News


Posted 20/11/2019

രണ്ടുകിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റില്‍

കൊച്ചി: രണ്ടുകിലോ കഞ്ചാവുമായി അന്യസംസ്ഥാനക്കാരന്‍ അറസ്റ്റില്‍ . ഒഡിഷ സ്വദേശി ജിത്തു നായിക്‌ (58) ആണ് എറണാകുളം നോര്‍ത്ത് പോലീസ്, ഷാഡോ പോലീസ്, ഡാന്‍സാഫ് എന്നിവരുടെ പിടിയിലായത് . ഒഡിഷയില്‍ നിന്ന്‌ 4,000 രൂപയ്ക്ക് ഒരുകിലോ കഞ്ചാവ് വാങ്ങി 50,000 രൂപയ്ക്കാണ് ഇയാള്‍ കൊച്ചിയില്‍ വില്‍പ്പന നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു . തീവണ്ടിയില്‍ എത്തിയ പ്രതി, നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്റെ മുന്‍വശത്ത് ചെറുകിട കച്ചവടക്കാര്‍ക്ക് കഞ്ചാവ് കൈമാറാന്‍ നില്‍ക്കുന്ന സമയത്ത് പോലീസിന്റെ വലയിലാവുകയായിരുന്നു .
Views: 222
Create Date: 20/11/2019
SHARE THIS PAGE!

News

ഹജ്ജിനുള്ള മാര്‍ഗ്ഗനിർദേശങ്ങളുമായി സൗദിread more


സ്വർണക്കടത്ത് കേസ് അന്വേഷണം എൻ.ഐ.എയ്ക്ക്read more


കെ എം ബശീര്‍ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു read more


നേപ്പാളിൽ ഇന്ത്യൻ ടിവി ചാനലുകൾക്ക് വിലക്ക്read more


ചീഫ് സെക്രട്ടറിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്read more


ചീഫ് സെക്രട്ടറിയുടെ ഡ്രൈവറിന് കോവിഡ് സ്ഥിരീകരിച്ചു;read more


സ്വപ്ന സെക്രട്ടറിയേറ്റിൽ കറങ്ങിനടന്നത് സപ്‌ന മുഹമ്മദ് എന്ന വ്യാജപേരിൽread more


'സത്യം പുറത്തുകൊണ്ടുവരും'; യുഎഇread more


മുഖ്യമന്ത്രിയും സ്പീക്കറും രാജിവെച്ച് അന്വേഷണം നേരിടണം: കെ. സുരേന്ദ്രന്‍read more


ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് സ്വപ്‌ന സുരേഷ്read more


സ്വർണക്കടത്ത് കേസ്; പി ആർ സരിത്തിനെ കസ്റ്റഡിയിൽ വിട്ടു read more


ആലപ്പുഴയിൽ മത്സ്യബന്ധനത്തിനും വിൽപ്പനക്കും നിരോധനംread more


വീട്ടിൽ പ്രസവിച്ച യുവതിക്കെതിരെ കേസെടുത്തു read more