ഇനി ജയലളിതയുടെ അനന്തരവകാശി ആകാനില്ല : ദീപ ജയകുമാര്‍

112 20/08/2019 admin
img

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒട്ടേറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാര്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചു. സ്വന്തം പാര്‍ട്ടിയായ 'എംജിആര്‍ അമ്മ ദീപ പേരൈവ' എഐഎഡിഎംകെയില്‍ ലയിപ്പിക്കുകയും ചെയ്താണ് ദീപ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ജയലളിതയുടെ മരണശേഷം യഥാര്‍ത്ഥ പിന്‍ഗാമി താനാണെന്ന് പ്രഖ്യാപിച്ചാണ് ദീപ രാഷ്ട്രീയരംഗത്തെത്തിയത്. എഐഎഡിഎംകെയെ ശശികലയുടെ നേതൃത്വത്തിലെ ഗൂഢാലോചന സംഘത്തിന്റെ കൈയില്‍ നിന്നും മോചിപ്പിക്കുമെന്നും വിശ്വാസവഞ്ചകരുടെ സംഘമാണ് ഇപ്പോഴത്തെ സര്‍ക്കാരിന് പിന്നിലുള്ളതെന്നും ദീപ ജയകുമാര്‍ ആരോപിച്ചിരുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രി ജനങ്ങള്‍ ആഗ്രഹിക്കുന്നയാളല്ലെന്നും പളനിസ്വാമി മുഖ്യമന്ത്രിയാകാന്‍ യോഗ്യനല്ലെന്നുമായിരുന്നു ദീപയുടെ വിമര്‍ശനം തുടര്‍ന്ന് 'എംജിആര്‍ അമ്മ ദീപ പേരൈവ' എന്ന പാര്‍ട്ടിയുടെ പ്രഖ്യാപനം ജയലളിതയുടെ 69ാം ജന്മദിനത്തില്‍ ദീപ നടത്തിയത്. പനീര്‍ശെല്‍വവും പളനിസ്വാമി ഒന്നിച്ചതോടെ എഐഡിഎംകെ ഭരണവുമായി മുന്നോട്ട് പോവുകയും ദീപയ്ക്ക് പ്രത്യേകിച്ച്‌ ഒരു ചലനവും തമിഴ്നാട് രാഷ്ട്രീയത്തില്‍ സൃഷ്ടിക്കാന്‍ സാധിക്കാതെ പോവുകയും ചെയ്തു. ഇതോടെ തന്റെ പാര്‍ട്ടിയായ എംജിആര്‍ അമ്മ ദീപ പേരവൈ എഐഎഡിഎംകെയില്‍ ലയിക്കാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചും താന്‍ രാഷ്ട്രീയം വിടുകയാണെന്ന് അറയിച്ചും ദീപ രംഗത്തെത്തുകയായിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ആണ് ഇപ്പോഴത്തെ തീരുമാനമെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ദീപ പറഞ്ഞു.


കന്നിമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും.... സമയപരിധി അവസാനിച്ചു; മരട് ഫ്‌ളാറ്റുകളില്‍ നിന്നും ആരും ഒഴിഞ്ഞില്ല.... 'ഹൗഡി മോദി'യില്‍ ട്രംപ് പങ്കെടുക്കും; ചരിത്രപരമെന്ന് ഇന്ത്യന്‍ അംബാസഡര്‍.... വിമാനത്താവളത്തില്‍വെച്ച്‌ തന്റെ ശരീരത്തില്‍ ബോംബ് ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥരോട് കളിയാക്കി പറഞ്ഞു: പത്തനംതിട്ട സ്വദേശി അറസ്റ്റില്‍.... 100 കലാരൂപങ്ങള്‍, 10 സംസ്ഥാനങ്ങളിലെ കലാകാരന്മാര്‍; ഓണം ഘോഷയാത്ര പൊടിപൊടിക്കും.... പാലാരിവട്ടം മേല്‍പ്പാലം അറ്റകുറ്റപ്പണി ; മുഖ്യമന്ത്രി വിളിച്ച നിര്‍ണായകയോഗം ഇന്ന്.... അമ്മയോടൊപ്പം ഉറങ്ങിക്കിടക്കിടന്ന രണ്ടര വയസ്സുകാരന്‍ പാമ്ബിന്റെ കടിയേറ്റു മരിച്ചു.... ഹരിയാനയില്‍ എംഎല്‍എയടക്കം അഞ്ച് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.... ഗതാഗത നിയമലംഘനം; പിഴയില്‍ ഇളവ് ഒറ്റത്തവണ മാത്രം.... മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ ഷമ്മി തിലകന്‍.... തൃശൂര്‍ നഗരം പു​ലി​ക​ളും പു​ലി​ക്കു​ട്ടി​ക​ളും കീ​ഴ​ട​ക്കും.... വിദേശ ബാങ്കില്‍ നിക്ഷേപം; അംബാനി കുടുംബത്തിന് ആദായവകുപ്പിന്റെ നോട്ടീസ്.... മോഡിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്യുന്നു.... തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് കേരളത്തിലെത്തും.... പിഴയില്‍ നിന്ന് രക്ഷപെടാന്‍ വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​ക​ളെ​ല്ലാം ഹെ​ല്‍​മ​റ്റി​ല്‍ ഒട്ടിച്ച്‌ രാംപാല്‍.... ദുല്‍ഖര്‍ സല്‍മാനെ അഭിനന്ദിച്ച്‌ സച്ചിന്‍!.... ഫ്ലാറ്റുകള്‍ പൊളിക്കല്‍ : രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹര്‍ജിയുമായി താമസക്കാര്‍..... മോഹന്‍ ഭാഗവതിന്റെ അകമ്ബടി വാഹനമിടിച്ച്‌ ആറുവയസ്സുകാരന് ദാരുണാന്ത്യം.... കോഴിക്കോട് ബീച്ചില്‍ കാണാതായ 15കാരന്‍റെ മൃതദേഹം കണ്ടെത്തി.... ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ പി​ഴ​യി​ല്‍ കി​ഴി​വു​മാ​യി സ​ര്‍​ക്കാ​ര്‍; പി​ഴ​ത്തു​ക നേ​ര്‍​പ​കു​തി​യാക്കും....
FLASH NEWS