News


Posted 07/08/2020

ഫ്രാങ്കോ മുളക്കലിന് ഉപാധികളോടെ ജാമ്യം

കന്യസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളക്കലിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കോട്ടയം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇനിയുള്ള വാദം കേള്‍ക്കലില്‍ ഫ്രാങ്കോ കോടതിയില്‍ ഹാജരാകണമെന്നും ഉത്തരവിട്ടു.

കുറ്റപത്രം വായിച്ചു കേള്‍ക്കുന്ന 13ാം തീയതി വരെ കേരളം വിടാന്‍ പാടില്ല. പഴയ ജാമ്യക്കാരെ നിരാകരിച്ച് കോടതി പുതിയ ജാമ്യക്കാരുടെ വ്യവസ്ഥയിലാണ് വീണ്ടും ജാമ്യം അനുവദിച്ചത്.

ഫ്രാങ്കോ നേരത്തെ ജാമ്യത്തില്‍ ഇറങ്ങിയിരുന്നെങ്കിലും ജാമ്യവ്യവസ്ഥ ലംഘിച്ചതോടെ അത് റദ്ധാക്കിയിരുന്നു. എന്നാല്‍ അതിന് ശേഷം ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുകയോ റിമാന്‍ഡില്‍ വെയ്ക്കുകയോ ചെയ്തില്ല.


Views: 66
Create Date: 07/08/2020
SHARE THIS PAGE!

News

തുക്കുപാലം മാർക്കറ്റ് സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിച്ചുread more


ഫേസ്ബുക്കിനെയും വാട്‌സ്ആപ്പിനെയും നിയന്ത്രിയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല: കേന്ദ്രസര്‍ക്കാread more


ബോംബ്‌ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ സി.പി.എം തയാറാകണം': മുല്ലപ്പള്ളി രാമചന്ദ്രന്‍read more


റീബിള്‍ഡ് കേരളയില്‍ 98 കോടി രൂപയുടെ റോഡ്read more


പ്രമുഖ നടിയുടെ ചിത്രം ഡേറ്റിംഗ് ആപ്പിൽ; പൊലീസിൽ പരാതിread more


ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകൾread more


കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 18 മരണങ്ങൾread more


ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 25,848 സാമ്പിളുകള്‍read more


എന്‍ഐഎ സംഘം കസ്റ്റംസ് ഓഫീസില്‍ എത്തിread more


കാർഷിക ബില്ലിനെ എതിർക്കുന്നവർ തീവ്രവാദികളെന്ന് കങ്കണread more


സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;read more


കണ്ണൂർ മട്ടന്നൂരിൽ സ്ഫോടക വസ്തു പൊട്ടി യുവാവിന് പരിക്ക്;read more


അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ്; ഇന്ന് മുഖ്യമന്ത്രിക്കൊപ്പമുള്ള ചടങ്ങിലും പങ്കെടുത്തുread more