സം​സ്ഥാ​ന​ത്തെ പോ​ലീ​സി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

181 16/07/2019 admin
img

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പോ​ലീ​സി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ശ​ബ​രി​മ​ല പ്ര​ശ്നം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ വ​ലി​യ പാ​ളി​ച്ച​യാ​ണ് പോ​ലീ​സി​ന് ഉ​ണ്ടാ​യ​തെ​ന്ന് പി​ണ​റാ​യി കു​റ്റ​പ്പെ​ടു​ത്തി. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി സം​സ്ഥാ​ന പൊ​ലീ​സി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​ത്. ശ​ബ​രി​മ​ല​യി​ല്‍ സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ലും സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​ന് ഒ​പ്പം നി​ല്‍​ക്കു​ന്ന​തി​ലും പോ​ലീ​സി​ന് വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി തു​റ​ന്ന​ടി​ച്ചു. സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ങ്ങ​ള്‍​ക്കൊ​പ്പം നി​ന്നു​വെ​ന്ന് എ​ത്ര പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നെ​ഞ്ചി​ല്‍ കൈ​വ​ച്ച്‌ പ​റ​യാ​നാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ല​രും ഡ്യൂ​ട്ടി​യി​ല്‍ നി​ന്ന് ബോ​ധ​പൂ​ര്‍​വ്വം ഒ​ഴി​ഞ്ഞു നി​ന്നു. മ​നി​തി സം​ഘ​മെ​ത്തി​യ​പ്പോ​ള്‍ ഉ​ത്ത​ര​വാ​ദി​ത്തം മ​റ​ന്ന പോ​ലീ​സു​കാ​ര്‍ സ്വ​ന്തം താ​ല്‍​പ​ര്യം അ​നു​സ​രി​ച്ചാ​ണ് പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്നും ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ നാ​റാ​ണ​ത്ത് ഭ്രാ​ന്ത​നെ​പ്പോ​ലെ പെ​രു​മാ​റി​യെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. പോ​ലീ​സ് സേ​ന​യി​ല്‍ നി​ന്ന് പ​ല​പ്പോ​ഴും വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്നെ​ന്നും ശ​ബ​രി​മ​ല​യി​ലെ വി​വ​ര​ങ്ങ​ള്‍ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ത​തീ​വ്ര​വാ​ദി​ക​ളെ അ​റി​യി​ച്ചെ​ന്നും ഇ​ത് പ്ര​ശ്ന​ങ്ങ​ള്‍ ആ​ളി​ക്ക​ത്തു​ന്ന​തി​ന് ഇ​ട​യാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ക​സ്റ്റ​ഡി മ​ര​ണ​ത്തി​ലും മു​ഖ്യ​മ​ന്ത്രി സേ​ന​യെ വി​മ​ര്‍​ശി​ച്ചു. പ്ര​തി​ക​ളെ മ​ര്‍​ദ്ദി​ക്കു​ന്ന​ത് ഹ​ര​മാ​യി ചി​ല പൊ​ലീ​സു​കാ​ര്‍ കാ​ണു​ന്നു എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​സ്റ്റ​ഡി​മ​ര്‍​ദ്ദ​ന​ത്തി​നെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​കു​ക​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.


ജ്വലിക്കുന്ന ഓര്‍മകളില്‍ ജനനായകന്‍; ഇ കെ നായനാരുടെ നൂറാം ജന്മദിനം ഇന്ന്.... തുണിക്കടയുടെ ഉദ്ഘാടന ഓഫര്‍ 500 ഗ്രാം സവാള; ഭാഗ്യശാലികള്‍ 35 പേര്‍.... പ​മ്ബ​യി​ലേ​ക്ക് സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം.... ബലാത്സംഗക്കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്ന സംഭവം: സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.... കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; ഫലം ഇന്നറിയാം, യെദ്യൂരപ്പ സര്‍ക്കാരിന് നിര്‍ണായകം.... പീ​ഡ​നക്കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാ​ജ്യ​ത്ത് 1,023 ഫാ​സ്റ്റ്ട്രാ​ക്ക് കോ​ട​തി​ക​ള്‍ വ​രു​ന്നു.... ഉന്നാവ്: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സംസ്കാരം ഇന്ന്.... തലസ്ഥാന നഗരി ക്രിക്കറ്റ് ആവേശത്തില്‍; സഞ്ജു കളിക്കുമെന്ന പ്രതീക്ഷയില്‍ മലയാളികള്‍.... ജയിലുകളില്‍ ഗോശാലകള്‍ വേണം; പശുക്കളെ പരിപാലിച്ചാല്‍ കുറ്റവാസന കുറയുമെന്ന് മോഹന്‍ ഭാഗവത്.... ചുരമിറങ്ങി കരിയനെത്തി രാജ്യാന്തര ചലച്ചിത്ര മേളയുടെ ലോകത്തേക്ക്.... 'അമ്മ' ഇടപെട്ടു; ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ വിവാദം ഒത്തുതീര്‍പ്പിലേക്ക്.... മോദിയുടെ മൂന്നുവര്‍ഷത്തെ വിമാനയാത്രക്ക് ചെലവായത് 225 കോടി രൂപ!.... പാമ്ബ് കടിയേറ്റ് വിദ്യാര്‍ഥിനിയുടെ മരണം: ബാലക്ഷേമസമിതി കേസെടുത്തു, സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് പരിശീലനം നല്‍കാനും കലക്ടറുടെ ഉത്തരവ്.... മധ്യപ്രദേശില്‍ കഞ്ചാവ് കൃഷി നിയമാനുസൃതമാക്കാന്‍ ഒരിങ്ങി കോണ്‍ഗ്രസ് സര്‍ക്കാര്‍.... ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക്കിന് സമ്ബൂര്‍ണ നിരോധനം.... 24-ാമത് രാജ്യാന്തര ചലച്ചിത്രമേള; ഓണ്‍ലൈന്‍ രജിസ്ട്രേഷന് വീണ്ടും അവസരമൊരുക്കി ചലച്ചിത്ര അക്കാദമി.... പമ്ബയിലേയ്ക്ക് കടത്തിവിടുന്നത് ഇഷ്ടമുള്ള വാഹനങ്ങള്‍; പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.... മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കളാരും വന്നില്ല ; മാവോയിസ്റ്റ് രമയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചു.... പിന്‍സീറ്റ് ഹെല്‍മെറ്റ് : മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി.... നടപടിയും ചട്ടലംഘനവും പ്രതിപക്ഷത്തിന് മാത്രമാണോ ബാധകം; സ്പീക്കര്‍ക്കെതിരെ ഷാഫി....
FLASH NEWS