News


Posted 10/10/2020

വാഹന പരിശോധനയുടെ പേരിൽ ജനങ്ങളുടെ മേൽ കുതിര കയറാൻ അനുവദിക്കില്ല;മാണി സി. കാപ്പൻ

വാഹന പരിശോധനയുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന മോട്ടോർ വാഹന ഉദ്യോഗസ്ഥർക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് എൻ.സി.പി നേതാവും പാലാ എം.എൽ.എയുമായ മാണി സി. കാപ്പൻ. വാഹന പരിശോധനയുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന മോട്ടോർ വാഹന ഉദ്യോഗസ്ഥർക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാഹന പരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥർ പൊതുജനത്തെ വളരെയധികം ബുദ്ധിമുട്ടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മാണി സി. കാപ്പൻ ഫേസ്ബുക്കിൽ കുറിച്ചു.

നിസാര കാരണങ്ങളുടെ പേരിൽ ജനങ്ങളുടെ മേൽ കുതിര കയറാൻ ഉദ്യോഗസ്ഥരെ അനുവദിക്കുകയില്ല. പരിശോധനാ സമയത്ത് പൊതുജനത്തോടു മാന്യമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യണം. ലഭിച്ചിരിക്കുന്ന അധികാരം ജനങ്ങളെ ദ്രോഹിക്കാനല്ല. ചിലയിടങ്ങളിൽ വിരോധ മനോഭാവത്തോടെ ആളുകളോട് പെരുമാറുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇത് അനുവദിക്കുകയില്ല. മേലുദ്യോഗസ്ഥർ ഇക്കാര്യത്തിൽ കുറച്ചുകൂടി ജാഗ്രത പാലിക്കണം. പരിശോധന പീഡനമാകാൻ പാടില്ല. ഇക്കാര്യം ഗതാഗതമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മാണി സി കാപ്പൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ

വാഹന പരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥർ പൊതുജനത്തെ വളരെയധികം ബുദ്ധിമുട്ടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ചു പരാതികളും ലഭിച്ചിട്ടുണ്ട്‌.

വാഹന പരിശോധനയുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന മോട്ടോർ വാഹന ഉദ്യോഗസ്ഥർക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാഹന പരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥർ പൊതുജനത്തെ വളരെയധികം ബുദ്ധിമുട്ടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ചു പരാതികളും ലഭിച്ചിട്ടുണ്ട്‌.നിസാര കാരണങ്ങളുടെ പേരിൽ ജനങ്ങളുടെ മേൽ കുതിര കയറാൻ ഉദ്യോഗസ്ഥരെ അനുവദിക്കുകയില്ല. പരിശോധനാ സമയത്ത് പൊതുജനത്തോടു മാന്യമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യണം. ലഭിച്ചിരിക്കുന്ന അധികാരം ജനങ്ങളെ ദ്രോഹിക്കാനല്ല. ചിലയിടങ്ങളിൽ വിരോധ മനോഭാവത്തോടെ ആളുകളോട് പെരുമാറുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇത് അനുവദിക്കുകയില്ല.

ഉദ്യോഗസ്ഥർക്കെതിരെ ലഭിക്കുന്ന പരാതികളിൽ കഴമ്പുണ്ടെങ്കിൽ സംരക്ഷിക്കുകയില്ല. മേലുദ്യോഗസ്ഥർ ഇക്കാര്യത്തിൽ കുറച്ചുകൂടി ജാഗ്രത പാലിക്കണം. പരിശോധന പീഡനമാകാൻ പാടില്ല. ഇക്കാര്യം ഗതാഗതമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുമുണ്ട്.
Views: 124
Create Date: 10/10/2020
SHARE THIS PAGE!

News

ഫേസ്ബുക്കിൽ ലൈവിട്ട ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്read more


കേരള കോൺഗ്രസ് സീറ്റുകൾ കണ്ട് കോൺഗ്രസ് മോഹിക്കേണ്ട; പി.ജെ.ജോസഫ്read more


വാഹന പരിശോധനയുടെ പേരിൽ ജനങ്ങളുടെ മേൽ കുതിര കയറാൻ അനുവദിക്കില്ല;മാണി സി. കാപ്പൻread more


മലപ്പുറം തിരൂരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷം: യുവാവ് വെട്ടേറ്റ് മരിച്ചു; read more


ജോസ് കെ.മാണി എൽഡിഎഫിലേക്ക് പോകില്ലെന്ന് സുരേന്ദ്രൻ; read more


ഭാഗ്യലക്ഷ്മിയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുംread more


വയലാർ അവാർഡ് പ്രഖ്യാപനം ഇന്ന്read more


പാകിസ്താനിൽ ഗായകൻ വെടിയേറ്റ് മരിച്ചുread more


രാജ്യത്ത്‌ കോവിഡ്‌ രോ​ഗികള്‍ 70 ലക്ഷത്തിലേക്ക്‌ ; മരണം 1.07 ലക്ഷം read more


ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചുread more


തൃശൂർ ജില്ലയിൽ 948 പേർക്ക് കൂടി കൊവിഡ്; 320 പേർ രോഗമുക്തർread more


കയര്‍ ഉപയോഗിച്ച് ഇനി മേശയും കസേരയും; കയര്‍ വുഡ് യാഥാര്‍ഥ്യമായി read more


വൈദ്യുതി മന്ത്രി എംഎം മണിക്ക് കൊവിഡ് സ്ഥിരീകരിച്ചു read more