News

Posted 02/08/2024

ദുരിതാശ്വാശ നിധിയിലേക്ക് സംഭാവനയുമായി താരങ്ങൾ

  • + 20 ലക്ഷം നൽകി മമ്മൂട്ടി
  • + കമൽ ഹാസന്‍റെ വക 25 ലക്ഷം
  •  ഉരുൾപൊട്ടൽ ദുരന്തത്തെ നേരിടുന്ന വയനാടിന് സഹായഹസ്തവുമായി നാട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചലച്ചിത്ര താരങ്ങളുൾപ്പെടെ ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്നാണ് സഹായമെത്തുന്നത്. സൂപ്പർ താരങ്ങളായ മമ്മൂട്ടിയും കമല്‍ ഹാസനും ഉൾപ്പെടെയുള്ളവർ കഴിഞ്ഞദിവസം സിഎംഡിആർഎഫിലേക്ക് സംഭവാന ചെയ്തിരുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും കേരളത്തെ ചേർത്ത് നിർത്താനുള്ള ശ്രമങ്ങൾ ഏറെ ആശ്വാസം നൽകുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Views: 139
Create Date: 02/08/2024
SHARE THIS PAGE!

News

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത,ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്read more

സ്വര്‍ണവില ഉയര്‍ന്നു; അറിയാം ഇന്നത്തെ വിലread more

വേടന്റെ പരിപാടിക്ക് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ; 10000 ത്തോളം ആളുകൾ എത്തുമെന്ന് വിലയിരുത്തൽread more

650 കോടിയില്‍ നിന്ന് വീണ്ടും കുതിക്കാന്‍ 'ജയിലര്‍'; ചിത്രം ജപ്പാനില്‍ റിലീസ് read more

ചാമ്പ്യൻസ് ട്രോഫി 2025; ഇന്ത്യയ്ക്ക് ടോസ് നഷ്ടം, ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തുread more

ജോര്‍ജ് കുട്ടിയുടെ കഥ തീര്‍ന്നിട്ടില്ല, ദൃശ്യം 3 വരുന്നുread more

ഡല്‍ഹിയെ നയിക്കാന്‍ രേഖ ഗുപ്ത; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുread more

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന (08.01.2025)read more

പുതുവർഷത്തിലും രക്ഷയില്ല; കുതിപ്പ് തുടർന്ന് സ്വർണവിലread more

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രത നിർദേശംread more

2024 അവസാന 10 ദിവസം കേരളം കുടിച്ചത് 713 കോടി രൂപയുടെ മദ്യമെന്ന് കണക്കുകൾread more

തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നേരിയ കുറവ്, ശബരിമലയില്‍ 73, 588 പേർ ഇന്നലെ ദര്‍ശനം നടത്തിread more

കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്തുread more