Posted 07/01/2021
എന്‍സിപി എല്‍ഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്. കേരളത്തിലെ സാഹചര്യം പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിനെ ബോധ്യപ്പെടുത്തി. ഇടതുമുന്നണി വിടേണ്ടതില്ലെന്ന് അറിയിച്ചു.
ഭരണത്തുടര്‍ച്ച ഉറപ്പെന്നും മന്ത്രി. ശരത് പവാറുമായുള്ള കൂടിക്കാഴ്ച ശുഭകരമെന്നും എ കെ ശശീന്ദ്രന് വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് മുംബൈയില്‍ നിന്ന് ശശീന്ദ്രന് മടങ്ങിയത്.നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ അല്ലാതെ മറ്റ് മണ്ഡലങ്ങള്‍ ലഭിക്കുന്നതിലെ ആശങ്കയും അദ്ദേഹം ശരത് പവാറിനെ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് പാറ്റേണ്‍ കണക്ക് അടക്കം ശശീന്ദ്രന് മുംബൈയിലേക്ക് കൊണ്ടുപോയിരുന്നു. കൃത്യമായ മാന്യതയും പരിഗണനയും പാര്‍ട്ടിക്ക് മുന്നണിയില്‍ ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് അത് ഉറപ്പാക്കുന്നുണ്ടെന്നും ശരത് പവാറിനോട് ശശീന്ദ്രന് വ്യക്തമാക്കി. ഇടതുമന്നണിയില് തുടരുന്നതിന് ശരത് പവാറും എതിരല്ലെന്നാണ് വിവരം. കൃത്യമായ രാഷ്ട്രീയ പരിരക്ഷയും പരിഗണനയും പാര്‍ട്ടിയ്ക്ക് മുന്നണിയില്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് മാത്രമാണ് പവാറിന്റെ ആവശ്യം. എന്‍സിപിയിലെ അടുത്ത സംഘവും വരുംദിവസങ്ങളില്‍ ശരത് പവാറിനെ കാണും.
പെരിങ്ങാടിനേയും ഗാന്ധിവനത്തേയും റിസർവ്വുകളായി പ്രഖ്യാപിച്ചു.read more
വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കാന്‍ ജോബ് ഫെയറുകള്‍ സംസ്ഥാനത്തെ എല്ലാ ജില്read more
വ്യാവസായിക പരിശീലന വകുപ്പ് സര്‍വ്വീസ് എക്സലന്‍സ് അവാര്‍ഡ് വിതരണം ഇന്ന്read more
കഴക്കൂട്ടം - അടൂര്‍ സുരക്ഷിത ഇടനാഴി : പോലീസ് സ്റ്റേഷനുകള്‍ക്ക് കെ.എസ്.ടി.പി 10 വാഹനങ്ങള്‍ നല്കി read more
രാഹുൽ ഗാന്ധി സമരപ്പന്തലിൽread more
ഇന്ന് രാജ്യത്ത് ഇന്ധനവില പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയും വര്‍ധിപ്പിച്ചു.read more
പാര്‍ലമെന്റ് വളയുമെന്ന് കേന്ദ്രസര്‍ക്കാരിന് കര്‍ഷക സംഘടനകളുടെ മുന്നറിയിപ്പ്.read more
കോവിഡ് മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് കളക്ടർ നവ്ജ്യോത് ഖോസread more
അമേരിക്കയിലെ സംഘര്‍ഷങ്ങളെ അപലപിച്ച് പ്രധാനമന്ത്രിread more
എന്‍സിപി എല്‍ഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്read more
പാലായില്‍ മത്സരിക്കുമെന്ന നിലപാട് മയപ്പെടുത്തി പി സി ജോര്‍ജ്read more
മുൻ മന്ത്രി കെകെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചുread more
സഭാ തര്‍ക്കം: സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ പ്രതread more