News


Posted 29/06/2020

പാലക്കാട് ജില്ലയിൽ നാല് വയസുകാരി ഉൾപ്പെടെ 12 പേർക്ക് കൊവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് പന്ത്രണ്ട് പേർക്ക്. നാല് വയസുകാരി ഉൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് മൂന്നുപേർ രോഗമുക്തി നേടുകയും ചെയ്തു
കുവൈറ്റിൽ നിന്നെത്തിയ അഞ്ച് പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പട്ടിത്തറ, ചാലിശ്ശേരി, കപ്പൂർ, കുമരനല്ലൂർ, നാഗലശ്ശേരി സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ കുമരനെല്ലൂർ, പെരിങ്ങോട് സ്വദേശികളാണ് മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. തമിഴ്‌നാട്ടിൽ നിന്നെത്തിയ
തിരുമിറ്റക്കോട് സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മറ്റെരാൾ. ചെന്നൈയിൽ നിന്നുവന്ന നെല്ലായ സ്വദേശികളായ സഹോദരങ്ങൾക്കും രോഗം സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നെത്തിയ തൃത്താല മേഴത്തൂർ സ്വദേശി, തൃത്താല ഉള്ളന്നൂർ സ്വദേശി, ദുബായിൽ നിന്നുവന്ന കൊപ്പം ആമയൂർ സ്വദേശി (നാല് വയസുകാരി), തിരുമിറ്റക്കോട് സ്വദേശി എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള രോഗബാധിതർ 268 ആയി.
Views: 89
Create Date: 29/06/2020
SHARE THIS PAGE!

News

ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 20,583 സാമ്പിളുകള്‍read more


കോട്ടയത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കൊവിഡ്;read more


സംസ്ഥാനത്ത് 13 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; ആകെ 531read more


ശബരിമല തീര്‍ത്ഥാടനം കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ തീരുമാനംread more


പ്രതിപക്ഷ നേതാവ് പഴയ മുഖ്യമന്ത്രിയെ ലക്ഷ്യമിടുന്നു എന്ന് സംശയമെന്ന് മുഖ്യമന്ത്രിread more


മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ സൈബര്‍ ആക്രമണം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രread more


സംസ്ഥാനത്ത് ഇന്ന് 1180 പേര്‍ക്ക് കോവിഡ്; 784 പേര്‍ക്ക് രോഗമുക്തി,read more


തൃശൂരിൽ പൊലീസ് നോക്കി നിൽക്കെ വില്ലേജ് ഓഫീസർ കൈ ഞരമ്പ് മുറിച്ചുread more


സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളി; read more


അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതിread more


എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്read more


പെട്ടിമുടി മണ്ണിടിച്ചില്‍; മരണം 49 ആയി; read more


എന്‍ഐഐ സംഘം യുഎഇയില്‍; read more