News


Posted 10/08/2020

കോട്ടയത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കൊവിഡ്;

കോട്ടയം ജില്ലയില്‍ 40 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 31 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന എട്ടു പേരും വിദേശത്തുനിന്ന് വന്ന ഒരാളും രോഗബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ ഏഴു പേര്‍ കടുത്തുരുത്തി കെഎസ് പുരം സ്വദേശികളാണ്. കോട്ടയം താഴത്തങ്ങാടിയില്‍ നാലു പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 748 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് ഇന്ന് പുറത്ത് വന്നത്.അതേസമയം, ഇന്ന് ജില്ലയില്‍ 53 പേര്‍ രോഗമുക്തരായി. നിലവില്‍ 476 പേര്‍ ചികിത്സയിലുയുണ്ട്. ഇതു വരെ ആകെ 1693 പേര്‍ക്ക് രോഗം ബാധിച്ചു. 1214 പേര്‍ രോഗമുക്തരായി

  1. അകലക്കുന്നം കല്ലൂര്‍കുളം സ്വദേശി (31)
  2. ഏറ്റുമാനൂര്‍ സ്വദേശിനി (56)
  3. കടുത്തുരുത്തി കെഎസ് പുരം സ്വദേശിനി (42)
  4. കടുത്തുരുത്തി കെഎസ് പുരം സ്വദേശി (70)
  5. കടുത്തുരുത്തി കെഎസ് പുരം സ്വദേശിനി (17)
  6. കടുത്തുരുത്തി കെഎസ് പുരം സ്വദേശിനി (67)
  7. കടുത്തുരുത്തി കെഎസ് പുരം സ്വദേശിനി (18)
  8. കടുത്തുരുത്തി കെഎസ് പുരം സ്വദേശിയായ ആണ്‍കുട്ടി (2)
  9. കടുത്തുരുത്തി കെഎസ് പുരം സ്വദേശി(25)
  10. കൂരോപ്പട സ്വദേശി (17)
  11. കൂരോപ്പട സ്വദേശി (46)
  12. കോട്ടയം താഴത്തങ്ങാടി സ്വദേശിനി (47)
  13. കോട്ടയം താഴത്തങ്ങാടി സ്വദേശി(65)
  14. കോട്ടയം താഴത്തങ്ങാടി സ്വദേശി (35)
  15. കോട്ടയം താഴത്തങ്ങാടി സ്വദേശിനി (19)
  16. കോട്ടയം പുത്തനങ്ങാടി സ്വദേശി (75)
  17. പെരുമ്പായിക്കാട് സ്വദേശിനി (41)
  18. കുടവെച്ചൂര്‍ സ്വദേശി (41)
  19. കുറിച്ചി സ്വദേശിനി (48)
  20. മാടപ്പള്ളി സ്വദേശി (52)
  21. മീനടം സ്വദേശി (65)
  22. പാമ്പാടി സ്വദേശിനി (45)
  23. പാമ്പാടി സ്വദേശിനി (30)
  24. പാമ്പാടി സ്വദേശിനി (40)
  25. ഉദയനാപുരം നീരക്കാവ് സ്വദേശി (88)
  26. ഉദയനാപുരം നീരക്കാവ് സ്വദേശി (48)
  27. ഉദയനാപുരം നീരക്കാവ് സ്വദേശി (33)
  28. വെച്ചൂര്‍ സ്വദേശിനി (38)
  29. വെച്ചൂര്‍ സ്വദേശി (30)
  30. വിജയപുരം സ്വദേശി (51)
  31. വിജയപുരം സ്വദേശി (46)

വിദേശത്തുനിന്ന് എത്തിയ ആള്‍

  1. മസ്‌കറ്റില്‍നിന്ന് എത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശിയായ പെണ്‍കുട്ടി (9)

മറ്റു സംസ്ഥാനങ്ങളില്‍നിന്ന്എത്തിയവര്‍

  1. ഇന്‍ഡോറില്‍നിന്ന് എത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന കടുത്തുരുത്തി സ്വദേശി (30)
  2. കോയമ്പത്തൂരില്‍നിന്ന് എത്തി ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി (69)
  3. തമിഴ്നാട്ടില്‍നിന്ന് എത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി( 40)
  4. മംഗലാപുരത്തുനിന്ന് എത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന മീനടം സ്വദേശി (38)
  5. തമിഴ്നാട്ടില്‍നിന്ന് എത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി( 39)
  6. മൈസൂരില്‍നിന്ന് എത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി( 28)
  7. ബംഗളൂരുവില്‍നിന്ന് എത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(29)
  8. മുംബൈയില്‍നിന്ന് എത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശിനി ( 28)
Views: 654
Create Date: 10/08/2020
SHARE THIS PAGE!

News

ഞായറാഴ്ച നിയന്ത്രണം പിൻവലിക്കുന്നുread more


പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാര്‍ട്ടിread more


സാധാരണ നിലയിലേക്ക് കേരളം read more


പ്ലസ് ടു വിദ്യാർത്ഥികളെ MLA അഡ്വ വി.കെ പ്രശാന്ത് അഭിനന്ദിക്കാൻ എത്തിയപ്പോൾread more


മിൽമ"യും പിടിച്ച് CPM...❤️read more


നിയമസഭയിലെ കയ്യാങ്കളി read more


നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പിടിയിൽ read more


ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരുടെ സ്ഥാനരോഹണം ഇന്ന് പുലർച്ചെ നടക്കുംread more


കരുതൽ അമ്മയ്ക്കും കുഞ്ഞിനും read more


വിക്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു....read more


കേരള ലളിതകലാ അക്കാദമിയുടെ 2020-21 വര്‍ഷത്തെ ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനത്തിനുള്ള read more


തിരുവനന്തപുരം ജില്ലയിൽ ജൂലൈ 25ന് പ്രവർത്തിക്കുന്ന കോവിഡ് 19 വാക്സിനേഷൻ സെൻ്ററുകൾ.read more


കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.read more