ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ചിദംബരത്തിന് സമന്‍സ്

197 19/08/2019 admin
img

ന്യൂഡല്‍ഹി: യുപിഎ ഭരണകാലത്ത് എയര്‍ ഇന്ത്യക്ക് വേണ്ടി വിമാനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. ആഗസ്റ്റ് 23 ന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ചിദംബരത്തിന് സമന്‍സ് നല്‍കി. 2007 ല്‍ 70,000 കോടി രൂപ ചിലവിട്ട് എയര്‍ബസ്സില്‍ നിന്ന് 48 വിമാനങ്ങളും ബോയിങ്ങില്‍ നിന്ന് 68 വിമാനങ്ങളും വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണ്‌ കേസ്. ഇടപാടിലെ ക്രമക്കേടുകളെക്കുറിച്ച്‌ സിബിഐ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇടപാട് നടക്കുന്ന കാലത്ത് സിവില്‍ വ്യോമയാന മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേലിന്റെ മൊഴിയെ തുടര്‍ന്നാണ് ചിദംബരത്തെ ചോദ്യം ചെയ്യുന്നത്. ചിദംബരം അധ്യക്ഷനായ മന്ത്രിതല സമിതിയാണ് വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറിന് അന്തിമ അനുമതി നല്‍കിയതെന്നായിരുന്നു പ്രഫുല്‍ പട്ടേലിന്റെ മൊഴി


കേരളത്തിലെത്തുന്ന അമിത് ഷായെ 'കറുത്ത മതില്‍' കെട്ടി സ്വീകരിക്കുമെന്ന് യൂത്ത് ലീഗ്; ഒരുലക്ഷംപേരെ അണിനിരത്തും.... ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ 28 മു​ത​ല്‍; ദി​ലീ​പ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.... തിരുവനന്തപുരത്തെ ഞെട്ടിച്ച്‌ വീണ്ടും അരും കൊല.... ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടി; പു​തു​വ​ര്‍​ഷ​ത്തി​ലെ അ​ഞ്ചാം​ദി​ന​ത്തി​ലും വ​ര്‍​ധ​ന​വ്.... ജെഎന്‍യു അക്രമം; റിപ്പോര്‍ട്ട് തേടി അമിത് ഷാ.... രാജ്യത്തെ നിയമങ്ങളില്‍ എല്ലാവര്‍ക്കും തുല്യാവകാശമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ.... ജെ​എ​ന്‍​യു​വി​ലെ സം​ഭ​വ​ങ്ങ​ള്‍ ആ​സൂ​ത്രി​ത​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍.... ആണവ നിയന്ത്രണങ്ങള്‍ പാലിക്കില്ല -നിലപാട്​ കടുപ്പിച്ച്‌​ ഇറാന്‍.... മാംസാഹാരം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ച്‌ ബിജെപി നേതാവ്.... രാ​ജ​സ്ഥാന്‍ - കോ​ട്ട ശി​ശു​മ​ര​ണം : മ​ര​ണ​സം​ഖ്യ100 പിന്നിട്ടു ; അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ തയ്യാറാക്കാതെ അധികൃതര്‍.... കേരള ഹൗസ് ജീവനക്കാരിയുടെ മൃതദേഹത്തോട് അനാദരവ് ; പൊതുദര്‍ശനം തടഞ്ഞ് റസിഡന്റ് കമ്മീഷണര്‍.... ബസുകളില്‍നിന്ന്‌ പണം കവരുന്നയാള്‍ അറസ്റ്റില്‍.... 'പ്രതിഷേധക്കാരെ നേരിടുമ്ബോഴും കേരള പൊലീസ് സംയമനം പാലിക്കുന്നു, ഇത് മാതൃക' ; പ്രശംസിച്ച്‌ ഗവര്‍ണര്‍.... ഇന്ത്യ-ശ്രീലങ്ക ആദ്യ ടി20 കനത്ത സുരക്ഷയില്‍; പോസ്റ്ററും ബാനറും അനുവദിക്കില്ല.... ചൈനയില്‍ അജ്ഞാത വൈറസ്; 44 പേരില്‍ വൈറസ്, 11 പേരുടെ നില ഗുരുതരം.... മുതിര്‍ന്ന എന്‍.സി.പി നേതാവും രാജ്യസഭാ അംഗവുമായിരുന്ന ത്രിപാഠി അന്തരിച്ചു.... പുതുവര്‍ഷത്തില്‍ ചൈനയെ കടത്തിവെട്ടി ഇന്ത്യ: ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക് പുറത്ത്, നാലാമതായി പാകിസ്ഥാന്‍.... തുടക്കം ഒരു കള്ളത്തില്‍ നിന്ന്...റോയിയുടെ മരണം മക്കള്‍ അറിയുന്നത് മുറ്റത്ത് പന്തല്‍ ഉയരുമ്ബോള്‍.... പുതുവത്സരത്തിലും റെക്കോര്‍ഡ് മദ്യവില്‍പ്പന, വിറ്റഴിച്ചത് 89.12 കോടിയുടെ മദ്യം; തിരുവനന്തപുരം മുന്നില്‍.... മൂടല്‍മഞ്ഞ് കാരണം ട്രെയിനുകള്‍ വൈകിയോടുന്നു; ഡല്‍ഹിയില്‍ മഴയ്ക്ക് സാധ്യത....
FLASH NEWS