News


Posted 04/07/2025

Qantas Airways 60 ലക്ഷം യാത്രക്കാരുടെ വിവരങ്ങൾ, ഫോൺ നമ്പരടക്കം ചോർന്നു

ഓസ്ട്രേലിയയിലെ ഏറ്റവും വലതും ലോകത്തിലെ പഴയ വിമാനക്കമ്പനികളിൽ ഒന്നുമാണ് ക്വാണ്ടസ് എയർവേഴ്സ് . 100 വർഷത്തിലധികം പ്രവർത്തന പാരമ്പര്യമുള്ള ക്വാണ്ടസിൻ്റെ പക്കൽ ഇന്ന് അത്യാധുനിക വിമാനങ്ങളടക്കമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന സൈബർ ആക്രമണത്തിൽ ഞെട്ടിയിരിക്കുകയാണ് വിമാനക്കമ്പനി. കമ്പനിയുടെ തേർഡ് പാർട്ടി കസ്റ്റമർ സർവീസ് പ്ലാറ്റ്ഫോമിൽനിന്ന് യാത്രക്കാരുടെ വിവരങ്ങൾ ഹാക്കർമാർ മോഷ്ടിച്ചതാണ് സംഭവം. 60 ലക്ഷം യാത്രക്കാരുടെ വിവരങ്ങൾ ഈ പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.
Views: 0
Create Date: 04/07/2025
SHARE THIS PAGE!

News

ലിവർപൂള്‍ താരം ഡിയോഗോ ജോട്ട കാർ അപകടത്തിൽ കൊല്ലപ്പെട്ടു; ഞെട്ടലിൽ ഫുട്ബോൾ ലോകംread more


സംസ്ഥാനത്ത് മഴ കടുക്കും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്read more


സംസ്ഥാത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു; 38കാരി ചികിത്സയിൽread more


ജൂലൈ 5 നിർണായകം: ജപ്പാനെ മുൾമുനയിൽ നിർത്തി മാംഗ എഴുത്തുകാരിയുടെ പ്രവചനംread more


Qantas Airways 60 ലക്ഷം യാത്രക്കാരുടെ വിവരങ്ങൾ, ഫോൺ നമ്പരടക്കം ചോർന്നുread more


ബുമ്ര ഇല്ലാതെ ഇന്ത്യ ഇറങ്ങുമ്പോൾread more


ഇന്നത്തെ ഭാഗ്യവാൻ സ്വന്തമാക്കിയത് ഒരു കോടി, രണ്ടാം സമ്മാനം 30 ലക്ഷം, ധനലക്ഷമി ലോട്ടറി ഫലംread more


ഫിഫ ക്ലബ് വേള്‍ഡ് കപ്പ് 2025 പോരാട്ടം മുറുകുന്നു; പ്രീ ക്വാര്‍ട്ടറിലേക്ക് 10 ടീമുകള്‍ക്ക് യോഗ്യതread more


കേരളം അതിതീവ്ര മഴread more


അഭിമാനം ശുഭാൻഷു ശുക്ല, ജീവിതം അറിയാംread more


ബഹിരാകാശത്തേക്ക് ശുഭാൻഷു ശുക്ല; ആക്സിയം മിഷൻ 4 കുതിച്ചുയർന്നു; ഒന്നാംഘട്ടം വിജയംread more


ഒന്നാം സമ്മാനം ഒരു കോടി; ധനലക്ഷ്മി DL 7 ലോട്ടറി ഫലം ഇന്ന് read more


പാൽ വില വർധിപ്പിക്കാൻ മിൽമ; ലിറ്ററിന് 60 രൂപയാക്കണമെന്നാണ് ആവശ്യംread more