തൃശൂര്‍ നഗരം പു​ലി​ക​ളും പു​ലി​ക്കു​ട്ടി​ക​ളും കീ​ഴ​ട​ക്കും

81 14/09/2019 admin
img

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ ന​ഗ​ര​ത്തെ ഇ​ന്ന് പു​ലി​ക​ളും പു​ലി​ക്കു​ട്ടി​ക​ളും കീ​ഴ​ട​ക്കും. ഒ​രു വ​ര്‍​ഷം കൈ​വി​ട്ടു​പോ​യ പു​ലി​ക്ക​ളി ഇ​ത്ത​വ​ണ തി​മ​ര്‍​ത്താ​ടാ​ന്‍ നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങി. തൃ​ശൂ​രി​ന്‍റെ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ക്ലൈ​മാ​ക്സ് എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന പു​ലി​ക്ക​ളി ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം. വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ ആ​ദ്യ പു​ലി​സം​ഘം സ്വ​രാ​ജ് റൗ​ണ്ടി​ലെ​ത്തും. ആ​റു ടീ​മു​ക​ളാ​ണ് ഇ​ത്ത​വ​ണ പു​ലി​ക​ളു​മാ​യി തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​ത്. വി​യ്യൂ​രും കോ​ട്ട​പ്പു​റ​വും ര​ണ്ടു വീ​തം ടീ​മു​ക​ളു​മാ​യി എ​ത്തു​ന്പോ​ള്‍ അ​യ്യ​ന്തോ​ളി​ല്‍ നി​ന്നും തൃ​ക്കു​മാ​രം​കു​ട​ത്തു നി​ന്നും ഓ​രോ ടീ​മും ചേ​ര്‍​ന്ന് ആ​കെ ആ​റു ടീ​മു​ക​ള്‍. 300ന​ടു​ത്ത് പു​ലി​ക​ള്‍ ആ​കെ ന​ഗ​രം വാ​ഴും. പു​ലി​മ​ട​ക​ളി​ല്‍ രാ​വി​ലെ മു​ത​ല്‍ പു​ലി​വ​ര തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. മ​ഴ​യൊ​ഴി​ഞ്ഞു നി​ല്‍​ക്കു​ന്ന​ത് പു​ലി​ക്ക​ളി പ്രേ​മി​ക​ളെ ആ​വേ​ശ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ല്‍ പു​ലി​ക്ക​ളി​യോ​ട​നു​ബ​ന്ധി​ച്ച്‌ ഉ​ച്ച മു​ത​ല്‍ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ന​ത്ത സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പു​ലി​ക്ക​ളി​യോ​ട​നു​ബ​ന്ധി​ച്ച്‌ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​ദേ​ശി​ക​ള​ട​ക്ക​മു​ള്ള​വ​ര്‍ പു​ലി​ക്ക​ളി കാ​ണാ​നെ​ത്തും. വി​ദേ​ശി​ക​ള്‍​ക്ക് പു​ലി​ക്ക​ളി കാ​ണാ​ന്‍ പ്ര​ത്യേ​ക പ​വ​ലി​യ​ന്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ള്‍ മി​ക്ക​തും പോ​യ​വ​ര്‍​ഷം ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റാ​തെ പോ​യ​വ​യാ​ണ്. അ​വ മ​ഴ​യും വെ​യി​ലും കൊ​ള്ളാ​തെ പ്ലാ​സ്റ്റി​ക് ഷീ​റ്റും ടാ​ര്‍​പോ​ളി​നു​മൊ​ക്കെ കൊ​ണ്ട് പൊ​തി​ഞ്ഞു​വെ​ച്ചി​രു​ന്നു. അ​വ ഇ​ത്ത​വ​ണ പു​ലി​ക്ക​ളി പ്ര​ഖ്യാ​പി​ച്ച​തോ​ടെ പു​റ​ത്തെ​ടു​ത്ത് വീ​ണ്ടും പ​ണി​ക​ള്‍ ന​ട​ത്തി മു​ഖം മി​നു​ക്കി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കി​യ ലോ​റി​ക​ള്‍ ഒ​രു​ക്കി നി​ര്‍​ത്തി​യി​ട്ടു​ണ്ട്. 35 മു​ത​ല്‍ 51 പു​ലി​ക​ള്‍ വ​രെ​യാ​ണ് ടീ​മു​ക​ളി​ലു​ള്ള​ത്. സാ​ന്പ​ത്തി​ക​പ്ര​തി​സ​ന്ധി​മൂ​ലം 51 പു​ലി​ക​ളെ തി​ക​യ്ക്കാ​ന്‍ പ​ല ടീ​മു​ക​ളും ഇ​ത്ത​വ​ണ ശ്ര​മി​ച്ചി​ട്ടി​ല്ല.


ഇന്ത്യയില്‍ ഇപ്പോള്‍ മതത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിത്വം നിശ്ചയിക്കുന്നത് ". സംവിധായകന്‍ കമല്‍..... മഞ്ജുവിന്റെ കത്ത് കിട്ടി; ക്രിമിനല്‍ കേസായതിനാല്‍ സംഘടനയ്ക്ക് ഇടപെടാനാകില്ല; ബി ഉണ്ണിക്കൃഷ്ണന്‍.... 'ഇത് പണ്ടത്തെ ഫ്യൂഡലിസമാണ്'; സംവിധായകനെതിരായ മഞ്ജുവിന്റെ പരാതിയില്‍ പ്രതികരണവുമായി ഭാഗ്യലക്ഷ്മി.... ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി എ പി അബ്ദുള്ളക്കുട്ടിയെ നിയമിച്ചു.... സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മൊഴി പ്രത്യേക സംഘം രേഖപ്പെടുത്തും.... കളഞ്ഞു കിട്ടിയ യുവതിയുടെ ഫോണില്‍ നിന്നും ലഭിച്ച വിവരം പോലീസിനെ ഞെട്ടിച്ചു.... വിവാദ പോസ്റ്റുമായി ഹൈബി ഈഡന്റെ ഭാര്യ.... കണ്ണൂരില്‍ കുഞ്ഞുമായി യുവതി കിണറ്റില്‍ ചാടി; പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം.... റാഞ്ചിയില്‍ കസറി കൊഹ്‌ലിപ്പട: പരമ്ബര തൂത്തുവാരി, ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്‌റ്റിലും ജയം.... ഇന്ന് ബാങ്ക് പണിമുടക്ക്‌.... കേരളത്തില്‍ ഇന്നും ശക്തമായ മഴ; ജാഗ്രതാ നിര്‍ദേശം.... അക്ഷര ഭയം: മാധ്യമ നിയന്ത്രണത്തിനെതിരെ പ്രതിഷേധവുമായി പത്രമാധ്യമങ്ങള്‍ രംഗത്ത്.... ' സിലി അവസാനമായി ഭക്ഷണം കഴിച്ചത് ജോളിയുടെ വീട്ടില്‍ നിന്ന്'; ജോളിക്കെതിരെ സിലിയുടെ മകന്റെ മൊഴി.... വിവാഹ സദ്യ കഴിഞ്ഞ് വസ്ത്രംമാറാന്‍ പോയ വധു തിരിച്ചുവന്നില്ല; ഓഡിറ്റോറിയത്തിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടത്.... വെള്ളക്കെട്ടിന്റെ പേരില്‍ ഉദ്യോഗസ്ഥരെ പഴിചാരി മേയര്‍ സൗമിനി ജെയ്ന്‍.... കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടികള്‍ ആരംഭിച്ചുവെന്ന് ജില്ലാകളക്ടര്‍.... മഞ്ജുവിന് മറുപടിയുമായി ശ്രീകുമാര്‍ മേനോന്‍.... പാകിസ്ഥാനെ ഭയപ്പെടുത്തി പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യയുടെ മൂന്നാം സര്‍ജിക്കല്‍ സ്‌ട്രൈക്ക്.... ഹൂ​ബ്ലി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ സ്ഫോ​ട​നം.... സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ പരാതി വനിതാ കമ്മിഷന്‍ ഉപേക്ഷിച്ചു....
FLASH NEWS