News


Posted 23/05/2019

ഇടതുപക്ഷത്തിന്‍റെ വിഷലിപ്തമായ പ്രചരണമാണ് രാജ്യം തിരസ്കരിച്ച കോണ്‍ഗ്രസിന് കേരളത്തില്‍ മികച

പത്തനംതിട്ട: ഇടതുപക്ഷത്തിന്‍റെ വിഷലിപ്തമായ പ്രചരണമാണ് രാജ്യം തിരസ്കരിച്ച കോണ്‍ഗ്രസിന് കേരളത്തില്‍ മികച്ച വിജയമുണ്ടാക്കിയതെന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.മതന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്ന രീതിയിലായിരുന്നു ഇടതുപക്ഷത്തിന്‍റെ പ്രചരണം. ഇന്ത്യ മുഴുവന്‍ വിജയം നേടിയിട്ടും കേരളത്തില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടായത് ഇക്കാരണത്താലാണ്. പരാജയപ്പെട്ടെങ്കിലും കേരളത്തില്‍ ബിജെപി നല്ല നിലയില്‍ രീതിയില്‍ വോട്ട് വര്‍ധിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.
Views: 344
Create Date: 23/05/2019
SHARE THIS PAGE!

News

ഹജ്ജിനുള്ള മാര്‍ഗ്ഗനിർദേശങ്ങളുമായി സൗദിread more


സ്വർണക്കടത്ത് കേസ് അന്വേഷണം എൻ.ഐ.എയ്ക്ക്read more


കെ എം ബശീര്‍ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു read more


നേപ്പാളിൽ ഇന്ത്യൻ ടിവി ചാനലുകൾക്ക് വിലക്ക്read more


ചീഫ് സെക്രട്ടറിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്read more


ചീഫ് സെക്രട്ടറിയുടെ ഡ്രൈവറിന് കോവിഡ് സ്ഥിരീകരിച്ചു;read more


സ്വപ്ന സെക്രട്ടറിയേറ്റിൽ കറങ്ങിനടന്നത് സപ്‌ന മുഹമ്മദ് എന്ന വ്യാജപേരിൽread more


'സത്യം പുറത്തുകൊണ്ടുവരും'; യുഎഇread more


മുഖ്യമന്ത്രിയും സ്പീക്കറും രാജിവെച്ച് അന്വേഷണം നേരിടണം: കെ. സുരേന്ദ്രന്‍read more


ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് സ്വപ്‌ന സുരേഷ്read more


സ്വർണക്കടത്ത് കേസ്; പി ആർ സരിത്തിനെ കസ്റ്റഡിയിൽ വിട്ടു read more


ആലപ്പുഴയിൽ മത്സ്യബന്ധനത്തിനും വിൽപ്പനക്കും നിരോധനംread more


വീട്ടിൽ പ്രസവിച്ച യുവതിക്കെതിരെ കേസെടുത്തു read more