News


Posted 22/11/2019

24-ാമത് രാജ്യാന്തര ചലച്ചിത്രമേള; ഓണ്‍ലൈന്‍ രജിസ്ട്രേഷന് വീണ്ടും അവസരമൊരുക്കി ചലച്ചിത്ര അക്കാദ

24 ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ പൊതുവിഭാഗത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചലച്ചിത്ര അക്കാദമി വീണ്ടും അവസരമൊരുക്കി. ഇന്ന് ഇൗ മാസം 25 വരെയാണ് നീട്ടി. 1000 രൂപ ഡെലിഗേറ്റ് ഫീസ് അടച്ച്‌ ഇന്ന് മുതല്‍ രജിസ്റ്റര്‍ ചെയ്യാം. സാംസ്കാരിക വകുപ്പ്മന്ത്രി എ.കെ ബാലന്‍ ആയിരം രൂപ നല്‍കി ഡെലിഗേറ്റായി രജിസ്റ്റര്‍ ചെയ്തു. ഡിസംബര്‍ 6 മുതല്‍ 13 വരെയായി അനന്തപുരിയില്‍ നടക്കുന്ന 24 ാമത് അന്താരഷ്ട്ര ചലച്ചിത്ര മേളയില്‍ പങ്കെടുക്കുന്നതിനായി ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താന്‍ പൊതുവിഭാഗത്തിന് ഒരിക്കല്‍ക്കൂടി അവസരം നല്‍കുകയായി സംസ്ഥാന ചലച്ചിത്ര അക്കാദമി.1000 രൂപ ഡെലിഗേറ്റ് ഫീസ് അടച്ച്‌ ഇന്ന് മുതല്‍ 25 വരെ രജിസ്റ്റര്‍ ചെയ്യാം. നവംബര്‍ 26 മുതല്‍ 1500 രൂപയായിരിക്കും ഡെലിഗേറ്റ് ഫീസ്. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന് ആയിരം രൂപ നല്‍കി ഡെലിഗേറ്റായി രജിസ്റ്റര്‍ ചെയ്തു. വലിയ പങ്കാളിത്തമാണ് പതിവ് പോലെ മേളയ്ക്ക് ഉണ്ടാകുന്നതെന്ന് മന്ത്രി പറഞ്ഞു. വെബ്സൈറ്റില്‍ രാവിലെ പത്തു മണി മുതല്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിക്കുന്നതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷനു വേണ്ട സഹായ സഹകരണങ്ങക്കായി ടാഗോര്‍ തിയേറ്ററില്‍ ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചതായും അക്കാദമി അറിയിച്ചു.
Views: 235
Create Date: 22/11/2019
SHARE THIS PAGE!

News

പുതുതായി 11 ഹോട്ട്സ്പോട്ടുകൾ കൂടി;read more


രഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളിread more


സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലേർട്ട്read more


ഫ്രാങ്കോ മുളക്കലിന് ഉപാധികളോടെ ജാമ്യം read more


മാധ്യമങ്ങള്‍ക്ക് എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി read more


സർക്കാർ മുൻകരുതലുകൾ എടുത്തില്ലെന്ന് കെ സുരേന്ദ്രൻread more


തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ ഖുറാൻ എത്തിച്ചു എന്ന് കസ്റ്റംസ് രേഖകൾread more


പത്തനംതിട്ട ജില്ലയില്‍ മഴ ശക്തം:read more


സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;read more


കോഴിക്കോടും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. read more


മുണ്ടക്കയത്തും പീരുമേട്ടിലും ഉരുള്‍പൊട്ടല്‍ read more


തൃശൂര്‍ ജില്ലയില്‍ 73 പേര്‍ക്ക് കൂടി കൊവിഡ്; 65 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെread more


ഷാൻ മസൂദിന് സെഞ്ചുറി; പാകിസ്താൻ ഭേദപ്പെട്ട നിലയിൽread more