News


Posted 02/06/2020

ഉത്ര കൊലക്കേസ് : സൂരജിന്റെ അമ്മയ്ക്കും പങ്ക്, ഇന്ന് ചോദ്യം ചെയ്യും

സൂരജിന്റെ അമ്മയ്ക്കും ഉത്രയുടെ സ്വർണം കുഴിച്ചിട്ടതിൽ പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച്. സൂരജിന്റെ അമ്മ രേണുകയെ ഇന്ന് ചോദ്യം ചെയ്യും. അറസ്റ്റിലായ അച്ഛന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. സഹോദരിയെയും ഇന്ന് ചോദ്യം ചെയ്‌തേക്കും. സൂരജിന്റെ കുടുംബത്തിലെ എല്ലാവരും ചേർന്ന് കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് കൊലപാതകം നടത്തിയത് എന്ന നിലയിലുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. സൂരജിന്റെ പല സുഹൃത്തുക്കളെയും പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.
Views: 498
Create Date: 02/06/2020
SHARE THIS PAGE!

News

ഞായറാഴ്ച നിയന്ത്രണം പിൻവലിക്കുന്നുread more


പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാര്‍ട്ടിread more


സാധാരണ നിലയിലേക്ക് കേരളം read more


പ്ലസ് ടു വിദ്യാർത്ഥികളെ MLA അഡ്വ വി.കെ പ്രശാന്ത് അഭിനന്ദിക്കാൻ എത്തിയപ്പോൾread more


മിൽമ"യും പിടിച്ച് CPM...❤️read more


നിയമസഭയിലെ കയ്യാങ്കളി read more


നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പിടിയിൽ read more


ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരുടെ സ്ഥാനരോഹണം ഇന്ന് പുലർച്ചെ നടക്കുംread more


കരുതൽ അമ്മയ്ക്കും കുഞ്ഞിനും read more


വിക്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു....read more


കേരള ലളിതകലാ അക്കാദമിയുടെ 2020-21 വര്‍ഷത്തെ ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനത്തിനുള്ള read more


തിരുവനന്തപുരം ജില്ലയിൽ ജൂലൈ 25ന് പ്രവർത്തിക്കുന്ന കോവിഡ് 19 വാക്സിനേഷൻ സെൻ്ററുകൾ.read more


കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.read more