പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ രാ​ജ്യ​ത്തു​ട​നീ​ളം ന​ട​പ്പാ​ക്കു​മെ​ന്ന് അ​മി​ത്ഷാ

87 20/11/2019 admin
img

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​മെ​ന്പാ​ടും പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ (എ​ന്‍​ആ​ര്‍​സി) ന​ട​പ്പാ​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ. ഏ​തെ​ങ്കി​ലും മ​ത​വി​ഭാ​ഗ​ങ്ങ​ളെ ഒ​ഴി​വാ​ക്കു​മെ​ന്ന വ്യ​വ​സ്ഥ ഇതില്‍ ഇ​ല്ലെ​ന്നും ആ​രും പ​രി​ഭ്ര​മി​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​മി​ത്ഷാ രാ​ജ്യ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. എ​ന്‍​ആ​ര്‍​സി എ​ന്ന​ത് എ​ല്ലാ​വ​രെ​യും പൗ​ര​ത്വ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​ക്രി​യ മാ​ത്ര​മാ​ണെ​ന്നും അ​മി​ത്ഷാ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ആ​സാ​മി​ല്‍ എ​ന്‍​ആ​ര്‍​സി വീ​ണ്ടും ന​ട​പ്പാ​ക്കും. ഇ​തി​ല്‍ പേ​ര് ഉ​ള്‍​പ്പെ​ടാ​ത്ത​വ​ര്‍​ക്ക് ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്കാ​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​റ​ഞ്ഞു. നേ​ര​ത്തേ, ആ​സാ​മി​ല്‍ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ ന​ട​പ്പാ​ക്കി​യ​പ്പോ​ള്‍ 19 ല​ക്ഷം പേ​രാ​ണ് പ​ട്ടി​ക​യ്ക്കു പു​റ​ത്താ​യ​ത്. ഇ​ത് വ​ലി​യ വി​വാ​ദ​ങ്ങ​ള്‍​ക്കും പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്കും വ​ഴി​വെ​ച്ചി​രു​ന്നു.


ജ്വലിക്കുന്ന ഓര്‍മകളില്‍ ജനനായകന്‍; ഇ കെ നായനാരുടെ നൂറാം ജന്മദിനം ഇന്ന്.... തുണിക്കടയുടെ ഉദ്ഘാടന ഓഫര്‍ 500 ഗ്രാം സവാള; ഭാഗ്യശാലികള്‍ 35 പേര്‍.... പ​മ്ബ​യി​ലേ​ക്ക് സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം.... ബലാത്സംഗക്കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്ന സംഭവം: സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.... കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; ഫലം ഇന്നറിയാം, യെദ്യൂരപ്പ സര്‍ക്കാരിന് നിര്‍ണായകം.... പീ​ഡ​നക്കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാ​ജ്യ​ത്ത് 1,023 ഫാ​സ്റ്റ്ട്രാ​ക്ക് കോ​ട​തി​ക​ള്‍ വ​രു​ന്നു.... ഉന്നാവ്: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സംസ്കാരം ഇന്ന്.... തലസ്ഥാന നഗരി ക്രിക്കറ്റ് ആവേശത്തില്‍; സഞ്ജു കളിക്കുമെന്ന പ്രതീക്ഷയില്‍ മലയാളികള്‍.... ജയിലുകളില്‍ ഗോശാലകള്‍ വേണം; പശുക്കളെ പരിപാലിച്ചാല്‍ കുറ്റവാസന കുറയുമെന്ന് മോഹന്‍ ഭാഗവത്.... ചുരമിറങ്ങി കരിയനെത്തി രാജ്യാന്തര ചലച്ചിത്ര മേളയുടെ ലോകത്തേക്ക്.... 'അമ്മ' ഇടപെട്ടു; ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ വിവാദം ഒത്തുതീര്‍പ്പിലേക്ക്.... മോദിയുടെ മൂന്നുവര്‍ഷത്തെ വിമാനയാത്രക്ക് ചെലവായത് 225 കോടി രൂപ!.... പാമ്ബ് കടിയേറ്റ് വിദ്യാര്‍ഥിനിയുടെ മരണം: ബാലക്ഷേമസമിതി കേസെടുത്തു, സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് പരിശീലനം നല്‍കാനും കലക്ടറുടെ ഉത്തരവ്.... മധ്യപ്രദേശില്‍ കഞ്ചാവ് കൃഷി നിയമാനുസൃതമാക്കാന്‍ ഒരിങ്ങി കോണ്‍ഗ്രസ് സര്‍ക്കാര്‍.... ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക്കിന് സമ്ബൂര്‍ണ നിരോധനം.... 24-ാമത് രാജ്യാന്തര ചലച്ചിത്രമേള; ഓണ്‍ലൈന്‍ രജിസ്ട്രേഷന് വീണ്ടും അവസരമൊരുക്കി ചലച്ചിത്ര അക്കാദമി.... പമ്ബയിലേയ്ക്ക് കടത്തിവിടുന്നത് ഇഷ്ടമുള്ള വാഹനങ്ങള്‍; പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.... മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കളാരും വന്നില്ല ; മാവോയിസ്റ്റ് രമയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചു.... പിന്‍സീറ്റ് ഹെല്‍മെറ്റ് : മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി.... നടപടിയും ചട്ടലംഘനവും പ്രതിപക്ഷത്തിന് മാത്രമാണോ ബാധകം; സ്പീക്കര്‍ക്കെതിരെ ഷാഫി....
FLASH NEWS