ഇന്ദിരാ ഗാന്ധിയായി വിദ്യാ ബാലന്‍; വെബ് സിരീസ് വരുന്നു

205 19/08/2019 admin
img

വിദ്യാ ബാലന്‍ ഇന്ദിരാ ഗാന്ധിയായി എത്തുന്ന വെബ് സീരിസ് വരുന്നു. റിതേഷ് ബത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാഗരിക ഘോസെ എഴുതിയ ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് വെബ് സീരിസ് ഒരുക്കുന്നത്. പുസ്തകം സിനിമയാക്കാനുള്ള അവകാശം നേരത്തെ വിദ്യാ ബാലന്‍ നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യമായി ഒരു വെബ് സീരിസ് ചെയ്യുകയാണ്. നിരവധി തയ്യാറെടുപ്പുകള്‍ നടത്തേണ്ട വര്‍ക്കാണ്. ഇനി അധികം കാലം ആവശ്യമില്ലെന്നു വിചാരിക്കുന്നുവെന്നും വിദ്യ പറയുന്നു.


കേരളത്തിലെത്തുന്ന അമിത് ഷായെ 'കറുത്ത മതില്‍' കെട്ടി സ്വീകരിക്കുമെന്ന് യൂത്ത് ലീഗ്; ഒരുലക്ഷംപേരെ അണിനിരത്തും.... ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ 28 മു​ത​ല്‍; ദി​ലീ​പ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.... തിരുവനന്തപുരത്തെ ഞെട്ടിച്ച്‌ വീണ്ടും അരും കൊല.... ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടി; പു​തു​വ​ര്‍​ഷ​ത്തി​ലെ അ​ഞ്ചാം​ദി​ന​ത്തി​ലും വ​ര്‍​ധ​ന​വ്.... ജെഎന്‍യു അക്രമം; റിപ്പോര്‍ട്ട് തേടി അമിത് ഷാ.... രാജ്യത്തെ നിയമങ്ങളില്‍ എല്ലാവര്‍ക്കും തുല്യാവകാശമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ.... ജെ​എ​ന്‍​യു​വി​ലെ സം​ഭ​വ​ങ്ങ​ള്‍ ആ​സൂ​ത്രി​ത​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍.... ആണവ നിയന്ത്രണങ്ങള്‍ പാലിക്കില്ല -നിലപാട്​ കടുപ്പിച്ച്‌​ ഇറാന്‍.... മാംസാഹാരം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ച്‌ ബിജെപി നേതാവ്.... രാ​ജ​സ്ഥാന്‍ - കോ​ട്ട ശി​ശു​മ​ര​ണം : മ​ര​ണ​സം​ഖ്യ100 പിന്നിട്ടു ; അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ തയ്യാറാക്കാതെ അധികൃതര്‍.... കേരള ഹൗസ് ജീവനക്കാരിയുടെ മൃതദേഹത്തോട് അനാദരവ് ; പൊതുദര്‍ശനം തടഞ്ഞ് റസിഡന്റ് കമ്മീഷണര്‍.... ബസുകളില്‍നിന്ന്‌ പണം കവരുന്നയാള്‍ അറസ്റ്റില്‍.... 'പ്രതിഷേധക്കാരെ നേരിടുമ്ബോഴും കേരള പൊലീസ് സംയമനം പാലിക്കുന്നു, ഇത് മാതൃക' ; പ്രശംസിച്ച്‌ ഗവര്‍ണര്‍.... ഇന്ത്യ-ശ്രീലങ്ക ആദ്യ ടി20 കനത്ത സുരക്ഷയില്‍; പോസ്റ്ററും ബാനറും അനുവദിക്കില്ല.... ചൈനയില്‍ അജ്ഞാത വൈറസ്; 44 പേരില്‍ വൈറസ്, 11 പേരുടെ നില ഗുരുതരം.... മുതിര്‍ന്ന എന്‍.സി.പി നേതാവും രാജ്യസഭാ അംഗവുമായിരുന്ന ത്രിപാഠി അന്തരിച്ചു.... പുതുവര്‍ഷത്തില്‍ ചൈനയെ കടത്തിവെട്ടി ഇന്ത്യ: ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക് പുറത്ത്, നാലാമതായി പാകിസ്ഥാന്‍.... തുടക്കം ഒരു കള്ളത്തില്‍ നിന്ന്...റോയിയുടെ മരണം മക്കള്‍ അറിയുന്നത് മുറ്റത്ത് പന്തല്‍ ഉയരുമ്ബോള്‍.... പുതുവത്സരത്തിലും റെക്കോര്‍ഡ് മദ്യവില്‍പ്പന, വിറ്റഴിച്ചത് 89.12 കോടിയുടെ മദ്യം; തിരുവനന്തപുരം മുന്നില്‍.... മൂടല്‍മഞ്ഞ് കാരണം ട്രെയിനുകള്‍ വൈകിയോടുന്നു; ഡല്‍ഹിയില്‍ മഴയ്ക്ക് സാധ്യത....
FLASH NEWS