News


Posted 24/05/2019

കൊ​ട്ടി​ഘോ​ഷി​ച്ച്‌ രാ​ഷ്ട്രീ​യ​പ്ര​വേ​ശ​നം ന​ട​ത്തി​യി​ട്ടു ത​മി​ഴ്നാ​ട്ടി​ല്‍ അ​ക്കൗ​

ചെ​ന്നൈ: കൊ​ട്ടി​ഘോ​ഷി​ച്ച്‌ രാ​ഷ്ട്രീ​യ​പ്ര​വേ​ശ​നം ന​ട​ത്തി​യി​ട്ടു ത​മി​ഴ്നാ​ട്ടി​ല്‍ അ​ക്കൗ​ണ്ട് തു​റ​ക്കാ​നാ​കാ​തെ ക​മ​ല്‍​ഹാ​സ​ന്‍റെ മ​ക്ക​ള്‍ നീ​തി മ​യ്യം. 22 നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും കാ​ര്യ​മാ​യ നേ​ട്ട​മു​ണ്ടാ​ക്കാ​ന്‍ പാ​ര്‍​ട്ടി​ക്കു ക​ഴി​ഞ്ഞി​ല്ല. എ​ന്നാ​ല്‍ ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി​യു​ടെ വോ​ട്ട് ശ​ത​മാ​നം ര​ണ്ട​ക്ക​ത്തി​ല്‍ എ​ത്തി. ചെ​ന്നൈ സെ​ന്‍​ട്ര​ല്‍, സൗ​ത്ത്, നോ​ര്‍​ത്ത്, കോ​യ​ന്പ​ത്തൂ​ര്‍ എ​ന്നി മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് പാ​ര്‍​ട്ടി​യു​ടെ വോ​ട്ട് ശ​ത​മാ​നം ര​ണ്ട​ക്കം ക​ണ്ട​ത്. മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ദു​ര്‍​ബ​ല​മാ​യി​രു​ന്നു പാ​ര്‍​ട്ടി​യു​ടെ സ്ഥി​തി.
Views: 360
Create Date: 24/05/2019
SHARE THIS PAGE!

News

ഹജ്ജിനുള്ള മാര്‍ഗ്ഗനിർദേശങ്ങളുമായി സൗദിread more


സ്വർണക്കടത്ത് കേസ് അന്വേഷണം എൻ.ഐ.എയ്ക്ക്read more


കെ എം ബശീര്‍ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു read more


നേപ്പാളിൽ ഇന്ത്യൻ ടിവി ചാനലുകൾക്ക് വിലക്ക്read more


ചീഫ് സെക്രട്ടറിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്read more


ചീഫ് സെക്രട്ടറിയുടെ ഡ്രൈവറിന് കോവിഡ് സ്ഥിരീകരിച്ചു;read more


സ്വപ്ന സെക്രട്ടറിയേറ്റിൽ കറങ്ങിനടന്നത് സപ്‌ന മുഹമ്മദ് എന്ന വ്യാജപേരിൽread more


'സത്യം പുറത്തുകൊണ്ടുവരും'; യുഎഇread more


മുഖ്യമന്ത്രിയും സ്പീക്കറും രാജിവെച്ച് അന്വേഷണം നേരിടണം: കെ. സുരേന്ദ്രന്‍read more


ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് സ്വപ്‌ന സുരേഷ്read more


സ്വർണക്കടത്ത് കേസ്; പി ആർ സരിത്തിനെ കസ്റ്റഡിയിൽ വിട്ടു read more


ആലപ്പുഴയിൽ മത്സ്യബന്ധനത്തിനും വിൽപ്പനക്കും നിരോധനംread more


വീട്ടിൽ പ്രസവിച്ച യുവതിക്കെതിരെ കേസെടുത്തു read more