News


Posted 29/06/2020

യു ഡി എഫില്‍ നടക്കുന്നത് അധികാരത്തര്‍ക്കം; എം വി ഗോവിന്ദന്‍

യു ഡി എഫില്‍ നടക്കുന്നത് അധികാരത്തര്‍ക്കമാണെന്നും പുറത്താക്കപ്പെട്ട കേരള കോണ്‍ഗ്രസിന്റെ നേതാവ് ജോസ് കെ മാണി നയം വ്യക്തമാക്കട്ടെയെന്നും സി പി എം നേതാവ് എം വി ഗോവിന്ദന്‍. ജോസിന്റെ നിലപാട് വന്ന ശേഷം മുന്നണി നിലപാടറിയിക്കും. എല്ലാ കാര്യത്തിലും ഇടത് മുന്നണിക്ക് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് ജില്ലാ പഞ്ചാത്തില്‍ അവിശ്വാസം വന്നാല്‍, മുന്നണി അത് സംബന്ധിച്ച നിലപാട് സ്വീകരിക്കുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

മുന്നണിയിലെ കക്ഷികളെ തമ്മില്‍ ഭിന്നിപ്പിക്കുന്ന നയമാണ് കോണ്‍ഗ്രസിന്റെതെന്ന് ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ് ആരോപിച്ചു. എന്നാല്‍, നിലവിലത്തേത് കേരള കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നമാണ്. ജോസ് പക്ഷം നിലപാട് വ്യക്തമാക്കിയ ശേഷം എന്‍ ഡി എ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ ഡി എയുടെ നയങ്ങളുമായി യോജിക്കുന്നവരുമായി ചര്‍ച്ച നടത്താന്‍ ഒരു ഉപ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും കൃഷ്ണദാസ് അറിയിച്ചു.


Views: 128
Create Date: 29/06/2020
SHARE THIS PAGE!

News

ഫേസ്ബുക്കിൽ ലൈവിട്ട ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്read more


കേരള കോൺഗ്രസ് സീറ്റുകൾ കണ്ട് കോൺഗ്രസ് മോഹിക്കേണ്ട; പി.ജെ.ജോസഫ്read more


വാഹന പരിശോധനയുടെ പേരിൽ ജനങ്ങളുടെ മേൽ കുതിര കയറാൻ അനുവദിക്കില്ല;മാണി സി. കാപ്പൻread more


മലപ്പുറം തിരൂരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷം: യുവാവ് വെട്ടേറ്റ് മരിച്ചു; read more


ജോസ് കെ.മാണി എൽഡിഎഫിലേക്ക് പോകില്ലെന്ന് സുരേന്ദ്രൻ; read more


ഭാഗ്യലക്ഷ്മിയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുംread more


വയലാർ അവാർഡ് പ്രഖ്യാപനം ഇന്ന്read more


പാകിസ്താനിൽ ഗായകൻ വെടിയേറ്റ് മരിച്ചുread more


രാജ്യത്ത്‌ കോവിഡ്‌ രോ​ഗികള്‍ 70 ലക്ഷത്തിലേക്ക്‌ ; മരണം 1.07 ലക്ഷം read more


ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചുread more


തൃശൂർ ജില്ലയിൽ 948 പേർക്ക് കൂടി കൊവിഡ്; 320 പേർ രോഗമുക്തർread more


കയര്‍ ഉപയോഗിച്ച് ഇനി മേശയും കസേരയും; കയര്‍ വുഡ് യാഥാര്‍ഥ്യമായി read more


വൈദ്യുതി മന്ത്രി എംഎം മണിക്ക് കൊവിഡ് സ്ഥിരീകരിച്ചു read more