സംസ്ഥാന സ്‌കൂള്‍ കായികമേള ജേതാക്കള്‍ക്ക് ഉജ്ജ്വല സ്വീകരണം

116 20/11/2019 admin
img

പാലക്കാട്: കണ്ണൂരില്‍ നടന്ന 63-മത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ വിജയ കിരീടം നേടിയ പാലക്കാട് ജില്ലാ കായിക ടീമംഗങ്ങള്‍ക്ക് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പി.എം.ജി ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും തുടങ്ങി ഗവ. മോയന്‍ മോഡല്‍ യു.പി സ്‌കൂള്‍ വരെ വിജയ കിരീടം വഹിച്ച്‌ പി.എം.ജി വിദ്യാര്‍ഥിനികളുടെ ബാന്‍ഡ് അകമ്ബടിയോടെയാണ് വിദ്യാര്‍ഥികളും പരിശീലകരും അധ്യാപകരും എത്തിയത്. ഗവ. മോയന്‍ മോഡല്‍ യു.പി സ്‌കൂളില്‍ ഒരുക്കിയ സ്വീകരണ പരിപാടി വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിനുമോള്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ജില്ലാ സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് കെ. പ്രേംകുമാര്‍ അധ്യക്ഷനായി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം നിധിന്‍ കണിച്ചേരി, ജില്ലാ സ്‌കൂള്‍ സ്പോര്‍ട്‌സ് കോഡിനേറ്റര്‍ ജിജി ജോസഫ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഡിനേറ്റര്‍ ടി.ജയപ്രകാശ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡണ്ട് ഹരിദാസ്, എ.ഇ.ഒ സുബ്രഹ്മണ്യന്‍, നഗരസഭാ കൗണ്‍സിലര്‍ ഉദയന്‍, അധ്യാപക സംഘടന പ്രതിനിധികളായ എം.എ.അരുണ്‍കുമാര്‍, കരീം പടുകുണ്ടില്‍, ഹമീദ് കൊമ്ബത്ത്, എ.ജെ. ശ്രീനി, സതീഷ് മോന്‍, പൗലോസ്, വി.യു.ജോണ്‍സണ്‍, പി.എസ്.ജവഹര്‍, വി.എ.എം.യൂസഫ്, എം.കെ.മുബാറക്, മേളകളുടെ സെക്ഷന്‍ സൂപ്രണ്ട് പി.തങ്കപ്പന്‍, ഹയര്‍ സെക്കന്‍ഡറി പ്രതിനിധി അനില്‍, മോയന്‍ എല്‍.പി. എസ് പ്രധാനാധ്യാപിക മണിയമ്മ, പി.ടി.എ പ്രസിഡണ്ട് പി.ഷംസുദ്ദീന്‍, കായികാധ്യാപകരായ ചന്ദ്രന്‍ മുതലമട, ജാഫര്‍ ബാബു, രാമചന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു.


ജ്വലിക്കുന്ന ഓര്‍മകളില്‍ ജനനായകന്‍; ഇ കെ നായനാരുടെ നൂറാം ജന്മദിനം ഇന്ന്.... തുണിക്കടയുടെ ഉദ്ഘാടന ഓഫര്‍ 500 ഗ്രാം സവാള; ഭാഗ്യശാലികള്‍ 35 പേര്‍.... പ​മ്ബ​യി​ലേ​ക്ക് സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം.... ബലാത്സംഗക്കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്ന സംഭവം: സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.... കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; ഫലം ഇന്നറിയാം, യെദ്യൂരപ്പ സര്‍ക്കാരിന് നിര്‍ണായകം.... പീ​ഡ​നക്കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാ​ജ്യ​ത്ത് 1,023 ഫാ​സ്റ്റ്ട്രാ​ക്ക് കോ​ട​തി​ക​ള്‍ വ​രു​ന്നു.... ഉന്നാവ്: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സംസ്കാരം ഇന്ന്.... തലസ്ഥാന നഗരി ക്രിക്കറ്റ് ആവേശത്തില്‍; സഞ്ജു കളിക്കുമെന്ന പ്രതീക്ഷയില്‍ മലയാളികള്‍.... ജയിലുകളില്‍ ഗോശാലകള്‍ വേണം; പശുക്കളെ പരിപാലിച്ചാല്‍ കുറ്റവാസന കുറയുമെന്ന് മോഹന്‍ ഭാഗവത്.... ചുരമിറങ്ങി കരിയനെത്തി രാജ്യാന്തര ചലച്ചിത്ര മേളയുടെ ലോകത്തേക്ക്.... 'അമ്മ' ഇടപെട്ടു; ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ വിവാദം ഒത്തുതീര്‍പ്പിലേക്ക്.... മോദിയുടെ മൂന്നുവര്‍ഷത്തെ വിമാനയാത്രക്ക് ചെലവായത് 225 കോടി രൂപ!.... പാമ്ബ് കടിയേറ്റ് വിദ്യാര്‍ഥിനിയുടെ മരണം: ബാലക്ഷേമസമിതി കേസെടുത്തു, സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് പരിശീലനം നല്‍കാനും കലക്ടറുടെ ഉത്തരവ്.... മധ്യപ്രദേശില്‍ കഞ്ചാവ് കൃഷി നിയമാനുസൃതമാക്കാന്‍ ഒരിങ്ങി കോണ്‍ഗ്രസ് സര്‍ക്കാര്‍.... ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക്കിന് സമ്ബൂര്‍ണ നിരോധനം.... 24-ാമത് രാജ്യാന്തര ചലച്ചിത്രമേള; ഓണ്‍ലൈന്‍ രജിസ്ട്രേഷന് വീണ്ടും അവസരമൊരുക്കി ചലച്ചിത്ര അക്കാദമി.... പമ്ബയിലേയ്ക്ക് കടത്തിവിടുന്നത് ഇഷ്ടമുള്ള വാഹനങ്ങള്‍; പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.... മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കളാരും വന്നില്ല ; മാവോയിസ്റ്റ് രമയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചു.... പിന്‍സീറ്റ് ഹെല്‍മെറ്റ് : മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി.... നടപടിയും ചട്ടലംഘനവും പ്രതിപക്ഷത്തിന് മാത്രമാണോ ബാധകം; സ്പീക്കര്‍ക്കെതിരെ ഷാഫി....
FLASH NEWS