ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം: സി​ഐ​എ​സ്‌എ​ഫ് ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്നി​ന് സുരക്ഷ ഏ​റ്റെ​ടു​ക്കും

297 22/09/2018 admin
img

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​ന്‍ ഒ​രു മാ​സം ബാ​ക്കി നി​ല്‍​ക്കെ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ സു​ര​ക്ഷാ ഒക്‌ടോബര്‍ ഒ​ന്നു മു​ത​ല്‍ സി​ഐ​എ​സ്‌എ​ഫ് ഏ​റ്റെ​ടു​ക്കും. 634 പേ​രെ​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് നി​യ​മി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 50 പേ​രാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ക. ഇ​മി​ഗ്രേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ 145 പേ​രെ​യും ക​സ്റ്റം​സി​ല്‍ 78 പേ​രെ​യും മ​റ്റും നി​യോ​ഗി​ക്കു​ന്ന​തി​നാ​ണ് 634 സി​ഐ​എ​സ്‌എ​ഫു​കാ​രെ നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. നി​യ​മ​ന ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യായവരാണ് ഓ​ക്ടോ​ബ​ര്‍ ഒ​ന്നി​നെ​ത്തു​ന്ന​ത്. സി​ഐ​എ​സ്‌എ​ഫി​നു പു​റ​മെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നും ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​നു പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും. പാ​സ​ഞ്ച​ര്‍ ടെ​ര്‍​മി​ന​ല്‍ ബി​ല്‍​ഡിം​ഗി​നു സ​മീ​പ​ത്തു​ള്ള നി​ര്‍​മാ​ണ ക​മ്ബ​നി ഉ​പ​യോ​ഗി​ച്ച കെ​ട്ടി​ട​മാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ക.


ട്രംപിന്‍റെ വരവേല്‍ക്കാന്‍ ചെലവഴിക്കുക മിനിറ്റില്‍ 55 ലക്ഷം.... തുടര്‍ച്ചയായി കോടതിയില്‍ ഹാജരായില്ല ; ശശി തരൂരിന് പിഴ; അടുത്ത തവണ വാദത്തിന് നേരിട്ട് ഹാജരാകാനും നിര്‍ദേശം.... അനധികൃത സ്വത്ത് സമ്ബാദനക്കേസ്; ശിവകുമാറിനെതിരെ രണ്ടു ദിവസത്തിനകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും.... റോഡില്‍ തുപ്പി; അഞ്ചുപേര്‍ക്ക് പിഴ.... പൊതുവഴിയില്‍ വിസര്‍ജനം നടത്തിയതിന് ദളിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച്‌ കൊലപ്പെടുത്തി.... ഒരു ദിവസം കൊണ്ട് ലോകം അറിയപ്പെട്ട കാളയോട്ടക്കാരന്‍; ബോള്‍ട്ടിനെ വെല്ലുന്ന ഓട്ടം.... പൂജയ്‌ക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ബാലരാമപുരത്ത് പൂജാരി അറസ്റ്റില്‍.... ത​രൂ​രി​നെ​തി​രാ​യ "​കൊ​ല​യാ​ളി' പ​രാ​മ​ര്‍​ശം; കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദി​നെ​തി​രെ കേ​സ്.... ബൗളര്‍മാര്‍ മിന്നി, ഇന്ത്യ ലീഡ് പിടിച്ചു.... എസ്‌എപി ക്യാമ്ബിലെ മുഴുവന്‍ തോക്കുകളും ഹാജരാക്കാന്‍ ക്രൈം ബ്രാഞ്ച് നിര്‍ദേശം; പരിശോധന തിങ്കളാഴ്ച.... കൊലക്കേസില്‍​ 14 വര്‍ഷം ജയിലില്‍; സ്വപ്​നം നിറവേറ്റി ഡോക്​ടറായി സുഭാഷ്​ പാട്ടീല്‍.... പിതാവിനെ കൊന്നയാളുടെ കുടുംബത്തിന് വീടും സ്ഥലവും നല്‍കി മകള്‍.... കെ സുരേന്ദ്രന്റെ എ.ബി.വി.പിയില്‍ നിന്നും ബിജെപി സംസ്ഥാന അധ്യക്ഷനിലേക്കുള്ള യാത്ര.... ശ്രീറാമിന്റെ 'തട്ടിപ്പുകള്‍' അക്കമിട്ട് നിരത്തി കുറ്റപത്രം.... മു​ന്‍​ക​രു​ത​ല്‍ വേ​ണം..! കേ​ര​ള​ത്തെ കാ​ത്തി​രി​ക്കു​ന്ന​ത് അ​തി​ക​ഠി​ന വ​ര​ള്‍​ച്ച​യെ​ന്ന് റി​പ്പോ​ര്‍​ട്ട്.... പ്രണയദിനാഘോഷം; എറണാകുളം ലോ കോളജില്‍ എസ്.എഫ്.ഐ-കെ.എസ്.യു കൂട്ടത്തല്ല്.... സി.എ.എ ​പ്രതിഷേധത്തിന്​ പിന്തുണയുമായി അനുരാഗ്​ കശ്യപ്​ ജാമിഅയില്‍.... ടെലികോം കമ്ബനികള്‍ക്ക് കനത്ത പ്രഹരം; ഇന്ന് അര്‍ധരാത്രിക്കുള്ളില്‍ കുടിശിക തീര്‍ക്കാന്‍ ഉത്തരവ്.... ജ​പ്പാ​ന്‍ ആ​ഡം​ബ​ര ക​പ്പ​ലി​ലെ ഒരു ഇന്ത്യക്കാരന് കൂടി കൊറോണ സ്ഥിരീകരിച്ചു.... പ്രണയദിനത്തില്‍ താജ്മഹല്‍ അടച്ചിട്ടു....
FLASH NEWS