News


Posted 10/10/2020

രാജ്യത്ത്‌ കോവിഡ്‌ രോ​ഗികള്‍ 70 ലക്ഷത്തിലേക്ക്‌ ; മരണം 1.07 ലക്ഷം

രാജ്യത്ത്‌ കോവിഡ്‌ ബാധിതർ 70 ലക്ഷത്തിലേക്ക്, മരണം 1.07 ലക്ഷം. മഹാരാഷ്ട്രയിൽ 15 ലക്ഷം രോ​ഗികള്‍, മരണം നാൽപ്പതിനായിരത്തോടടുത്തു. 24 മണിക്കൂറില്‍ 70496 രോ​ഗികള്‍, 964 മരണം. മഹാരാഷ്ട്രയില്‍ ഒറ്റദിനം മരണം 358. കർണാടക–- 101, തമിഴ്‌നാട്‌–- 68, ബംഗാൾ–- 63, യുപി–- 45, ആന്ധ്ര–- 42, ഡൽഹി–-37, മധ്യപ്രദേശും പഞ്ചാബും 29 വീതം മരണം.
ചികിൽസയിലുള്ളവരുടെ എണ്ണം വീണ്ടും 9 ലക്ഷത്തിന്‌ താഴെയായി. രോഗം സ്ഥിരീകരിച്ചവരിൽ 12.94 ശതമാനമാണ് ചികിത്സയിലുള്ളത്. ആകെ രോഗമുക്തർ 59,06,069. രോഗമുക്തരിൽ 75 ശതമാനവും കേരളമടക്കം 10 സംസ്ഥാനങ്ങളില്‍.
ശൈത്യകാലവും ഉത്സവ സീസണും അടുക്കവെ ഡൽഹിയിൽ പ്രതിദിനം 15000 വരെ രോ​ഗികള്‍ റിപ്പോര്‍ട്ട് ചെയ്യാമെന്ന് ദേശീയ പകർച്ചവ്യാധി നിയന്ത്രണ കേന്ദ്രം (എൻസിഡിസി) മുന്നറിയിപ്പ് നൽകി. ഇവരില്‍ ഇരുപത്‌ ശതമാനത്തിനെങ്കിലും ആശുപത്രിചികിത്സ വേണ്ടിവരും

Views: 98
Create Date: 10/10/2020
SHARE THIS PAGE!

News

ഫേസ്ബുക്കിൽ ലൈവിട്ട ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്read more


കേരള കോൺഗ്രസ് സീറ്റുകൾ കണ്ട് കോൺഗ്രസ് മോഹിക്കേണ്ട; പി.ജെ.ജോസഫ്read more


വാഹന പരിശോധനയുടെ പേരിൽ ജനങ്ങളുടെ മേൽ കുതിര കയറാൻ അനുവദിക്കില്ല;മാണി സി. കാപ്പൻread more


മലപ്പുറം തിരൂരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷം: യുവാവ് വെട്ടേറ്റ് മരിച്ചു; read more


ജോസ് കെ.മാണി എൽഡിഎഫിലേക്ക് പോകില്ലെന്ന് സുരേന്ദ്രൻ; read more


ഭാഗ്യലക്ഷ്മിയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുംread more


വയലാർ അവാർഡ് പ്രഖ്യാപനം ഇന്ന്read more


പാകിസ്താനിൽ ഗായകൻ വെടിയേറ്റ് മരിച്ചുread more


രാജ്യത്ത്‌ കോവിഡ്‌ രോ​ഗികള്‍ 70 ലക്ഷത്തിലേക്ക്‌ ; മരണം 1.07 ലക്ഷം read more


ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചുread more


തൃശൂർ ജില്ലയിൽ 948 പേർക്ക് കൂടി കൊവിഡ്; 320 പേർ രോഗമുക്തർread more


കയര്‍ ഉപയോഗിച്ച് ഇനി മേശയും കസേരയും; കയര്‍ വുഡ് യാഥാര്‍ഥ്യമായി read more


വൈദ്യുതി മന്ത്രി എംഎം മണിക്ക് കൊവിഡ് സ്ഥിരീകരിച്ചു read more