News


Posted 28/06/2020

എസി കോച്ചുകളില്‍ പുതിയ മാറ്റങ്ങളുമായി റെയില്‍വേ

ട്രെനുകളിലെ കോച്ചുകളില്‍ ഇനിമുതല്‍ ശുദ്ധവായു ലഭിക്കാന്‍ സൗകര്യം ഒരുക്കുന്നു.ഓപ്പറേഷന്‍ തിയേറ്ററുകളള്‍ക്ക് സമാനമായാണ് ഈ സംവിധാനം ക്രമീകരിക്കുന്നത്. എസി കോച്ചുകളിലെ റൂഫ് മൗണ്ട് എസി പാക്കേജ് ഓപ്പറേഷൻ തിയേറ്ററുകളിലേതു പോലെ മണിക്കൂറിൽ 16–18 തവണ വായു പൂർണമായും മാറ്റുമെന്ന് അധികൃതർ അവകാശപ്പെട്ടു. ആരോഗ്യമന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ട്രെയിനുകളിലെ എസി യൂണിറ്റുകൾ പരിഷ്കരിച്ചത്.

ഇവ വൈറസ് വ്യാപനത്തെ തടയാന്‍ സഹായകരമാകും. കോച്ചുകളിലെ വായു മണിക്കൂറിൽ 12 തവണ പൂർണമായും മാറ്റണമെന്നാണ് മന്ത്രാലയം പുറത്തിറക്കിയ മാർഗ നിർദേശങ്ങളിൽ പറയുന്നത്.എസി ട്രെയിനുകളിൽ മണിക്കൂറിൽ ആറുമുതൽ എട്ടുതവണ വരെയാണ് മുന്‍പ് മാറ്റിയിരുന്നത്. ഇത്തരത്തില്‍ കോച്ചുകളില്‍ എത്തുന്ന വായുവില്‍ 20 ശതമാനം മാത്രമാണ് ശുദ്ധവായു ലഭിക്കുന്നത്.

Views: 115
Create Date: 28/06/2020
SHARE THIS PAGE!

News

പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച സഹോദരന്‍ പിടിയില്‍read more


കണ്ണൂരില്‍ ആരോഗ്യ പ്രവര്‍ത്തകന്‍ കൊവിഡ് ബാധിച്ച് മരിച്ചു read more


മന്ത്രി കെ ടി ജലീല്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു; read more


സംസ്ഥാനത്ത് ഇന്ന് 56 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു read more


ചികിത്സയിലുള്ള മന്ത്രി ജയരാജന്റെയും ഭാര്യയുടെയും നില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻread more


മൈക്രോസോഫ്റ്റിന്റെ വൈസ് പ്രസിഡന്റായി കോട്ടയം സ്വദേശിread more


ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 34,786 സാമ്പിളുകള്‍read more


സംസ്ഥാനത്ത് ഇന്ന് കൊവിഡ് മൂലം സ്ഥിരീകരിച്ചത് 14 മരണംread more


ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെക്കണമെന്ന ആവശ്യം ശക്തം;read more


കനത്ത മഴ: ദുബായ്-കോഴിക്കോട് വിമാനം മൂന്നുതവണ വഴിതിരിച്ചുവിട്ടുread more


ലോകത്തിനു വാക്സീൻ വേണമെങ്കിൽ ഈ നഗരം കനിയണംread more


കാമുകി ഫോൺ എടുത്തില്ല; യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചുread more


സ്റ്റണ്ടും സെക്‌സുമുള്ള സിനിമയായി പിണറായി സർക്കാർ മാറി;:കെ. മുരളീധരൻread more