Posted 07/01/2021
പാലായില്‍ മത്സരിക്കുമെന്ന നിലപാട് മയപ്പെടുത്തി പി സി ജോര്‍ജ് എംഎല്‍എ. കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും നല്കാന് യുഡിഎഫ് തയാറായാല്‍ വിട്ടുവീഴ്ചയെന്നും പി സി ജോര്‍ജ് പറഞ്ഞു. പാലായ്ക്ക് പകരം മലപ്പുറം ജില്ലയില്‍ ഒരു സീറ്റ് ആവശ്യപ്പെടും.
പാലായില്‍ മാണി സി കാപ്പന് സ്ഥാനാര്‍ത്ഥി ആണെങ്കില്‍ പിന്തുണയ്ക്കാനും തീരുമാനം. ആര് നിന്നാലും പിന്തുണയ്ക്കുമെന്ന് പി സി ജോര്‍ജ് വ്യക്തമാക്കി. ഷോണ്‍ ജോര്‍ജ് മത്സരിക്കുന്ന കാര്യത്തില്‍ നാളത്തെ ജനപക്ഷ യോഗത്തില്‍ തീരുമാനമാകും. തിരുവനന്തപുരത്താണ് യോഗം. തര്‍ക്കത്തിന് തങ്ങളില്ലെന്നും പി സി ജോര്‍ജ് ട്വന്റിഫോറിന് പറഞ്ഞു. ഇരിങ്ങാലക്കുട, പേരാമ്പ്ര എന്നീ സീറ്റുകളും ആവശ്യപ്പെടും. യുഡിഎഫുമായി ചര്‍ച്ച നടത്തും. സമ്മര്‍ദ തന്ത്രവുമായാണ് പി സി ജോര്‍ജ് നേരത്തെ എ രംഗത്ത് എത്തിയിരുന്നത്. യുഡിഎഫുമായി ചര്‍ച്ച നടത്താനായിരുന്നു തന്ത്രം. എന്നാല്‍ ഇതിന് അനുകൂലമായി യുഡിഎഫിലെ മുതിര്‍ന്ന നേതാക്കളാരും പ്രതികരിച്ചിരുന്നില്ല. ഇതിനാലാണ് ഇപ്പോള്‍ നിലപാടില്‍ മയവുമായി പി സി ജോര്‍ജ് രംഗത്തെത്തിയിരിക്കുന്നത്.
അമേരിക്കയിലെ സംഘര്‍ഷങ്ങളെ അപലപിച്ച് പ്രധാനമന്ത്രിread more
എന്‍സിപി എല്‍ഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്read more
പാലായില്‍ മത്സരിക്കുമെന്ന നിലപാട് മയപ്പെടുത്തി പി സി ജോര്‍ജ്read more
മുൻ മന്ത്രി കെകെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചുread more
സഭാ തര്‍ക്കം: സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ പ്രതread more
സ്ത്രീയുടെ വീട്ടുജോലി പുരുഷന്റെ ഓഫീസ് ജോലിക്ക് തുല്യം; സുപ്രിം കോടതിread more
കക്ഷി രാഷ്ട്രീയത്തിന് അതീതമായ വികസന കൂട്ടായ്മ ഉണ്ടാകണം; തദ്ദേശ പ്രതിനിധികളോട് മുഖ്യമന്ത്രിread more
മൊബൈല്‍ ആപ്പ് വഴി വായ്പ നല്കി തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷിക്കുംread more
കൊല്ലത്ത് ഉപേക്ഷിക്കപ്പെട്ട നവജാതശിശു മരിച്ച സംഭവം: ശാസ്ത്രീയ പരിശോധനയുമായി പൊലീസ്read more
പക്ഷിപ്പനി; കൊന്നൊടുക്കുന്ന പക്ഷികള്‍ക്ക് നഷ്ടപരിഹാരം നല്‍കുംread more
നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപിയുടെ സ്ഥാനാര്‍ത്ഥിപട്ടിക ഈ മാസം 11 ന്read more
നെയ്യാറ്റിൻകരയിലെ തർക്കഭൂമി വസന്തയുടേതെന്ന് തഹസിൽദാർread more
ഇടതുമുന്നണിയില്‍ താക്കോല്‍ സ്ഥാനം ലക്ഷ്യമിട്ട് ജോസ് കെ. മാണിread more