News


Posted 12/09/2019

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ പി​ഴ​യി​ല്‍ കി​ഴി​വു​മാ​യി സ​ര്‍​ക്കാ​ര്‍; പി​ഴ​ത്തു​ക നേ​ര്‍​പ​ക

തി​രു​വ​ന​ന്ത​പു​രം: മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള പു​തി​യ പി​ഴ സം​സ്ഥാ​നം വെ​ട്ടി​ക്കു​റ​ച്ചേ​ക്കും. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​നു​ള്ള പി​ഴ​ത്തു​ക 40 മു​ത​ല്‍ 50 ശ​ത​മാ​നം വ​രെ കു​റ​യ്ക്കാ​നാ​ണു സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. ഇ​തു സം​ബ​ന്ധി​ച്ച്‌ ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം തി​ങ്ക​ളാ​ഴ്ച ഉ​ണ്ടാ​യേ​ക്കും. ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം അം​ഗീ​ക​രി​ച്ചാ​ല്‍ ഹെ​ല്‍​മ​റ്റ് ധ​രി​ക്കാ​ത്ത​വ​ര്‍​ക്കും സീ​റ്റ് ബെ​ല്‍​റ്റ് ഇ​ടാ​ത്ത​വ​ര്‍​ക്കു​മു​ള്ള പി​ഴ അ​ഞ്ഞൂ​റാ​യി കു​റ​യും. ഹെ​ല്‍​മ​റ്റി​ല്ലാ​ത്ത​തി​നും സീ​റ്റ് ബെ​ല്‍​റ്റി​ടാ​ത്ത​തി​നും നി​ല​വി​ല്‍ ആ​യി​രം രൂ​പ​യാ​ണു പി​ഴ. ലൈ​സ​ന്‍​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നു​ള്ള പി​ഴ മൂ​വാ​യി​ര​മാ​കും. ഓ​വ​ര്‍ ലോ​ഡി​ന്‍റ പി​ഴ ഇ​രു​പ​തി​നാ​യി​ര​ത്തി​ല്‍​നി​ന്നു പ​തി​നാ​യി​ര​മാ​യി ചു​രു​ക്കി​യേ​ക്കും. എ​യ​ര്‍​ഹോ​ണ്‍ മു​ഴ​ക്കു​ന്ന​തി​നു​ള്ള പ​തി​നാ​യി​രം രൂ​പ പി​ഴ അ​യ്യാ​യി​ര​മാ​ക്കാ​നാ​ണ് ആ​ലോ​ച​ന. എ​ന്നാ​ല്‍ മ​ദ്യ​പി​ച്ച്‌ വാ​ഹ​നം ഓ​ടി​ക്ക​ല്‍, അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വിം​ഗ് എ​ന്നി​വ​യു​ടെ പി​ഴ​ത്തു​ക​യി​ല്‍ വ്യ​ത്യാ​സം വ​രാ​നി​ട​യി​ല്ല. അ​പ​ക​ട ഡ്രൈ​വിം​ഗി​ന് മൂ​വാ​യി​ര​വും മ​ദ്യ​പി​ച്ച്‌ വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നു പ​തി​നാ​യി​ര​വു​മാ​ണു പി​ഴ. ഇ​ന്‍​ഷ്വ​റ​ന്‍​സി​ല്ലെ​ങ്കി​ലു​ള്ള പി​ഴ ര​ണ്ടാ​യി​ര​മാ​യി ത​ന്നെ നി​ല​നി​ര്‍​ത്തും. പി​ഴ​ത്തു​ക സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്നു കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പി​ഴ​ത്തു​ക കു​റ​യ്ക്കു​ന്ന​തി​നാ​യി സം​സ്ഥാ​നം പു​തി​യ വി​ജ്ഞാ​പ​നം ഇ​റ​ക്ക​ണം. ഇ​തി​ന്‍റ ക​ര​ട് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റ നി​ര്‍​ദേ​ശം കൂ​ടി അ​റി​ഞ്ഞ​ശേ​ഷം മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ത​യാ​റാ​ക്കും.
Views: 414
Create Date: 12/09/2019
SHARE THIS PAGE!

News

ഞായറാഴ്ച നിയന്ത്രണം പിൻവലിക്കുന്നുread more


പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാര്‍ട്ടിread more


സാധാരണ നിലയിലേക്ക് കേരളം read more


പ്ലസ് ടു വിദ്യാർത്ഥികളെ MLA അഡ്വ വി.കെ പ്രശാന്ത് അഭിനന്ദിക്കാൻ എത്തിയപ്പോൾread more


മിൽമ"യും പിടിച്ച് CPM...❤️read more


നിയമസഭയിലെ കയ്യാങ്കളി read more


നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പിടിയിൽ read more


ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരുടെ സ്ഥാനരോഹണം ഇന്ന് പുലർച്ചെ നടക്കുംread more


കരുതൽ അമ്മയ്ക്കും കുഞ്ഞിനും read more


വിക്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു....read more


കേരള ലളിതകലാ അക്കാദമിയുടെ 2020-21 വര്‍ഷത്തെ ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനത്തിനുള്ള read more


തിരുവനന്തപുരം ജില്ലയിൽ ജൂലൈ 25ന് പ്രവർത്തിക്കുന്ന കോവിഡ് 19 വാക്സിനേഷൻ സെൻ്ററുകൾ.read more


കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.read more