News


Posted 03/08/2024

വയനാടിന് മോഹൻലാലിൻ്റെ കൈത്താങ്ങ് വീണ്ടും; മൂന്ന് കോടി രൂപ നൽകുമെന്ന് വിശ്വശാന്തി ഫൗണ്ടേഷൻ

കേരളത്തെ ഞെട്ടിച്ച വയനാട് ദുരന്തത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിശ്വശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപ നൽകുമെന്ന് മോഹൻലാൽ. ആദ്യഘട്ടത്തിലായിട്ടാണ് ഈ തുക നൽകുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചത്. വളരെ സങ്കടകരമായ കാര്യമാണ് സംഭവിച്ചത്. ഇവിടെ എത്തി കണ്ടാൽ മാത്രമാണ് ദുരന്തത്തിൻ്റെ വ്യാപ്തി മനസ്സിലാക്കാനാകുക. നിമിഷനേരം കൊണ്ട് ഉറ്റവരെയും ഉടയവരെയും വീടും നഷ്ടമായി. നമ്മൾ എല്ലാവരും ചേർന്ന് അവരെ സഹായിക്കുന്നത് വലിയ കാര്യമാണെന്ന് മോഹൻലാൽ പറഞ്ഞു.
പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഇപ്പോൾ മൂന്ന് കോടി രൂപ നൽകാനാണ് തീരുമാനം. സ്ഥിതിഗതികൾ പരിശോധിച്ച ശേഷം വീണ്ടും പണത്തിൻ്റെ ആവശ്യമുണ്ടെങ്കിൽ വിശ്വശാന്തി ഫൗണ്ടേഷൻ പണം നൽകും. മൂന്ന് കോടി രൂപയുടെ പുനരുദ്ധാരണ പ്രവർത്തികളാണ് ഇപ്പോൾ അനൗൺസ് ചെയ്യുന്നതെന്ന് മോഹൻലാൽ വ്യക്തമാക്കി.
Views: 156
Create Date: 03/08/2024
SHARE THIS PAGE!

News

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത,ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്read more


സ്വര്‍ണവില ഉയര്‍ന്നു; അറിയാം ഇന്നത്തെ വിലread more


വേടന്റെ പരിപാടിക്ക് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ; 10000 ത്തോളം ആളുകൾ എത്തുമെന്ന് വിലയിരുത്തൽread more


650 കോടിയില്‍ നിന്ന് വീണ്ടും കുതിക്കാന്‍ 'ജയിലര്‍'; ചിത്രം ജപ്പാനില്‍ റിലീസ് read more


ചാമ്പ്യൻസ് ട്രോഫി 2025; ഇന്ത്യയ്ക്ക് ടോസ് നഷ്ടം, ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തുread more


ജോര്‍ജ് കുട്ടിയുടെ കഥ തീര്‍ന്നിട്ടില്ല, ദൃശ്യം 3 വരുന്നുread more


ഡല്‍ഹിയെ നയിക്കാന്‍ രേഖ ഗുപ്ത; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുread more


സ്വര്‍ണവിലയില്‍ നേരിയ വര്‍ധന (08.01.2025)read more


പുതുവർഷത്തിലും രക്ഷയില്ല; കുതിപ്പ് തുടർന്ന് സ്വർണവിലread more


സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രത നിർദേശംread more


2024 അവസാന 10 ദിവസം കേരളം കുടിച്ചത് 713 കോടി രൂപയുടെ മദ്യമെന്ന് കണക്കുകൾread more


തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നേരിയ കുറവ്, ശബരിമലയില്‍ 73, 588 പേർ ഇന്നലെ ദര്‍ശനം നടത്തിread more


കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്തുread more