News


Posted 23/05/2019

പഴവങ്ങാടിയിലെ അ​ഗ്നിബാധയില്‍ നഷ്ടം 1.80 കോടി

തിരുവനന്തപുരം ;പഴവങ്ങാടിയിലെ അ​ഗ്നിബാധയില്‍ നഷ്ടം 1.80 കോടി, കിഴക്കേക്കോട്ട മേലേ പഴവങ്ങാടിയില്‍ ചൊവ്വാഴ്ച വന്‍ അഗ്നിബാധയില്‍ നശിച്ച രണ്ടു വ്യാപാരസ്ഥാപനങ്ങളുടെ നഷ്ടം 1.80 കോടി രൂപയാണെന്നു പ്രാഥമിക കണക്ക്. ചെല്ലം അമ്ബ്രല്ല മാര്‍ട്ട് ഷോറൂമിലും ഗോഡൗണിലുമായി 1.50 കോടി രൂപയുടെയും സുപ്രീം ലതേഴ്സ് ഗോഡൗണിലെ 30 ലക്ഷം രൂപയുടെയും സാധനങ്ങള്‍ കത്തിനശിച്ചു. കൃത്യമായ കണക്കു ഹാജരാക്കാന്‍ ഇരുസ്ഥാപന ഉടമകളോടും അഗ്നിശമനസേന ആവശ്യപ്പെട്ടു. കണക്ക് കൃത്യമായി വിലയിയിരുത്തിയശേഷം ഇന്‍ഷുറന്‍സ് കമ്ബനിക്കുള്ള നഷ്ടക്കണക്ക് അഗ്നിശമന സേന തയാറാക്കി നല്‍കും. അഗ്നിബാധയിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയിലും രണ്ടു വീടുകള്‍ക്കു കേടുപാടു സംഭവിച്ചു. കൂടാതെ അഗ്നിശമന സേന, ഫൊറന്‍സിക്, ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടറേറ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടിന്റെ തെളിവുകളൊന്നും ലഭിച്ചില്ല.
Views: 399
Create Date: 23/05/2019
SHARE THIS PAGE!

News

ഹജ്ജിനുള്ള മാര്‍ഗ്ഗനിർദേശങ്ങളുമായി സൗദിread more


സ്വർണക്കടത്ത് കേസ് അന്വേഷണം എൻ.ഐ.എയ്ക്ക്read more


കെ എം ബശീര്‍ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു read more


നേപ്പാളിൽ ഇന്ത്യൻ ടിവി ചാനലുകൾക്ക് വിലക്ക്read more


ചീഫ് സെക്രട്ടറിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്read more


ചീഫ് സെക്രട്ടറിയുടെ ഡ്രൈവറിന് കോവിഡ് സ്ഥിരീകരിച്ചു;read more


സ്വപ്ന സെക്രട്ടറിയേറ്റിൽ കറങ്ങിനടന്നത് സപ്‌ന മുഹമ്മദ് എന്ന വ്യാജപേരിൽread more


'സത്യം പുറത്തുകൊണ്ടുവരും'; യുഎഇread more


മുഖ്യമന്ത്രിയും സ്പീക്കറും രാജിവെച്ച് അന്വേഷണം നേരിടണം: കെ. സുരേന്ദ്രന്‍read more


ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് സ്വപ്‌ന സുരേഷ്read more


സ്വർണക്കടത്ത് കേസ്; പി ആർ സരിത്തിനെ കസ്റ്റഡിയിൽ വിട്ടു read more


ആലപ്പുഴയിൽ മത്സ്യബന്ധനത്തിനും വിൽപ്പനക്കും നിരോധനംread more


വീട്ടിൽ പ്രസവിച്ച യുവതിക്കെതിരെ കേസെടുത്തു read more