന്‍ മൂന്നംഗ സമിതി രൂപീകരിച്ച ഹൈക്കോടതി തീരുമാനത്തില്‍ ഇടപെടാനാവില്ലെന്നും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതിയെ സമീപിക്കാമെന്നും ശബരിമലയെ സംബന്ധിച്ച പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം കേസുകളിലേക്ക് കടക്കാന്‍ സാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.


മുന്‍ എംപി എ സമ്ബത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം.... കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ജലപാത വികസിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി പാര്‍വതി പുത്തനാറിന് പുതുജീവന്‍.... മമ്മൂട്ടി ചിത്രം 'ഉണ്ട' ഇഷ്ടപ്പെട്ടുവെന്നഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റുമായി വന്ന യുവാവിന് കിടിലന്‍ പണി കൊടുത്ത് നടി മാലാ പാര്‍വതി.... വിമാനത്തിലെ ആ സംവിധാനം പൈലറ്റിന് അറിയില്ല, ജീവന്‍ പോയത് 346 പേര്‍ക്ക്!.... ജിയോ- ഫ്രീ വോയ്സ് കോളുകള്‍ കണക്‌ട് ചെയ്തില്ല :3 കമ്ബനികള്‍ക്ക് 3050 കോടി രൂപ പിഴയിട്ട് ട്രായി.... പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും പക്ഷി നിരീക്ഷകനുമായിരുന്ന ബൈജു കെ വാസുദേവന്‍ അന്തരിച്ചു.... സന്നിധാനത്തെ സംഘപരിവാര്‍ കലാപ ഭൂമിയാക്കിയ ചിത്തിര ആട്ടവിശേഷ പൂജാ കാലയളവില്‍ ദര്‍ശനത്തിന് എത്തിയ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ ബിജെപി നേതാവ് വിവി രാജേഷിനെ അറസ്റ്റു ചെയ്തു.... പോ​ലീ​സി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​ക്കൊ​ണ്ട് കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച അ​രും​കൊ​ല​യി​ലെ പ്ര​തി​ക്കെ​തി​രേ വ​കു​പ്പു​ത​ല അ​ച്ച​ട​ക്ക ​ന​ട​പ​ടിക്ക് ഒരുങ്ങി ആ​ഭ്യ​ന്ത​ര​വ​കു​പ്പ്.... അരുണാചലില്‍ വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികന്‍ കണ്ണൂര്‍ സ്വദേശി എന്‍ കെ ഷെരിന്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.... സംസ്ഥാനത്തെ വിജിലന്‍സിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് !.... 11 രൂപയ്ക്ക് കുപ്പി വെള്ളം ലഭ്യമാകും : ഭക്ഷ്യമന്ത്രി പി തിലോത്തമന്‍.... ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ഏ​കീ​ക​ര​ണം ശി​പാ​ര്‍​ശ ചെ​യ്യു​ന്ന ഖാ​ദ​ര്‍ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് ന​ട​പ്പാ​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​ന് തി​രി​ച്ച​ടി.... ജനങ്ങള്‍ നല്‍കിയ അവസരം ക്രിയാത്മകമായി ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.... ഒച്ചയുണ്ടാക്കുന്നവര്‍ക്ക് അത് മാത്രമെ അറിയൂ: മോഹന്‍ലാലിനു വേണ്ടി ആര്‍പ്പുവിളിച്ച ആരാധകരെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി.... നടി പാര്‍വ്വതി തിരുവോത്ത് സംവിധായകയാകുന്നു.... ലൂസിഫര്‍ 2 യാഥാര്‍ത്ഥ്യമാകുന്നതിന്‍റെ വ്യക്തമായ സന്ദേശവുമായി മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.... സംസ്ഥാനത്ത് മത്സ്യവില കുത്തനെ വര്‍ദ്ധിച്ചു !!.... ഡോക്ടര്‍മാരുടെ സമരത്തിനെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ.... ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധികള്‍ കേന്ദ്ര ഗതാഗത മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍.... ചീത്തവിളിയും മര്‍ദ്ദനമുറകളുമായി ഓഫീസിലേക്കെത്തുന്ന പൊതുജനങ്ങള്‍ക്ക്‌ മുന്നറിയിപ്പുമായി കെഎസ്‌ഇബി....
FLASH NEWS