News


Posted 15/02/2020

മു​ന്‍​ക​രു​ത​ല്‍ വേ​ണം..! കേ​ര​ള​ത്തെ കാ​ത്തി​രി​ക്കു​ന്ന​ത് അ​തി​ക​ഠി​ന വ​ര​ള്‍​ച്ച​യെ​ന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഈ ​വ​ര്‍​ഷം വ​ര​ള്‍​ച്ച രൂ​ക്ഷ​മാ​കു​മെ​ന്ന് ജ​ല​വി​ഭ​വ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. വേ​ന​ല്‍ മ​ഴ​യി​ലു​ണ്ടാ​യ കു​റ​വും പ്ര​ള​യ​ത്തി​ല്‍ മേ​ല്‍​മ​ണ്ണ് ഒ​ലി​ച്ചു​പോ​യ​തു​മാ​ണ് വ​ര​ള്‍​ച്ച രൂ​ക്ഷ​മാ​കാ​ന്‍ പ്ര​ധാ​ന കാ​ര​ണ​മാ​യി വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ചൂ​ട് ക​ന​ക്കു​ന്ന​തി​നൊ​പ്പം ഇ​ത്ത​വ​ണ കു​ടി​വെ​ള്ള ക്ഷാ​മ​വും രൂ​ക്ഷ​മാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. സാ​ധാ​ര​ണ മാ​ര്‍​ച്ച്‌ മാ​സ​ത്തി​ല്‍ ഉ​ണ്ടാ​കേ​ണ്ട ജ​ല​വി​താ​ന​ത്തി​ലെ കു​റ​വ് ഇ​ത്ത​വ​ണ ഫെ​ബ്രു​വ​രി​യി​ല്‍ ത​ന്നെ പ്ര​ക​ട​മാ​യി​രി​ക്കു​ക​യാ​ണ്. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലെ മ​ഴ​യു​ടെ അ​ള​വി​ല്‍ വ​ലി​യ കു​റ​വ് വ​ന്നി​ട്ടു​ണ്ട്. ഈ ​സ്ഥി​തി തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ മാ​ര്‍​ച്ചാ​കു​ന്പോ​ള്‍ സം​സ്ഥാ​നം കൊ​ടും വ​ര​ള്‍​ച്ച​യി​ലേ​ക്ക് നീ​ങ്ങു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് കും​ഭ​ച്ചൂ​ട് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​ലു ജി​ല്ല​ക​ള്‍​ക്കു​കൂ​ടി കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ആ​ല​പ്പു​ഴ, കോ​ട്ട​യം, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ ശ​നി​യാ​ഴ്ച ര​ണ്ടു​മു​ത​ല്‍ നാ​ലു​ ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ ചൂ​ടു​കൂ​ടു​മെ​ന്നാ​ണ് അ​റി​യി​പ്പ്. വ​ര​ണ്ട കി​ഴ​ക്ക​ന്‍​കാ​റ്റും ക​ട​ല്‍​ക്കാ​റ്റി​ന്‍റെ സ്വാ​ധീ​നം​കു​റ​ഞ്ഞ​തും അ​ന്ത​രീ​ക്ഷ ആ​ര്‍​ദ്ര​ത​യു​മാ​ണ് കാ​ര​ണം. ചൂ​ട് ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ജാ​ഗ്ര​ത നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. 12 മ​ണി​ക്കും മൂ​ന്നി​നും ഇ​ട​യി​ല്‍ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍ കൈ​യി​ല്‍ വെ​ള​ളം ക​രു​ത​ണം. നി​ര്‍​ജ​ലീ​ക​ര​ണ​ത്തി​നു​ള​ള സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നു​ള​ള മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്ക​ണം. സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ ഈ ​മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പി​ന്തു​ട​ര​ണ​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.
Views: 473
Create Date: 15/02/2020
SHARE THIS PAGE!

News

ഞായറാഴ്ച നിയന്ത്രണം പിൻവലിക്കുന്നുread more


പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാര്‍ട്ടിread more


സാധാരണ നിലയിലേക്ക് കേരളം read more


പ്ലസ് ടു വിദ്യാർത്ഥികളെ MLA അഡ്വ വി.കെ പ്രശാന്ത് അഭിനന്ദിക്കാൻ എത്തിയപ്പോൾread more


മിൽമ"യും പിടിച്ച് CPM...❤️read more


നിയമസഭയിലെ കയ്യാങ്കളി read more


നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പിടിയിൽ read more


ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരുടെ സ്ഥാനരോഹണം ഇന്ന് പുലർച്ചെ നടക്കുംread more


കരുതൽ അമ്മയ്ക്കും കുഞ്ഞിനും read more


വിക്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു....read more


കേരള ലളിതകലാ അക്കാദമിയുടെ 2020-21 വര്‍ഷത്തെ ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനത്തിനുള്ള read more


തിരുവനന്തപുരം ജില്ലയിൽ ജൂലൈ 25ന് പ്രവർത്തിക്കുന്ന കോവിഡ് 19 വാക്സിനേഷൻ സെൻ്ററുകൾ.read more


കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.read more