News


Posted 10/08/2020

സംസ്ഥാനത്ത് ഇന്ന് 1180 പേര്‍ക്ക് കോവിഡ്; 784 പേര്‍ക്ക് രോഗമുക്തി,

സംസ്ഥാനത്ത്   ഇന്ന് 1184  പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 784 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന്  956  പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 114  പേരുടെ   ഉറവിടം വ്യക്തമല്ല  . വിദേശത്തു നിന്ന് വന്ന 106  പേര്‍ക്കും .മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 73  പേരുക്കുമാണ് രോഗം സ്ഥിരീകരിച്ചു. . ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 41  . ഇന്ന്  7 മരണം റിപ്പോര്‍ട്ട് ചെയ്തു.

തിരുവനന്തപുരം 200 , മലപ്പുറം 255 , കാസര്‍കോട് 146 , എറണാകുളം 101 , ആലപ്പുഴ 33 , തൃശൂര്‍ 40 , കണ്ണൂര്‍ 63 , കോട്ടയം 40 , കോഴിക്കോട് 66, പാലക്കാട് 147 , ഇടുക്കി 10, പത്തനംതിട്ട 4 , കൊല്ലം 41, വയനാട് 33 .

Views: 125
Create Date: 10/08/2020
SHARE THIS PAGE!

News

തുക്കുപാലം മാർക്കറ്റ് സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിച്ചുread more


ഫേസ്ബുക്കിനെയും വാട്‌സ്ആപ്പിനെയും നിയന്ത്രിയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല: കേന്ദ്രസര്‍ക്കാread more


ബോംബ്‌ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ സി.പി.എം തയാറാകണം': മുല്ലപ്പള്ളി രാമചന്ദ്രന്‍read more


റീബിള്‍ഡ് കേരളയില്‍ 98 കോടി രൂപയുടെ റോഡ്read more


പ്രമുഖ നടിയുടെ ചിത്രം ഡേറ്റിംഗ് ആപ്പിൽ; പൊലീസിൽ പരാതിread more


ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകൾread more


കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 18 മരണങ്ങൾread more


ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 25,848 സാമ്പിളുകള്‍read more


എന്‍ഐഎ സംഘം കസ്റ്റംസ് ഓഫീസില്‍ എത്തിread more


കാർഷിക ബില്ലിനെ എതിർക്കുന്നവർ തീവ്രവാദികളെന്ന് കങ്കണread more


സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;read more


കണ്ണൂർ മട്ടന്നൂരിൽ സ്ഫോടക വസ്തു പൊട്ടി യുവാവിന് പരിക്ക്;read more


അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ്; ഇന്ന് മുഖ്യമന്ത്രിക്കൊപ്പമുള്ള ചടങ്ങിലും പങ്കെടുത്തുread more