News


Posted 21/05/2019

ലാലേട്ടന് വ്യത്യസ്തമായ പിറന്നാള്‍ ആശംസയുമായി കെഎസ് ആര്‍ടിസി കൊട്ടാരക്കര ഡിപ്പോ

ലാലേട്ടന് വ്യത്യസ്തമായ പിറന്നാള്‍ ആശംസയുമായി കൊട്ടാരക്കര ഡിപ്പോ. പിറന്നാള്‍ ആശംസ എന്നു പറഞ്ഞാല്‍ ഇതൊക്കെയാകണം. ബസ് സ്റ്റാന്‍ഡിലേയ്ക്ക് കയറി പോകുന്ന ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു കെഎസ്‌ആര്‍ടിസി ആശംസ നേര്‍ന്നത്. മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ഗാനമായ ' ഇടം തോളെന്ന് മെല്ലെ ചരിച്ചു എന്ന വരി അടിക്കുറിപ്പായി പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന് ആശംസ നേര്‍ന്നത്. കെഎസ് ആര്‍ടിസിയുടെ ഈ പിറന്നാള്‍ ആശംസ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.
Views: 438
Create Date: 21/05/2019
SHARE THIS PAGE!

News

ഞായറാഴ്ച നിയന്ത്രണം പിൻവലിക്കുന്നുread more


പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാര്‍ട്ടിread more


സാധാരണ നിലയിലേക്ക് കേരളം read more


പ്ലസ് ടു വിദ്യാർത്ഥികളെ MLA അഡ്വ വി.കെ പ്രശാന്ത് അഭിനന്ദിക്കാൻ എത്തിയപ്പോൾread more


മിൽമ"യും പിടിച്ച് CPM...❤️read more


നിയമസഭയിലെ കയ്യാങ്കളി read more


നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പിടിയിൽ read more


ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരുടെ സ്ഥാനരോഹണം ഇന്ന് പുലർച്ചെ നടക്കുംread more


കരുതൽ അമ്മയ്ക്കും കുഞ്ഞിനും read more


വിക്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു....read more


കേരള ലളിതകലാ അക്കാദമിയുടെ 2020-21 വര്‍ഷത്തെ ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനത്തിനുള്ള read more


തിരുവനന്തപുരം ജില്ലയിൽ ജൂലൈ 25ന് പ്രവർത്തിക്കുന്ന കോവിഡ് 19 വാക്സിനേഷൻ സെൻ്ററുകൾ.read more


കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.read more