ഓണവും വിഷുവുംപോലെ പ്രളയത്തെ പ്രതീക്ഷിക്കേണ്ട അവസ്​ഥ -മമ്മൂട്ടി

91 19/08/2019 admin
img

കൊച്ചി: ഓണവും വിഷുവുംപോലെ വര്‍ഷാവര്‍ഷം പ്രളയത്തെ പ്രതീക്ഷി​ക്കേണ്ട അവസ്​ഥയിലേക്കാണ്​ കേരളം നീങ്ങ​ുന്നതെന്ന്​ നടന്‍ മമ്മൂട്ടി. അതിജീവിച്ചു എന്ന്​ പ്രതീക്ഷിച്ചിരിക്കു​േമ്ബാഴാണ്​ വീണ്ടും മറ്റൊരു മഹാദുരന്തം വന്നത്​. പരിസ്​ഥിതിയോടുള്ള നമ്മുടെ സമീപനവും കാലാവസ്​ഥയെയും പ്രകൃതിയെയും വിലകുറച്ചു കാണുന്നതുംകൊണ്ടാകാ​ം ദുരന്തങ്ങള്‍​ ആവര്‍ത്തിക്കുന്നത​്​. എറണാകുളം പ്രസ്​ക്ലബും കേരള ലളിതകലാ അക്കാദമിയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ചേര്‍ന്ന്​ ഫോട്ടോഗ്രഫി ദിനത്തില്‍ സംഘടിപ്പിച്ച പ്രളയചിത്രങ്ങളുടെ പ്രദര്‍ശനം 'വെറ്റ്​ ഫ്രെയിംസ്​' ഉദ്​ഘാടനം ചെയ്യുകയായിരുന്നു മമ്മൂട്ടി. പ്രളയങ്ങളില്‍നിന്ന്​ മലയാളി പഠിച്ച മാനുഷിക ഗുണങ്ങള്‍ എന്നും നിലനിര്‍ത്തണമെന്ന്​ മുഖ്യാതിഥി ഹൈബി ഈഡന്‍ എം.പി അഭിപ്രായപ്പെട്ടു. ദുരന്തത്തില്‍ നാടി​​​െന്‍റ രക്ഷകരായെത്തിയ മത്സ്യത്തൊഴിലാളികളെ ആദരിച്ചു. കൊച്ചിയിലെ മാധ്യമസ്​ഥാപനങ്ങളിലെ ഫോ​ട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ നൂറോളം ചിത്രങ്ങളാണ്​ പ്രദര്‍ശനത്തിലുള്ളത്​. ​ പ്രസ്​ക്ലബ്​ പ്രസിഡന്‍റ്​ ഡി. ദിലീപ്​, സെക്രട്ടറി സുഗതന്‍ പി. ബാലന്‍, വൈസ് പ്രസിഡന്‍റ്​ അരുണ്‍ ചന്ദ്രബോസ്, ഫോട്ടോ ജേണലിസ്‌റ്റ്​ ഫോറം കണ്‍വീനര്‍ പ്രകാശ് എളമക്കര, ജിപ്‌സണ്‍ സിക്കേര, മുന്‍ മന്ത്രി കെ. ബാബു, ലളിതകല അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മൂന്ന് ദിവസം നീളുന്ന എക്‌സിബിഷന്‍ 21ന്​ സമാപിക്കും.


കന്നിമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും.... സമയപരിധി അവസാനിച്ചു; മരട് ഫ്‌ളാറ്റുകളില്‍ നിന്നും ആരും ഒഴിഞ്ഞില്ല.... 'ഹൗഡി മോദി'യില്‍ ട്രംപ് പങ്കെടുക്കും; ചരിത്രപരമെന്ന് ഇന്ത്യന്‍ അംബാസഡര്‍.... വിമാനത്താവളത്തില്‍വെച്ച്‌ തന്റെ ശരീരത്തില്‍ ബോംബ് ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥരോട് കളിയാക്കി പറഞ്ഞു: പത്തനംതിട്ട സ്വദേശി അറസ്റ്റില്‍.... 100 കലാരൂപങ്ങള്‍, 10 സംസ്ഥാനങ്ങളിലെ കലാകാരന്മാര്‍; ഓണം ഘോഷയാത്ര പൊടിപൊടിക്കും.... പാലാരിവട്ടം മേല്‍പ്പാലം അറ്റകുറ്റപ്പണി ; മുഖ്യമന്ത്രി വിളിച്ച നിര്‍ണായകയോഗം ഇന്ന്.... അമ്മയോടൊപ്പം ഉറങ്ങിക്കിടക്കിടന്ന രണ്ടര വയസ്സുകാരന്‍ പാമ്ബിന്റെ കടിയേറ്റു മരിച്ചു.... ഹരിയാനയില്‍ എംഎല്‍എയടക്കം അഞ്ച് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.... ഗതാഗത നിയമലംഘനം; പിഴയില്‍ ഇളവ് ഒറ്റത്തവണ മാത്രം.... മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ ഷമ്മി തിലകന്‍.... തൃശൂര്‍ നഗരം പു​ലി​ക​ളും പു​ലി​ക്കു​ട്ടി​ക​ളും കീ​ഴ​ട​ക്കും.... വിദേശ ബാങ്കില്‍ നിക്ഷേപം; അംബാനി കുടുംബത്തിന് ആദായവകുപ്പിന്റെ നോട്ടീസ്.... മോഡിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്യുന്നു.... തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് കേരളത്തിലെത്തും.... പിഴയില്‍ നിന്ന് രക്ഷപെടാന്‍ വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​ക​ളെ​ല്ലാം ഹെ​ല്‍​മ​റ്റി​ല്‍ ഒട്ടിച്ച്‌ രാംപാല്‍.... ദുല്‍ഖര്‍ സല്‍മാനെ അഭിനന്ദിച്ച്‌ സച്ചിന്‍!.... ഫ്ലാറ്റുകള്‍ പൊളിക്കല്‍ : രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹര്‍ജിയുമായി താമസക്കാര്‍..... മോഹന്‍ ഭാഗവതിന്റെ അകമ്ബടി വാഹനമിടിച്ച്‌ ആറുവയസ്സുകാരന് ദാരുണാന്ത്യം.... കോഴിക്കോട് ബീച്ചില്‍ കാണാതായ 15കാരന്‍റെ മൃതദേഹം കണ്ടെത്തി.... ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ പി​ഴ​യി​ല്‍ കി​ഴി​വു​മാ​യി സ​ര്‍​ക്കാ​ര്‍; പി​ഴ​ത്തു​ക നേ​ര്‍​പ​കു​തി​യാക്കും....
FLASH NEWS