സ്ത്രീക്കും പുരുഷനും വ്യത്യസ്‌ത വിവാഹപ്രായം എന്ന നയം മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവിന്റെ ഹര്‍ജി

158 19/08/2019 admin
img

ദില്ലി: രാജ്യത്ത് സ്ത്രീക്കും പുരുഷനും വ്യത്യസ്‌ത വിവാഹപ്രായം എന്ന നയം മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവിന്റെ ഹര്‍ജി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാര്‍ ഉപാദ്ധ്യായയാണ് ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഈ വിഷയത്തില്‍ കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിന്റെ വിശദീകരണം തേടി. ഇപ്പോള്‍ ഇന്ത്യയില്‍ പുരുഷന്റെ വിവാഹ പ്രായം 21 ഉം സ്ത്രീക്ക് 18ഉമാണ്. ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവര്‍ കേന്ദ്രസര്‍ക്കാരിനും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. ലിംഗപരമായി വിവാഹപ്രായത്തിലുള്ള ഈ ഭിന്നത അശാസ്ത്രീയമാണെന്നും പുരുഷമേധാവിത്വം മുന്‍നിര്‍ത്തിയുള്ളതാണെന്നും അശ്വനി കുമാര്‍ ഉപാദ്ധ്യായ ഹര്‍ജിയില്‍ കുറ്റപ്പെടുത്തി.


പമ്ബയിലേയ്ക്ക് കടത്തിവിടുന്നത് ഇഷ്ടമുള്ള വാഹനങ്ങള്‍; പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.... മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കളാരും വന്നില്ല ; മാവോയിസ്റ്റ് രമയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചു.... പിന്‍സീറ്റ് ഹെല്‍മെറ്റ് : മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി.... നടപടിയും ചട്ടലംഘനവും പ്രതിപക്ഷത്തിന് മാത്രമാണോ ബാധകം; സ്പീക്കര്‍ക്കെതിരെ ഷാഫി.... 50-ാം ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു; ഉദ്ഘാടനം അമിതാഭ് ബച്ചന്‍.... സംസ്ഥാന സ്‌കൂള്‍ കായികമേള ജേതാക്കള്‍ക്ക് ഉജ്ജ്വല സ്വീകരണം.... സംസ്ഥാനത്ത് പഠനം നിര്‍ത്തിയവരും സ്‌കൂളുകളില്‍ ചേരാത്തവരുമായ 4002 കുട്ടികള്‍.... മുത്തച്ഛനും 16കാരിയായ കൊച്ചുമകളും വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍; മുത്തശ്ശി ഗുരുതരാവസ്ഥയില്‍.... ദേശീയമൃഗം പശുവായിരുന്നെങ്കില്‍ ഒരു തീവ്രവാദി പോലും ജനിക്കില്ല- പേജാവൂര്‍ മഠാധിപതി.... പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ രാ​ജ്യ​ത്തു​ട​നീ​ളം ന​ട​പ്പാ​ക്കു​മെ​ന്ന് അ​മി​ത്ഷാ.... രണ്ടുകിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റില്‍.... നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നു ബു​ധ​നാ​ഴ്ച മു​ത​ല്‍ പ​ക​ല്‍ സ​ര്‍​വീ​സി​ല്ല.... വ്യാജ സര്‍ട്ടിഫിക്കറ്റ് ; തലശേരി സബ്കലക്ടര്‍ക്കെതിരെ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്.... അച്ഛനൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ 12 കാരിയെ പമ്ബയില്‍ തടഞ്ഞു.... ഡി.ജി.പിയുടെ ഭാര്യ ആരാ സൂപ്പര്‍ പൊലീസോ ? ശാസനക്കെതിരെ കാക്കിപ്പട.... വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട 4 വാഹനങ്ങള്‍ക്ക് തീവെച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.... ഫാത്തിമയുടെ മരണം; സഹപാഠികളുടെ മൊഴി വീണ്ടും എടുക്കും.... വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; ചികിത്സാ സഹായം തേടിയെത്തിയവര്‍ക്ക് സ്വര്‍ണമാല ഊരി നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി.... എതിര്‍പ്പിന്റെ ഭാഗമായി ഒരു വികസന പദ്ധതിയും ഉപേക്ഷിക്കില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍.... സാമ്ബത്തിക പ്രതിസന്ധി: അടിയന്തരപ്രമേയ നോട്ടീസ് നല്‍കി പ്രതിപക്ഷം....
FLASH NEWS