പ്രളയം: വാര്‍ഷിക പദ്ധതി രണ്ടാം വര്‍ഷവും ​വെട്ടിക്കുറക്കാന്‍ നീക്കം

199 20/08/2019 admin
img

തി​രു​വ​ന​ന്ത​പു​രം : പ്ര​ള​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന്​​ തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം വ​ര്‍​ഷ​വും വാ​ര്‍​ഷി​ക പ​ദ്ധ​തി പ്ര​തി​സ​ന്ധി​യി​ലാ​യി. പ​ദ്ധ​തി​ക​ള്‍​ക്ക്​ മു​ന്‍​ഗ​ണ​ന ക്ര​മം നി​ശ്ച​യി​ക്കാ​ന്‍ ധ​ന​വ​കു​പ്പ്​ ഇ​ത​ര സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍​ക്ക്​ നി​ര്‍​ദേ​ശം ന​ല്‍​കി. ക​ഴി​ഞ്ഞ വ​ര്‍​ഷ​വും മ​ഹാ​പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന്​ 20 ശ​ത​മാ​നം ക​ണ്ട്​ പ​ദ്ധ​തി വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു. അ​നി​വാ​ര്യ​മ​ല്ലാ​ത്ത​തും അ​പ്ര​ധാ​ന​വു​മാ​യ പ​ദ്ധ​തി​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​ത്​ ല​ക്ഷ്യ​മി​ട്ടാ​ണ്​ മു​ന്‍​ഗ​ണ​ന ക്ര​മം നി​ശ്ച​യി​ക്കാ​നു​ള്ള നി​ര്‍​ദേ​ശം. ​വാ​യ്​​പ പ​രി​ധി ഉ​യ​ര്‍​ത്ത​ല്‍, ജി.​എ​സ്.​ടി വ​രു​മാ​ന വ​ര്‍​ധ​ന എ​ന്നി​വ​യി​ലാ​ണ്​ സ​ര്‍​ക്കാ​റി​​െന്‍റ പ്ര​തീ​ക്ഷ. ഇ​ത്​ ഗു​ണ​ക​ര​മാ​യി​ല്ലെ​ങ്കി​ല്‍ പ​ദ്ധ​തി വെ​ട്ടി​ക്കു​റ​ക്ക​ലി​ലേ​ക്ക്​ പോ​കും. തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം വ​ര്‍​ഷ​വു​മു​ണ്ടാ​യ പ്ര​ള​യം സം​സ്ഥാ​ന സ​മ്ബ​ദ്​​വ്യ​വ​സ്ഥ​യെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ പ്ര​ള​യ​ത്തെ തു​ട​ര്‍​ന്നു​ള്ള പു​ന​ര്‍​നി​ര്‍​മാ​ണ പ​ദ്ധ​തി​ക​ള്‍ ഉൗ​ര്‍​ജി​ത​മാ​ക്കി​യി​രി​ക്കെ​യാ​ണ്​ ര​ണ്ടാ​മ​ത്തെ ആ​​ഘാ​തം. വ​ന്‍ സാ​മ്ബ​ത്തി​ക ബാ​ധ്യ​ത​യാ​ണ്​ ര​ണ്ടാം പ്ര​ള​യ​വും ഉ​ണ്ടാ​ക്കി​യ​ത്. റോ​ഡു​ക​ള്‍​ക്ക്​ 2100 കോ​ടി​യോ​ളം രൂ​പ​യു​ടെ ന​ഷ്​​ട​മു​ണ്ടാ​യി. പ​ല​തും അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യേ​ണ്ട​താ​ണ്. പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ടി​യ​ന്ത​ര​മാ​യി നി​ര്‍​വ​ഹി​ക്കേ​ണ്ട മ​റ്റ്​ കാ​ര്യ​ങ്ങ​ള്‍​ക്കും ഉ​ട​ന്‍ പ​ണം മാ​റ്റി​െ​വ​​ക്ക​ണം. നി​ല​വി​ല്‍ പ​ദ്ധ​തി വെ​ട്ടി​ക്കു​റ​ക്കാ​ന്‍​ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്നും പി​ന്നീ​ട്​ സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​കും ന​ട​പ​ടി​യെ​ന്ന്​ ധ​ന​വ​കു​പ്പ്​ ​സൂ​ചി​പ്പി​ച്ചു. അ​തേ​സ​മ​യം, ഇ​ക്കൊ​ല്ല​വും പ​ദ്ധ​തി ന​ട​ത്തി​പ്പ്​ ഇ​ഴ​യു​ക​യാ​ണ്. സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം ഇ​തി​ന്​ വേ​ഗ​ത വ​രു​ത്താ​ന്‍ സ​ര്‍​ക്കാ​റി​നാ​യി​ട്ടി​ല്ല. ഇ​ക്കൊ​ല്ലം 30,610 കോ​ടി​യു​ടെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യാ​ണ്​ അം​ഗീ​ക​രി​ച്ച​ത്. അ​ഞ്ച്​ മാ​സം പി​ന്നി​ടു​േ​മ്ബാ​ള്‍ 4538.48 കോ​ടി രൂ​പ മാ​ത്ര​മാ​ണ്​ വി​നി​യോ​ഗം. ആ​കെ തു​ക​യു​ടെ വെ​റും 14.83 ശ​ത​മാ​നം. ഇ​ത്ത​വ​ണ​ത്തെ തു​ക വി​നി​യോ​ഗ​ത്തി​​​െന്‍റ മെ​ല്ലെ​പ്പോ​ക്ക്​ അ​നു​സ​രി​ച്ച്‌​ വെ​ട്ടി​ക്കു​റ​ച്ചി​ല്ലെ​ങ്കി​ലും പ​ദ്ധ​തി ല​ക്ഷ്യ​ത്തി​ലെ​ത്താ​നി​ട​യി​ല്ല. ഇ​ക്കൊ​ല്ലം മി​ക്ക വ​കു​പ്പു​ക​ളി​ലും നാ​മ​മാ​ത്ര​മാ​യ തു​ക​യാ​ണ്​ വി​നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ചി​ല വ​കു​പ്പു​ക​ള്‍ വി​നി​യോ​ഗം ആ​രം​ഭി​ച്ചി​ട്ടു പോ​ലു​മി​ല്ല. ഗ​താ​ഗ​ത വ​കു​പ്പി​ലാ​ണ്​ ഉ​യ​ര്‍​ന്ന വി​നി​യോ​ഗം, 127.16 ശ​ത​മാ​നം. ഭ​ര​ണ ന​വീ​ക​ര​ണ വ​കു​പ്പ്​ 41.25 ശ​ത​മാ​ന​വും മ​രാ​മ​ത്ത്​ 33.28 ശ​ത​മാ​ന​വും നി​കു​തി വ​കു​പ്പ്​ 32.18 ശ​ത​മാ​ന​വും വി​നി​യോ​ഗി​ച്ചു. മ​റ്റ്​ വ​കു​പ്പു​ക​ളി​ല്‍ വ​ള​രെ കു​റ​വാ​ണ്​ ചെ​ല​വി​ട​ല്‍. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ഹി​തം 7500 കോ​ടി​യു​ണ്ടെ​ങ്കി​ലും വി​നി​യോ​ഗം 14.93 ശ​ത​മാ​നം മാ​ത്ര​മാ​ണ്. കേ​ന്ദ്ര സ​ഹാ​യ​മു​ള്ള പ​ദ്ധ​തി​ക​ള്‍ 9172.17 കോ​ടി​യു​ടേ​താ​ണെ​ങ്കി​ലും വി​നി​യോ​ഗം വെ​റും 14.7 ശ​ത​മാ​നം. സം​സ്ഥാ​ന പ​ദ്ധ​തി​യി​ലെ 23,110 കോ​ടി​യി​ല്‍ വി​നി​യോ​ഗം 14.79 ശ​ത​മാ​ന​ത്തി​ലേ എ​ത്തി​യു​ള്ളൂ.


കേരളത്തിലെത്തുന്ന അമിത് ഷായെ 'കറുത്ത മതില്‍' കെട്ടി സ്വീകരിക്കുമെന്ന് യൂത്ത് ലീഗ്; ഒരുലക്ഷംപേരെ അണിനിരത്തും.... ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ 28 മു​ത​ല്‍; ദി​ലീ​പ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.... തിരുവനന്തപുരത്തെ ഞെട്ടിച്ച്‌ വീണ്ടും അരും കൊല.... ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടി; പു​തു​വ​ര്‍​ഷ​ത്തി​ലെ അ​ഞ്ചാം​ദി​ന​ത്തി​ലും വ​ര്‍​ധ​ന​വ്.... ജെഎന്‍യു അക്രമം; റിപ്പോര്‍ട്ട് തേടി അമിത് ഷാ.... രാജ്യത്തെ നിയമങ്ങളില്‍ എല്ലാവര്‍ക്കും തുല്യാവകാശമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ.... ജെ​എ​ന്‍​യു​വി​ലെ സം​ഭ​വ​ങ്ങ​ള്‍ ആ​സൂ​ത്രി​ത​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍.... ആണവ നിയന്ത്രണങ്ങള്‍ പാലിക്കില്ല -നിലപാട്​ കടുപ്പിച്ച്‌​ ഇറാന്‍.... മാംസാഹാരം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ച്‌ ബിജെപി നേതാവ്.... രാ​ജ​സ്ഥാന്‍ - കോ​ട്ട ശി​ശു​മ​ര​ണം : മ​ര​ണ​സം​ഖ്യ100 പിന്നിട്ടു ; അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ തയ്യാറാക്കാതെ അധികൃതര്‍.... കേരള ഹൗസ് ജീവനക്കാരിയുടെ മൃതദേഹത്തോട് അനാദരവ് ; പൊതുദര്‍ശനം തടഞ്ഞ് റസിഡന്റ് കമ്മീഷണര്‍.... ബസുകളില്‍നിന്ന്‌ പണം കവരുന്നയാള്‍ അറസ്റ്റില്‍.... 'പ്രതിഷേധക്കാരെ നേരിടുമ്ബോഴും കേരള പൊലീസ് സംയമനം പാലിക്കുന്നു, ഇത് മാതൃക' ; പ്രശംസിച്ച്‌ ഗവര്‍ണര്‍.... ഇന്ത്യ-ശ്രീലങ്ക ആദ്യ ടി20 കനത്ത സുരക്ഷയില്‍; പോസ്റ്ററും ബാനറും അനുവദിക്കില്ല.... ചൈനയില്‍ അജ്ഞാത വൈറസ്; 44 പേരില്‍ വൈറസ്, 11 പേരുടെ നില ഗുരുതരം.... മുതിര്‍ന്ന എന്‍.സി.പി നേതാവും രാജ്യസഭാ അംഗവുമായിരുന്ന ത്രിപാഠി അന്തരിച്ചു.... പുതുവര്‍ഷത്തില്‍ ചൈനയെ കടത്തിവെട്ടി ഇന്ത്യ: ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക് പുറത്ത്, നാലാമതായി പാകിസ്ഥാന്‍.... തുടക്കം ഒരു കള്ളത്തില്‍ നിന്ന്...റോയിയുടെ മരണം മക്കള്‍ അറിയുന്നത് മുറ്റത്ത് പന്തല്‍ ഉയരുമ്ബോള്‍.... പുതുവത്സരത്തിലും റെക്കോര്‍ഡ് മദ്യവില്‍പ്പന, വിറ്റഴിച്ചത് 89.12 കോടിയുടെ മദ്യം; തിരുവനന്തപുരം മുന്നില്‍.... മൂടല്‍മഞ്ഞ് കാരണം ട്രെയിനുകള്‍ വൈകിയോടുന്നു; ഡല്‍ഹിയില്‍ മഴയ്ക്ക് സാധ്യത....
FLASH NEWS