പാലാരിവട്ടം മേല്‍പ്പാലം അറ്റകുറ്റപ്പണി ; മുഖ്യമന്ത്രി വിളിച്ച നിര്‍ണായകയോഗം ഇന്ന്

88 16/09/2019 admin
img

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അറ്റകുറ്റപ്പണി സംബന്ധിച്ച്‌ തീരുമാനമെടുക്കാനുള്ള നിര്‍ണായകയോഗം ഇന്ന് ചേരും. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ധരും പങ്കെടുക്കും. ഇ.ശ്രീധരന്റെ ഉപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാകും അന്തിമതീരുമാനം. രാവിലെ പത്തിന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടക്കുന്ന യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും പങ്കെടുക്കും. പാലത്തിന്റെ അടിത്തറയ്ക്ക് പ്രശ്‌നങ്ങളില്ലെന്നും 20 കോടിരൂപ ചെലവില്‍ മുകള്‍ഭാഗം പുതുതായി നിര്‍മിക്കേണ്ടിവരുമെന്നും മന്ത്രി ജി.സുധാകരന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പാലത്തിന് കാര്‍ബണ്‍ റാപ്പിങ് നടത്തണമെന്നായിരുന്നു ചെന്നൈ ഐ.ഐ.ടിയുടെ ആദ്യനിര്‍ദേശം. ഇക്കാര്യങ്ങളെല്ലാം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. പൊളിച്ചുമാറ്റുന്ന ഗര്‍ഡറുകള്‍ തീരദേശത്ത് കടലാക്രമണം തടയാന്‍ ഉപയോഗിക്കാമെന്ന ഇ.ശ്രീധരന്റെ നിര്‍ദേശവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.


ഇന്ത്യയില്‍ ഇപ്പോള്‍ മതത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിത്വം നിശ്ചയിക്കുന്നത് ". സംവിധായകന്‍ കമല്‍..... മഞ്ജുവിന്റെ കത്ത് കിട്ടി; ക്രിമിനല്‍ കേസായതിനാല്‍ സംഘടനയ്ക്ക് ഇടപെടാനാകില്ല; ബി ഉണ്ണിക്കൃഷ്ണന്‍.... 'ഇത് പണ്ടത്തെ ഫ്യൂഡലിസമാണ്'; സംവിധായകനെതിരായ മഞ്ജുവിന്റെ പരാതിയില്‍ പ്രതികരണവുമായി ഭാഗ്യലക്ഷ്മി.... ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി എ പി അബ്ദുള്ളക്കുട്ടിയെ നിയമിച്ചു.... സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മൊഴി പ്രത്യേക സംഘം രേഖപ്പെടുത്തും.... കളഞ്ഞു കിട്ടിയ യുവതിയുടെ ഫോണില്‍ നിന്നും ലഭിച്ച വിവരം പോലീസിനെ ഞെട്ടിച്ചു.... വിവാദ പോസ്റ്റുമായി ഹൈബി ഈഡന്റെ ഭാര്യ.... കണ്ണൂരില്‍ കുഞ്ഞുമായി യുവതി കിണറ്റില്‍ ചാടി; പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം.... റാഞ്ചിയില്‍ കസറി കൊഹ്‌ലിപ്പട: പരമ്ബര തൂത്തുവാരി, ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്‌റ്റിലും ജയം.... ഇന്ന് ബാങ്ക് പണിമുടക്ക്‌.... കേരളത്തില്‍ ഇന്നും ശക്തമായ മഴ; ജാഗ്രതാ നിര്‍ദേശം.... അക്ഷര ഭയം: മാധ്യമ നിയന്ത്രണത്തിനെതിരെ പ്രതിഷേധവുമായി പത്രമാധ്യമങ്ങള്‍ രംഗത്ത്.... ' സിലി അവസാനമായി ഭക്ഷണം കഴിച്ചത് ജോളിയുടെ വീട്ടില്‍ നിന്ന്'; ജോളിക്കെതിരെ സിലിയുടെ മകന്റെ മൊഴി.... വിവാഹ സദ്യ കഴിഞ്ഞ് വസ്ത്രംമാറാന്‍ പോയ വധു തിരിച്ചുവന്നില്ല; ഓഡിറ്റോറിയത്തിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടത്.... വെള്ളക്കെട്ടിന്റെ പേരില്‍ ഉദ്യോഗസ്ഥരെ പഴിചാരി മേയര്‍ സൗമിനി ജെയ്ന്‍.... കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടികള്‍ ആരംഭിച്ചുവെന്ന് ജില്ലാകളക്ടര്‍.... മഞ്ജുവിന് മറുപടിയുമായി ശ്രീകുമാര്‍ മേനോന്‍.... പാകിസ്ഥാനെ ഭയപ്പെടുത്തി പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യയുടെ മൂന്നാം സര്‍ജിക്കല്‍ സ്‌ട്രൈക്ക്.... ഹൂ​ബ്ലി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ സ്ഫോ​ട​നം.... സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ പരാതി വനിതാ കമ്മിഷന്‍ ഉപേക്ഷിച്ചു....
FLASH NEWS