News


Posted 23/05/2020

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 53 ലക്ഷം കടന്നു

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 53 ലക്ഷം കടന്നു. 3.39 ലക്ഷം ആളുകളാണ് മരണമടഞ്ഞത്. രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും അമേരിക്കയാണ് മുന്നിൽ. 1260 പേരാണ് അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണമടഞ്ഞത്. 16.45 ലക്ഷമാണ് രോഗികൾ. രോഗബാധിതരില്‍ ബ്രസീല്‍ ആണ് രണ്ടാമത്. 3.32 ലക്ഷമാണ് രോഗികൾ. മരണസംഖ്യ 21,000 കടന്നു. റഷ്യയില്‍ 3.26 ലക്ഷം പേരിലേക്ക് വൈറസ് പടര്‍ന്നു. 3,249 പേര്‍ മരണമടഞ്ഞു.സ്‌പെയിനില്‍ 2.81 ലക്ഷം രോഗികളുണ്ട്. 28,628 പേര്‍ മരിച്ചു. ബ്രിട്ടണില്‍ 2.54 ലക്ഷമായി രോഗികളുടെ എണ്ണം 36,393 പേര്‍ മരിച്ചു.

അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് യു.കെയിലാണ്. ഇറ്റലിയാണ് മരണനിരക്കില്‍ മൂന്നാമത്. 32,616 പേര്‍ക്ക് ഇവിടെ ജീവന്‍ നഷ്ടമായി. 2.28 ലക്ഷമാണ് രോഗബാധിതര്‍. ഫ്രാന്‍സില്‍ 1.82 ലക്ഷം രോഗികളും 28,289 മരണങ്ങളും സംഭവിച്ചു. ഇന്ത്യയില്‍ രോഗികളുടെ എണ്ണം 1,24,794 ആയി. 3,726 പേര്‍ ഇതുവരെ മരിച്ചതായാണ് റിപ്പോര്‍ട്ട്.രോഗമുക്തി നേടിയവർ 50,000 കടന്നു. രോഗബാധിതരുടെ പട്ടികയില്‍ പതിനൊന്നാമതാണ് ഇന്ത്യ.

Views: 33
Create Date: 23/05/2020
SHARE THIS PAGE!

News

ഉറങ്ങാന്‍ വാശിപിടിക്കുന്ന ഒന്നരവയസുകാരി, അമ്മയുടെ നൊമ്പരപ്പെടുത്തുന്ന വാക്കുകള്‍ വൈറല്‍read more


വയനാട് ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ്read more


അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടread more


സംസ്ഥാനത്ത് ഇന്ന് 86 പേർക്ക് കൂടി കോവിഡ്; ഒരു മരണം,read more


കൃഷി നശിപ്പിച്ച വെട്ടുകിളികളെ അങ്ങനെ വിടില്ല, വെട്ടുകിളി റോസ്റ്റ് മുതല്‍ ബിരിയാണി വരെ;read more


ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനായില്ല; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കിread more


രാജ്യത്തിന്റെ വളർച്ച തിരിച്ചുപിടിക്കുമെന്ന് പ്രധാനമന്ത്രിread more


കോന്നി മെഡിക്കല്‍ കോളജ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗമാക്കുംread more


അസമിൽ മണ്ണിടിച്ചിലിൽ 20 മരണംread more


ഉത്ര കൊലക്കേസ്: സൂരജിന്റെ അമ്മയും സഹോദരിയും കസ്റ്റഡിയിൽread more


കോട്ടയത്തു് പട്ടാപ്പകല്‍ നടന്ന കൊലപാതകം കവർച്ചാ ശ്രമത്തിനിടിയിൽread more


അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യുന്നതിനെതിരെ കേരള പൊലീസ്read more


ഉത്ര കൊലക്കേസ് : സൂരജിന്റെ അമ്മയ്ക്കും പങ്ക്, ഇന്ന് ചോദ്യം ചെയ്യുംread more